കാറില്‍ കടത്തിയ 90കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

പൈവളിഗെ: റിട്‌സ് കാറില്‍ കടത്താന്‍ ശ്രമിച്ച 90 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റിലായി. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.കണ്ണൂര്‍ തേരേശേരി ഹൗസിലെ റൈഫ് ബഷീറി(31)നെയാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള...

Read more

ചികിത്സയിലായിരുന്ന മകന്‍ മരിച്ചതറിഞ്ഞ് അമ്മ കുഴഞ്ഞ് വീണ് മരിച്ചു

കാസര്‍കോട്: ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന മകന്‍ മരിച്ച വിവരമറിഞ്ഞ് അമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര കൊറക്കോട് നാഗര്‍ക്കട്ട സ്വദേശിയും ജില്ലാ പഞ്ചായത്തിലെ...

Read more

കുമ്പള പുതിയ ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തി; തുടര്‍ നടപടികളില്‍ തീരുമാനം അടുത്തയാഴ്ച

കുമ്പള: കുമ്പള പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിന് സ്ഥലം കണ്ടെത്തി. കുമ്പള-ബദിയടുക്ക റോഡിലാണ് പഞ്ചായത്ത് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യവ്യക്തിയുടെ സ്ഥലമാണിത്. ഒരേക്കര്‍ സ്ഥലം വിലക്ക് വാങ്ങാനാണ് പഞ്ചായത്ത്...

Read more

ദേശീയപാത: കുമ്പളയില്‍ പൊടിശല്യം രൂക്ഷം

കുമ്പള: ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി മേല്‍പാലത്തിനായി കൂട്ടിയിട്ട മണ്ണ് ദുരിതമായി മാറുന്നു. ടോറസ് ലോറികളില്‍ നനഞ്ഞ മണ്ണ് ഇറക്കി മടങ്ങുന്നതിനിടെ ലോറികളുടെ ടയറുകളില്‍ പറ്റിപ്പിടിക്കുന്ന മണ്ണ്...

Read more

ദുബായില്‍ നിന്ന് മുംബൈയിലെത്തിയ പൈക്ക സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണമടങ്ങിയ ബാഗ് കവര്‍ന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

കുമ്പള: ദുബായില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി മുംബൈലെത്തിയ പൈക്ക സ്വദേശിയെ രണ്ട് ബൈക്കുകളിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി പണം അടങ്ങിയ ബാഗും മറ്റു സാധങ്ങളും കവര്‍ന്നു. കവര്‍ച്ചാ...

Read more

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എസ്.ഡി.പി.ഐ. അംഗം രാജിവെച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഏക എസ്.ഡി.പി.ഐ. അംഗം രാജിവെച്ചു. പതിനാലാം വാര്‍ഡ് കല്ലങ്കൈയിലെ അംഗമായിരുന്ന വി.ആര്‍. ദീക്ഷിത്താണ് കഴിഞ്ഞദിവസം പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. പൊതുപ്രവര്‍ത്തനത്തില്‍ തനിക്ക്...

Read more

14കാരിയെ പീഡിപ്പിച്ച കേസില്‍ 40കാരന് ആറുവര്‍ഷം തടവും 50,000 രൂപ പിഴയും

കാസര്‍കോട്: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നാല്‍പ്പതുകാരന് കോടതി ആറുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മധൂര്‍ ഉളിയത്തടുക്കയിലെ അബ്ദുള്‍ അസീസി(40)നാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക്...

Read more

വിവിധ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന; പലയിടത്തും തിരിമറികള്‍ കണ്ടെത്തി

കാസര്‍കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം ഉത്തരമേഖല പൊലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ്...

Read more

പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി റിമാണ്ടില്‍

ബദിയടുക്ക: പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാവിനെ കോടതി റിമാണ്ട് ചെയ്തു. ബദിയടുക്ക നാരമ്പാടിയിലെ അബ്ദുല്‍റസാഖി(34)നെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്...

Read more

8800 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട് അടുക്കയില്‍ ക്വാര്‍ട്ടേഴ്‌സില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 8800 പാക്കറ്റ് പുകയില ഉല്‍പന്നങ്ങള്‍ പൊലീസ് പിടികൂടി. ക്വാര്‍ട്ടേഴ്‌സില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള...

Read more
Page 98 of 530 1 97 98 99 530

Recent Comments

No comments to show.