കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു

പെര്‍ള: കോവിഡ് ബാധിതനായി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നവവരന്‍ മരിച്ചു. പെര്‍ള ഇടിയടുക്ക വിശ്വാസ് പെട്രോള്‍ പമ്പിലെ ജീവനക്കാരനും മണിയംപാറ ദേരടുക്കയിലെ വാമന നായക്-ശ്യാമള ദമ്പതികളുടെ മകനും കോണ്‍ഗ്രസ്...

Read more

കാസര്‍കോട് ജില്ലയില്‍ 341 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 341 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 678 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6381 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ്...

Read more

ജില്ലയുടെ വികസനം; എം.പി. മന്ത്രിയുമായി ചര്‍ച്ച നടത്തി

കാസര്‍കോട്: ജില്ലയുടെ വികസനത്തിന് വേണ്ടി ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. എം.എല്‍.എ മാരോടൊപ്പം ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് ജില്ലയുടെ...

Read more

പിടികിട്ടാപ്പുള്ളിയുടെ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 2.7 കിലോ കഞ്ചാവ് പിടിച്ചു

ഉപ്പള: പിടികിട്ടാപ്പുള്ളിയുടെ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 2.7 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് സംഘം പിടികൂടി. ബേക്കൂര്‍ ഇരണിയിലെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്....

Read more

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍

കാസര്‍കോട്: പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയെയാണ് ഡി.വൈ.എസ്.പിയുടെ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ വനിതാ സി.ഐ. ഷാജി ഫ്രാന്‍സിസും സംഘവും അറസ്റ്റ്...

Read more

കല്ലുവെട്ട് കുഴിയില്‍ വീണ കാട്ടുപോത്ത് ചത്തു

അഡൂര്‍: കല്ലുവെട്ട് കുഴിയില്‍ വീണ് പരിക്കേറ്റ കാട്ടുപോത്ത് ചത്തു. ശനിയാഴ്ച രാത്രി കൂട്ടമായെത്തിയ കാട്ടുപോത്തുകളില്‍ നിന്നും ഒരെണ്ണം പാണ്ടി വനമേഖലയോട് ചേര്‍ന്ന മാടത്തുങ്കാട് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കല്ലുവെട്ടുകുഴിയില്‍...

Read more

ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്: തടസ്സം ടെക്‌നിക്കല്‍ കമ്മിറ്റിയുടെ അലംഭാവമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്: ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു. ഉത്തരദേശം സംഘടിപ്പിക്കുന്ന കാസര്‍കോടിന് മുന്നേറണം ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു...

Read more

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നോടെയെത്തും; കനത്ത മഴ, തിങ്കളാഴ്ച കാസര്‍കോട്ട് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നോടെയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കനത്ത മഴ തുടരുമെന്നും ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജൂണ്‍...

Read more

സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റ് ജനറൽ ആശുപത്രി, ടാറ്റാ കോവിഡ് ആശുപത്രി എന്നിവയ്ക്ക് അറുപത് ലക്ഷത്തോളം വില വരുന്ന വിവിധ ചികിത്സാ ഉപകരണങ്ങൾ കൈമാറി

വിദ്യാനഗർ: സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റിന്‍റെ കോവിഡ് ചികിത്സാ സഹായപദ്ധതികളുടെ ഭാഗമായി കാസർകോട് ഗവ. ജനറൽ ആശുപത്രി, ടാറ്റാ ട്രസ്റ്റ് ആശുപത്രി എന്നിവയ്ക്ക് അറുപത് ലക്ഷത്തോളം വില...

Read more

കാസര്‍കോട് ജില്ലയില്‍ 532 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 19,894 പേര്‍ക്ക്

കാസര്‍കോട്: ജില്ലയില്‍ 532 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 620 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 21 ശതമാനമാണ്. നിലവില്‍...

Read more
Page 380 of 497 1 379 380 381 497

Recent Comments

No comments to show.