ബി.ആര്‍.പി അവസാനമായി കാസര്‍കോട്ട് വന്നത് 2019ല്‍

കാസര്‍കോട്: ഇന്നലെ രാവിലെ അന്തരിച്ച പ്രശസ്ത മാധ്യമ-മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബി.ആര്‍.പി. ഭാസ്‌ക്കര്‍ ഒടുവില്‍ കാസര്‍കോട്ട് വന്നത് 2019 ജൂലൈ 28നാണ്. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന...

Read more

ഡെങ്കിപ്പനി: യുവാവ് ആസ്പത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു

മഞ്ചേശ്വരം: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് ആസ്പത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു. തൂമീനാടു കുഞ്ചുത്തൂര്‍ മഹാലിങ്കേശ്വര ക്ഷേത്രത്തിന്റെ സമീപത്തെ സുകുമാരന്‍ ടൈലര്‍ - രാധ ദമ്പതികളുടെ...

Read more

മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയ പ്രതി തിരിച്ചെത്തി; വീണ്ടും അറസ്റ്റില്‍

ഉപ്പള: മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി നാടു കടത്തിയ പ്രതി നാട്ടില്‍ തിരിച്ചെത്തി. പ്രതിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ്...

Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു

ബദിയടുക്ക: റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് യുവാവ് മരിച്ചു. ബേള ദര്‍ബത്തടുക്കയിലെ പരേതരായ മദറയുടെയും ലീലയുടെയും മകന്‍ കുശല(42) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെ ബദിയടുക്ക-കുമ്പള...

Read more

സ്‌കൂളുകള്‍ തുറന്നു; നിരവധി മാറ്റങ്ങളോടെ അധ്യയനവര്‍ഷത്തിന് തുടക്കം; വര്‍ണാഭമായി പ്രവേശനോത്സവം

കാസര്‍കോട്: വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു. പുത്തന്‍ ഉടുപ്പുകള്‍ ധരിച്ച് വര്‍ണ്ണക്കുടകളും ബാഗുകളുമേന്തി സ്‌കൂളുകളില്‍ ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകളെത്തി. ഒന്നാംക്ലാസില്‍ പഠിക്കാനെത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ സ്‌കൂളുകളില്‍ വിപുലമായ...

Read more

കാറില്‍ കടത്തിയ 337 ലിറ്റര്‍ കര്‍ണാടക, ഗോവന്‍ മദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

കുമ്പള: കാറില്‍ കടത്താന്‍ ശ്രമിച്ച കര്‍ണാടക, ഗോവന്‍ മദ്യവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മിയാപ്പദവ് കൂളിയുരിലെ വിനീത് ഷെട്ടി (25), സന്തോഷ്...

Read more

ബസിറങ്ങി നടന്നുപോകുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

ആദൂര്‍: ബസിറങ്ങി നടന്നുപോകുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ കൊറ്റുമ്പ അര്‍ളുണ്ടയിലെ മജീദ് (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയിലെ കൊറ്റിയാടിയിലാണ് മജീദിനെ കുഴഞ്ഞുവീണ്...

Read more

മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വയോധിക പുഴയില്‍ മരിച്ച നിലയില്‍

ബദിയടുക്ക: മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വയോധികയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മുള്ളേരിയ സ്വദേശിനിയും നാരമ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയുമായ പരേതനായ നാരായണന്റെ ഭാര്യ ലീലാവതി(62)യെയാണ്...

Read more

റിട്ട. ആര്‍.ഡി.ഒ ഇ. ചന്ദ്രശേഖരന്‍ നായര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

കാസര്‍കോട്: റിട്ട. ആര്‍.ഡി.ഒ വിദ്യാനഗര്‍ ചിന്മയ കോളനി ശിവദത്തില്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ (79) അന്തരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയിലും പിന്നീട് സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോഴും...

Read more

നായപ്പേടിയില്‍ നാട്; ബന്തിയോട്ട് പശുക്കിടാവിനെ കടിച്ചുകൊന്നു

കാസര്‍കോട്/ബന്തിയോട്: എങ്ങും നായ ശല്യം. തെരുവുകളാകെ നായ്ക്കള്‍ കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. നായകളെ കൂട്ടത്തോടെ കാണാതെ ഒരു റോഡും കവലയും ഇല്ല. പെറ്റുപെരുകി നായക്കൂട്ടം ജനങ്ങള്‍ക്ക് വലിയ ഭീതി സൃഷ്ടിക്കുമ്പോള്‍...

Read more
Page 6 of 509 1 5 6 7 509

Recent Comments

No comments to show.