പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവുമായ ബി.എ റഹ്‌മാന്‍ ഹാജി എയര്‍ലൈന്‍സ് അന്തരിച്ചു

ബേവിഞ്ച: ബേവിഞ്ചയിലെ പൗരപ്രമുഖനും മുസ്ലിംലീഗ് നേതാവുമായ ബി.എ റഹ്‌മാന്‍ ഹാജി എയര്‍ലൈന്‍സ് (88) അന്തരിച്ചു. ബേവിഞ്ചയിലെ പരേതരായ അന്തല്‍ച്ചാന്റെയും ബീഫാത്തിമ്മയുടെയും മകനാണ്. കാസര്‍കോട് ആദ്യകാലത്തെ ബഹുനില കെട്ടിടങ്ങളില്‍...

Read more

ഹര്‍ഷാദ് വൊര്‍ക്കാടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി; ബ്ലോക്ക് പ്രസിഡണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കെ.പി.സി.സി.

കാസര്‍കോട്: വൊര്‍ക്കാടി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ഹര്‍ഷാദ് വൊര്‍ക്കാടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി വാര്‍ത്ത നല്‍കിയ ബ്ലോക്ക്...

Read more

പാട്ടക്കരാര്‍ തുകയായ ലക്ഷക്കണക്കിന് രൂപ നല്‍കാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ വഞ്ചിച്ചതായി പരാതി; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്

ബദിയടുക്ക: പാട്ടക്കരാര്‍ തുകയായ ലക്ഷക്കണക്കിന് രൂപ നല്‍കാതെ പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ വഞ്ചിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പെര്‍ള ഡിവിഷന്‍ മാനേജര്‍ ഇസ്മായിലിന്റെ പരാതിയില്‍...

Read more

മഴയെ തുടര്‍ന്ന് വെള്ളക്കെട്ട്; ദേശീയപാതയില്‍ ഗതാഗതം മുടങ്ങി

കാസര്‍കോട്: ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് അരമണിക്കൂറോളം ഗതാഗതം മുടങ്ങി. മൊഗ്രാല്‍പുത്തൂരിലാണ് വലിയ രീതിയില്‍ വെള്ളം റോഡില്‍ കെട്ടിനിന്നത്. ഇതേ തുടര്‍ന്ന്...

Read more

മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് അസി. ഡെപ്യൂട്ടി ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ബി.ജെ.പി അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും ഗേറ്റ് താഴിട്ട് പൂട്ടി

ഉപ്പള: മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസില്‍ പഞ്ചായത്ത് അസി. ഡെപ്യൂട്ടി ഉദ്യോഗസ്ഥന്‍ അടക്കമുള്ളവര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ബി.ജെ.പി അംഗങ്ങളും യു.ഡി.എഫ് അംഗങ്ങളും ചേര്‍ന്ന് ഗേറ്റ് താഴിട്ട് പൂട്ടി. വ്യാഴാഴ്ച...

Read more

റിയാസ് മൗലവി വധക്കേസ്: വിധിക്ക് മുന്നോടിയായുള്ള കോടതി നടപടികള്‍ പൂര്‍ത്തിയായി; കേസ് 16ലേക്ക് മാറ്റി

കാസര്‍കോട്: പഴയചൂരിയിലെ മദ്രസാധ്യാപകന്‍ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ നടന്നുവരികയായിരുന്ന എല്ലാ നടപടികളും പൂര്‍ത്തിയായി. കാസര്‍കോട് ജില്ലാപ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പൂര്‍ത്തിയായ ശേഷം...

Read more

ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ വ്യാപകം; ഗെയിമുകള്‍ക്ക് അടിമകളായ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് തലവേദനയാകുന്നു

കുമ്പള: ഓണ്‍ലൈന്‍ ഗെയിം സെന്ററുകളുടെ പ്രവര്‍ത്തനം മൂലം കുട്ടികള്‍ ഗെയിമുകള്‍ക്ക് അടിമകളാകുന്നു. കുമ്പള, ഉപ്പള, മഞ്ചേശ്വരം, ബന്തിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഗെയിം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍...

Read more

ചെര്‍ളടുക്കയില്‍ ഹോട്ടല്‍ അക്രമിച്ച് ഉടമയുടെ തലക്കടിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ബദിയടുക്ക: ചെര്‍ളടുക്കയില്‍ ഹോട്ടല്‍ അക്രമിച്ച ശേഷം മരക്കസേര കൊണ്ട് ഉടമയുടെ തലക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.ചെര്‍ളടുക്കയിലെ സൈറാസിനെ(32)യാണ് ബദിയടുക്ക എസ്.ഐ കെ.പി...

Read more

കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി, തടയാന്‍ ശ്രമിച്ച പിതാവിന് മര്‍ദ്ദനം; നാലുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറിലെത്തിയ സംഘം നഗരത്തിലെ കടയില്‍ നിന്ന് യുവാവിനെ ബലമായി പിടിച്ചുകൊണ്ട് പോയതായും തടയാന്‍ ശ്രമിച്ച പിതാവിനെ അക്രമിച്ചതായും പരാതി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കാസര്‍കോട് പൊലീസ്...

Read more

തളങ്കര തെരുവത്ത് സ്വദേശി ദുബായില്‍ അന്തരിച്ചു

തളങ്കര: തളങ്കര തെരുവത്ത് സ്വദേശി ദുബായില്‍ അന്തരിച്ചു. തെരുവത്തെ ഹമീദ് ഖാന്റെയും അക്ത്തറുന്നിസയുടെയും മകന്‍ ഗുല്‍സാര്‍ ഹുസൈന്‍ ഖാന്‍ (65) ആണ് അന്തരിച്ചത്. ദുബായ് മിര്‍ദിഫിലെ നാദര്‍...

Read more
Page 99 of 530 1 98 99 100 530

Recent Comments

No comments to show.