പതിനാലുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍; കേസ് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യം

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വക്കം സ്വദേശിയായ യുവതിയെയാണ് കടയ്ക്കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 14 വയസ്സുള്ള...

Read more

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. വി എന്‍ അനില്‍കുമാര്‍ ആണ് പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. അഡ്വ. എ സുരേശന്‍ രാജിവച്ചതിനെ...

Read more

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു, ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ മുഴുവന്‍ പക്ഷികളെയും കൊല്ലുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ നെടുമടി, തകഴി, പള്ളിപ്പാട് കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂരിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ നിന്ന്...

Read more

പാലാരിവട്ടം പാലം അഴിമതി: ജാമ്യപേക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചു

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ തന്റെ ജാമ്യപേക്ഷ തള്ളിയ നടപടിയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചു. ആശുപത്രിയില്‍ നിന്ന്...

Read more

പന്തീരങ്കാവ് യുഎപിഎ കേസ്: ത്വാഹയുടെ ജാമ്യം റദ്ദാക്കി, അലന്റെ ജാമ്യം തുടരും

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസില്‍ ത്വാഹയുടെ ജാമ്യം റദ്ദാക്കി. അതേസമയം അലന്റെ ജാമ്യം തുടരും. ത്വാഹ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അലന്റെ പ്രായം കണക്കിലെടുത്താണ് തീരുമാനമെന്നാണ്...

Read more

സംസ്ഥാനത്ത് 3021 പേര്‍ക്ക് കൂടി കോവിഡ്; 5145 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3021 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 481, മലപ്പുറം 406, എറണാകുളം 382, തൃശൂര്‍ 281, കോട്ടയം 263, ആലപ്പുഴ 230, തിരുവനന്തപുരം...

Read more

ഭൂരിപക്ഷം ഒന്നിക്കണമെന്ന വെള്ളാപ്പള്ളി നടേഷന്റെ വര്‍ഗീയചുവയോടെയുള്ള പ്രസ്താവനയ്ക്ക് മറുപടിയുമായി ഇ ടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: ഭൂരിപക്ഷം ഒന്നിക്കണമെന്ന വെള്ളാപ്പള്ളി നടേഷന്റെ വര്‍ഗീയചുവയോടെയുള്ള പ്രസ്താവനയ്ക്ക് മറുപടിയുമായി ഇ ടി മുഹമ്മദ് ബഷീര്‍. വെള്ളാപ്പള്ളിയുടെ പ്രസ്തവനയില്‍ അതിതീവ്ര വര്‍ഗീയ വികാരമാണുള്ളതെന്നും മുസ്ലീം ലീഗില്‍ വര്‍ഗീയത...

Read more

‘സത്യമേവ ജയതേ’; ഡിജിറ്റല്‍ മീഡിയയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പാഠ്യപദ്ധതി; സോഷ്യല്‍ മീഡിയയെ കുറിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡിജിറ്റല്‍ മീഡിയയെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ 'സത്യമേവ ജയതേ' പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയെ കുറിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നും ഇതിനായി പാഠ്യദ്ധതിയില്‍ മാറ്റം...

Read more

സംസ്ഥാനത്ത് 4600 പേര്‍ക്ക് കൂടി കോവിഡ്; 4668 പേര്‍ക്ക് രോഗമുക്തി, യുകെയില്‍ നിന്നെത്തിയവര്‍ക്ക് കോവിഡില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം...

Read more

കരിപ്പൂരില്‍ ദുബൈയിലേക്കുള്ള വിമാനം ഒന്നര മണിക്കൂര്‍ മുമ്പേ പുറപ്പെട്ടു, 14 പേരുടെ യാത്ര മുടങ്ങി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവളത്തില്‍ വിമാനം ഒന്നര മണിക്കൂര്‍ മുമ്പേ പുറപ്പെട്ടു. ശനിയാഴ്ച ദുബൈയിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനമാണ് നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് പുറപ്പെട്ടത്. ഇതോടെ 14...

Read more
Page 262 of 294 1 261 262 263 294

Recent Comments

No comments to show.