കാസര്‍കോട്: ജില്ലയില്‍ ഇന്ന് 327 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. നിലവില്‍ 2606 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.
ഇത് വരെ 17495 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14719 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 170 ആയി. പള്ളിക്കര പഞ്ചായത്തിലെ കുഞ്ഞബ്ദുല്ല (60), കള്ളാര്‍ പഞ്ചായത്തിലെ കരുണന് (75), ചെങ്കള പഞ്ചായത്തിലെ പ്രസന്നകുമാര്‍ (46).
ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-23
ബദിയടുക്ക-12
ബളാല്‍-10
ബേഡഡുക്ക-1
ചെമ്മനാട്-19
ചെങ്കള-24
ചെറുവത്തൂര്‍-4
ദേലംപാടി-1
ഈസ്റ്റ്എളേരി-1
എന്മകജെ-1
കളളാര്‍-1
കാഞ്ഞങ്ങാട്-23
കാറഡുക്ക-2
കാസര്‍കോട്-44
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-4
കോടോം ബേളൂര്‍-7
കുമ്പടാജെ-3
കുമ്പള-7
കുറ്റിക്കോല്‍-5
മധൂര്‍-5
മടിക്കൈ-2
മംഗല്പാടി-21
മഞ്ചേശ്വരം-10
മീഞ്ച-1
മൊഗ്രാല്‍ പൂത്തൂര്‍-4
മുളിയാര്‍-4
നീലേശ്വരം-7
പടന്ന-10
പൈവളിഗ-1
പള്ളിക്കര-17
പനത്തടി-1
പിലിക്കോട്-8
പുലൂര്‍ പെരിയ-15
പുത്തിഗെ-1
തൃക്കരിപ്പൂര്‍-16
ഉദുമ-6
വലിയപറമ്പ-2
വോര്‍ക്കാടി-2
വെസ്റ്റ് എളേരി-1