തളങ്കര തെരുവത്ത് സ്വദേശി ബംഗളൂരുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

കാസര്‍കോട്: ബംഗളൂരുവില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച കാസര്‍കോട് തെരുവത്ത് സ്വദേശിയായ യുവാവിന്റെ മയ്യത്ത് ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. കാസര്‍കോട് തെരുവത്തെ മുസദ്ദിക്ക് മടിക്കേരിയുടെയും സാക്കിറയുടെയും...

Read more

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബദിയടുക്ക: വിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നാരമ്പാടി പിലിക്കുഡ്ലുവിലെ പരേതനായ മഹാലിംഗനായകിന്റെ മകള്‍ അങ്കിത(19)യാണ് മരിച്ചത്. ഈ മാസം 11നാണ് അങ്കിതയെ വിഷം കഴിച്ച്...

Read more

ഉംറ തീര്‍ത്ഥാടനത്തിനിടെ മധൂര്‍ സ്വദേശി മക്കയില്‍ മരിച്ചു

കാസര്‍കോട്: ഉംറ തീര്‍ത്ഥാടനത്തിനിടെ കാസര്‍കോട് മധൂര്‍ സ്വദേശി മക്കയില്‍ മരിച്ചു. മധൂരിലെ മുഹമ്മദ് (66) ആണ് മരിച്ചത്. മുഹമ്മദിന്റെ ഭാര്യയും സഹോദരിമാരുമടങ്ങുന്ന പത്തോളം പേരടങ്ങുന്ന സംഘം ശനിയാഴ്ചയാണ്...

Read more

പച്ചമ്പളയില്‍ പുലിയോട് സാദൃശ്യമുള്ള ജീവി; നാട്ടുകാര്‍ ഭീതിയില്‍

ബന്തിയോട്: പച്ചമ്പളയില്‍ പുലിയെ പോലുള്ള ജീവിയെ കണ്ടതായുള്ള വിവരം പരന്നതോടെ നാട്ടുകാര്‍ ഭീതിയില്‍. പരിസരത്തെ ഒരു വീട്ടില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിലാണ് കഴിഞ്ഞ ദിവസം പുലിയെ പോലുള്ള...

Read more

ചെങ്കല്‍ ക്വാറിയില്‍ നിന്ന് പൊടിപടരുന്നു; പ്രതിഷേധവുമായി പ്രദേശവാസികള്‍

ബദിയടുക്ക: ചെങ്കല്‍ ക്വാറിയില്‍ നിന്നുയരുന്ന പൊടി തിന്നാന്‍ വിധിച്ച് പ്രദേശവാസികള്‍. ഇതിനെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തി. ബേള പെരിയടുക്കയിലെ ചെങ്കല്‍ ക്വാറികള്‍ക്കെതിരെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നത്....

Read more

വനമേഖലയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 100 ലിറ്റര്‍ വാഷും ചാരായവും എക്‌സൈസ് നശിപ്പിച്ചു

മുള്ളേരിയ: വനമേഖലയില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 100 ലിറ്റര്‍ വാഷും ഒരു ലിറ്റര്‍ ചാരായവും എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. ബദിയടുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍...

Read more

അസുഖം; ചികിത്സയിലായിരുന്ന ബിര്‍മ്മിനടുക്ക സ്വദേശി മരിച്ചു

നീര്‍ച്ചാല്‍: അസുഖം മൂലം ചികിത്സയിലായിരുന്ന ബിര്‍മ്മിനടുക്ക സ്വദേശി മരിച്ചു. ബിര്‍മ്മിനടുക്കയിലെ പരേതനായ അബ്ദുല്ലയുടേയും മറിയുമ്മയുടേയും മകന്‍ ബി.എ. അബ്ദുല്‍റഹ്മാന്‍ (57) ആണ് മരിച്ചത്. വര്‍ഷങ്ങളായി അബുദാബി ബനിയാസില്‍...

Read more

സ്‌കൂട്ടറില്‍ കടത്തിയ മദ്യം പിടിച്ചു; യുവാവിനെതിരെ കേസ്

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ 5.58 ലിറ്റര്‍ കര്‍ണാടക മദ്യം കാസര്‍കോട് എക്‌സൈസ് പിടികൂടി. മദ്യം കടത്തിക്കൊണ്ടുവന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട നുള്ളിപ്പാടി ജെ.പി നഗറിലെ...

Read more

ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച കേസില്‍ പ്രധാന അധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിക്ക് ശേഷം ദളിത് വിദ്യാര്‍ത്ഥിയുടെ നീട്ടി വളര്‍ത്തിയ മുടി പരസ്യമായി മുറിച്ച കേസില്‍ പ്രതിയായ പ്രധാനാധ്യാപികയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.ചിറ്റാരിക്കാല്‍ കോട്ടമല മാര്‍...

Read more

കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡ് കാടുമൂടി; യാത്രക്കാര്‍ ദുരിതത്തില്‍

കുമ്പള: കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡ് കാടുമൂടിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍.റോഡരികിലെ ഇരുവശത്തും കാടുകള്‍ വളര്‍ന്ന് നിറഞ്ഞിരിക്കുകയാണ്. ഇതു കാരണം വഴിയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. വാഹനങ്ങള്‍ പോകുന്നതും...

Read more
Page 87 of 530 1 86 87 88 530

Recent Comments

No comments to show.