പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

മിയാപദവ്: വിളക്കിന് തീ കൊളുത്തുന്നതിനിടെ സാരിയിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുളുര്‍ പൊയ്യലിലെ പരേതനായ മദന ഷെട്ടിയുടെ ഭാര്യ സുനിത (80)...

Read more

മുഖ്യമന്ത്രിയും 20 മന്ത്രിമാരും എത്തി; നവകേരള യാത്രക്ക് പൈവളിഗെയില്‍ വൈകിട്ട് തുടക്കമാവും

കാസര്‍കോട്: മഞ്ചേശ്വരം പൈവളിഗെയില്‍ നിന്ന് ഇന്നാരംഭിക്കുന്ന ഒരു ചരിത്രപ്രയാണത്തിന് കേരളം സാക്ഷിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മുഴുവന്‍ മന്ത്രിമാരും അണിനിരക്കുന്ന നവകേരള യാത്രക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി...

Read more

ഇസ്രായേലിന്റെ ക്രൂരതക്കെതിരെ പ്രതിഷേധത്തിന്റെ കടലിരമ്പം തീര്‍ത്ത് സംയുക്ത ജമാഅത്തിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

കാസര്‍കോട്: പലസ്തീനിലെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേലിന്റെ ക്രൂരതക്കെതിരെ പ്രതിഷേധത്തിന്റെ കടലിരമ്പം തീര്‍ത്ത് കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി.ഗസയില്‍...

Read more

ഹോട്ടല്‍ വ്യാപാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

നെല്ലിക്കുന്ന്: മുംബൈയിലെ ഹോട്ടല്‍ വ്യാപാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ബങ്കരക്കുന്നിലെ കെ.എം അബ്ദുല്ല ചക്ലി (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍...

Read more

കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെ സമാപിക്കും

പേരാല്‍: പേരാലില്‍ സബ് ജില്ലാ കലോത്സവം ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമെടുത്ത എല്‍.പി സ്‌കൂള്‍ പി.ടി.എയുടെ വലിയ ദൗത്യവും ഇത് വിജയിപ്പിച്ചെടുക്കാന്‍ നാട്ടുകാര്‍ കാണിച്ച സൗഹാര്‍ദാന്തരീക്ഷവും അഭിനന്ദനാര്‍ഹമാണെന്ന് മഞ്ചേശ്വരം...

Read more

നവകേരള സദസ്സുമായി മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും രണ്ട് ദിവസം ജില്ലയില്‍

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും മുഴുവന്‍ മന്ത്രിമാരും നാളെ കാസര്‍കോട്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേകം സജ്ജീകരിച്ച ഒരു ബസിലിരുന്ന് നവകേരളയാത്രയുമായി നാളെ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്‍ നിന്ന്...

Read more

എം.ഐ.സി. 30-ാം വാര്‍ഷിക സമ്മേളനം; പ്രചരണം ആരംഭിച്ചു

കാസര്‍കോട്: ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനം ഡിസംബര്‍ 22, 23, 24 തീയതികളില്‍ ചട്ടഞ്ചാല്‍ മാഹിനാബാദില്‍ വച്ച് നടക്കും. സമ്മേളനത്തിന്റെ ബഹുമുഖ പ്രചരണങ്ങളുടെ...

Read more

സമസ്ത പിന്തുടരുന്നത് മാലിക്ദീനാറിന്റെ പൈതൃകം-കുമ്പോല്‍ തങ്ങള്‍

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മൂന്നു വര്‍ഷം നീണ്ടു നില്‍ക്കുന്ന നൂറാം വാര്‍ഷികാഘോഷങ്ങളുടെ പ്രഖാപന സമ്മേളനം ഡിസംബര്‍ 30ന് കാസര്‍കോട്ട് നടക്കും. പ്രഖ്യാപന സമ്മേളന വിജയത്തിനായി...

Read more

വി 7 മ്യൂസിക്കല്‍ നൈറ്റ് 24ന്; രണ്ടാംഘട്ട ധനസഹായം കൈമാറി

കാസര്‍കോട്: ഗോള്‍ഡന്‍ മെമ്മറീസ് ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പീര്‍ മുഹമ്മദ്, മുഹമ്മദ് റാഫി എന്നിവരുടെ സ്മരണാര്‍ത്ഥം ഈ മാസം 24ന് തളങ്കര പടിഞ്ഞാര്‍ കോര്‍ണിഷില്‍ വി...

Read more

കവര്‍ച്ച ചെയ്ത് കൊണ്ടുപോകുന്നതിനിടെ പെട്രോള്‍ തീര്‍ന്നു; ഓട്ടോ ഉപേക്ഷിച്ച നിലയില്‍

കുമ്പള: ഓട്ടോ കവര്‍ന്ന് കടത്തിക്കൊണ്ടു പോകുന്നതിനിടെ പെട്രോള്‍ തീര്‍ന്നതോടെ ഓട്ടോ വഴിയില്‍ ഉപേക്ഷിച്ച് കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു. കുമ്പള ടൗണിലെ ലോട്ടറി വില്‍പ്പനക്കാരനും കുമ്പള കുണ്ടങ്കാറടുക്ക സ്വദേശിയും...

Read more
Page 86 of 530 1 85 86 87 530

Recent Comments

No comments to show.