കുഡ്‌ലു വില്ലേജ് കടല്‍ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവരുടെ പട്ടയ വിഷയം; സര്‍വ്വേ ടീമിനെ ഈ മാസം തന്നെ അനുവദിക്കും-റവന്യൂ മന്ത്രി

കാസര്‍കോട്: കാസര്‍കോട് താലൂക്കിലെ കുഡ്‌ലു വില്ലേജില്‍ ഉള്‍പ്പെട്ടുവരുന്ന കടല്‍പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തില്‍ അപേക്ഷകരുടെ ഭൂമി സര്‍വ്വേ ചെയ്യുന്നതിന് ഒരു...

Read more

എരിയാല്‍ ആബിദ് വധം; അഞ്ച് പ്രതികള്‍ക്ക് കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു

കാസര്‍കോട്: 16 വര്‍ഷം മുമ്പ് കുഡ്ലുവില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികള്‍ക്ക് കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. എരിയാലിലെ ആബിദിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഷംസുദ്ദീന്‍(40), റഫീഖ്(43),...

Read more

ടി.പി രഞ്ജിത് കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പി

കാസര്‍കോട്: കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പിയായി ടി.പി രഞ്ജിത്ത് നിയമിതനായി. നിലവില്‍ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ്. അഡീ. എസ്.പിയുടെ ചുമതലയും വഹിച്ചുവരികയായിരുന്നു.

Read more

മജീദിന്റെ മരണത്തില്‍ ദുരൂഹത; മകന്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി

കാസര്‍കോട്: പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്കള പാണലത്തെ എസ്.എച്ച് അബ്ദുല്‍മജീദി(52)ന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകന്‍ ഹസന്‍ ഖിളര്‍ഷാ സംസ്ഥാന-ജില്ലാ പൊലീസ്...

Read more

നവവധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയിലെ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകളും ഉക്കിനടുക്കയിലെ താജുദ്ദീന്റെ ഭാര്യയുമായ ഉമൈറ ബാനു(22)വിനെയാണ് വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്....

Read more

ബേളയില്‍ പൂട്ടിയിട്ട വീടിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

ബദിയടുക്ക: ബേളയില്‍ പൂട്ടിയിട്ട വീടിന് തീപിടിച്ചു. തളങ്കരയിലെ പ്രവാസി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ബേള കിളിങ്കാറിലെ വീട്ടില്‍ ഇന്നലെ വൈകിട്ടാണ് തീപിടുത്തമുണ്ടായത്. അംഗണ്‍വാടിയിലെ സഹായി യശോദയാണ് ഇവിടെ താമസിക്കുന്നത്....

Read more

ബൈക്കില്‍ കടത്തിയ കാല്‍കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തിയ 250 ഗ്രാം കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെങ്കള റഹ്‌മത്ത് നഗര്‍ കെ.എം ഹൗസിലെ എച്ച്. നൗഷാദാണ് അറസ്റ്റിലായത്....

Read more

തളങ്കര തെരുവത്ത് ഹെയര്‍ കട്ടിംഗ് സ്ഥാപനം നടത്തി വന്ന ഡല്‍ഹി സ്വദേശി മരിച്ചു

കാസര്‍കോട്: തളങ്കര തെരുവത്ത് ജുമാ മസ്ജിദിന് എതിര്‍ വശം ലുക്‌സ് ഹെയര്‍ കട്ടിംഗ്‌സ് സ്ഥാപനം നടത്തിവരികയായിരുന്ന ഡല്‍ഹി സ്വദേശി മുഹമ്മദ് ഉമര്‍ സല്‍മാനി (36) അന്തരിച്ചു. ഇന്നലെ...

Read more

3.6 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

ബദിയടുക്ക: വില്‍പ്പനക്കിടെ 3.6 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി മധ്യവയസ്‌ക്കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.ഷേണി സരളിയിലെ ലോകയ്യ പൂജാരി(53)യെയാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ ദിനേശന്റെ...

Read more

ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു

ബോവിക്കാനം: ബസ് സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഇന്ന് 11 മണിയോടെ ബോവിക്കാനം ചിപ്ലിക്കയയിലാണ് അപകടം. കൊന്നക്കാട് അശോകച്ചാലിലെ പ്ലമ്പിങ്ങ് ജീവനക്കാരന്‍ ശരത്ത് ദാമോദരന്‍ (33) ആണ്...

Read more
Page 91 of 530 1 90 91 92 530

Recent Comments

No comments to show.