ബാറ്ററിയില്‍ നിന്ന് തീ പടര്‍ന്ന് ഓട്ടോ കത്തി നശിച്ചു

കുമ്പള: ബാറ്ററിയില്‍ നിന്ന് തീ പടര്‍ന്ന് ഓട്ടോ കത്തി നശിച്ചു. പെര്‍ളയിലെ അനിതയുടെ ഉടമസ്ഥതയിലുള്ള ഓട്ടോയാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെ കുമ്പള-ബദിയടുക്ക റോഡില്‍ പെട്രോള്‍ പമ്പിന്...

Read more

നിരവധി കേസുകളില്‍ പ്രതിയായ മഹേഷിനെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കാസര്‍കോട്: കൊലപാതകവും വധശ്രമവുമടക്കം നിരവധി കേസുകളില്‍ പ്രതിയായ ബട്ടംപാറയിലെ മഹേഷി(35)നെ കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ...

Read more

കാസര്‍കോട് നഗരത്തില്‍ 33.24 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 33.24 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ്, സുലൈമാന്‍ അഹ്‌മദ് എന്നിവരാണ് പിടിയിലായത്.കാസര്‍കോട്...

Read more

എക്‌സൈസ് ഓഫീസറെ അക്രമിച്ചതിന് മദ്യക്കടത്ത് പ്രതിക്കെതിരെ കേസ്

കുമ്പള: മദ്യക്കടത്ത് പിടികൂടുന്നതിനിടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസറെ അക്രമിച്ചതിന് യുവാവിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കയ്യാറിലെ സന്ദേശി(28) നെതിരെയാണ് കേസ്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് പെര്‍മുദെയില്‍ സന്ദേശ് കര്‍ണാടക...

Read more

യുവ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

ഉപ്പള: ഉപ്പളയിലെ യുവ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. നയാബസാര്‍ എ.ജെ.ഐ. സ്‌കൂളിനടുത്ത് ഐല മൈതാനത്തെ ഷമീം (35) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് നെഞ്ച്...

Read more

സ്റ്റാര്‍ട്ടിംഗ് തകരാറിനെ തുടര്‍ന്ന് ഗ്യാരേജില്‍ കയറ്റിവെച്ച കാറുമായി യുവാവ് കടന്നുകളഞ്ഞു; 10 മീറ്റര്‍ ദൂരം പിന്നിട്ടതോടെ വാഹനം ഓഫായി, കവര്‍ച്ചക്കാരന്‍ കുടുങ്ങി

ബന്തിയോട്: സ്റ്റാര്‍ട്ടിംഗ് തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി ഗ്യാരേജില്‍ കയറ്റിവെച്ച വാഹനം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി. 10 മീറ്റര്‍ ദൂരം പിന്നിട്ടതോടെ കാര്‍ ഓഫായി. ഇതോടെ...

Read more

കേരള പിറവി ദിനത്തില്‍ ജില്ലാ ഭരണ സംവിധാനം കെ. എ. ഗഫൂറിനേയും ശങ്കര സ്വാമി കൃപയേയും അനുമോദിക്കും

കാസര്‍കോട്: ജില്ലാ ഭരണ സംവിധാനത്തിന്റെ നേതൃത്വത്തില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ നവംബര്‍ ഒന്നിന് രാവിലെ 11 ന് കാസര്‍കോട് കലക്ടറേറ്റ് മിനി...

Read more

മദ്യം പിടികൂടുന്നതിനിടെ എക്‌സൈസ് ഓഫീസറെ അക്രമിച്ചു; യുവാവ് പിടിയില്‍

കുമ്പള: വില്‍പനക്ക് കൊണ്ടു പോവുകയായിരുന്ന 5.220 ലീറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി കയ്യാര്‍ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അതിനിടെ യുവാവ് എക്‌സൈസ് ഓഫീസറെ...

Read more

ചെര്‍ക്കളയില്‍ പാക്കറ്റ് മദ്യവില്‍പ്പന വ്യാപകം; രണ്ടുദിവസത്തിനിടെ പിടിയിലായത് നാലുപേര്‍

കാസര്‍കോട്: ചെര്‍ക്കള ടൗണിലും പരിസരങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളും മറ്റും കേന്ദ്രീകരിച്ച് കര്‍ണാടക മദ്യം വില്‍ക്കുന്നത് പതിവാണെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കഴിഞ്ഞ രണ്ട്...

Read more

കോഴക്കേസ്: കോടതിയില്‍ ഹാജരായി കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ജാമ്യം നേടി; കേസ് 15ലേക്ക് മാറ്റി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് നവംബര്‍ 15ലേക്ക്...

Read more
Page 94 of 530 1 93 94 95 530

Recent Comments

No comments to show.