ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 240 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: ആന്ധ്രയില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ കടത്തിയ 240 കിലോ കഞ്ചാവുമായി മൂന്നു യുവാക്കള്‍ കാസര്‍കോട്ട് അറസ്റ്റിലായി. പെരിയാട്ടടുക്കം ചെറുമ്പ ക്വാര്‍ട്ടേഴ്‌സിലെ കെ. മൊയ്തീന്‍കുഞ്ഞി (28), ചെര്‍ക്കള...

Read more

വീടിനടുത്തായി വില്‍പ്പനക്ക് സൂക്ഷിച്ച 52 ലിറ്റര്‍ ബിയര്‍ പിടികൂടി; യുവാവിനെതിരെ കേസ്

ബദിയടുക്ക: ലോക്ക്ഡൗണിന്റെ മറവില്‍ വീടിന് സമീപത്ത് വില്‍പ്പനക്കായി സൂക്ഷിച്ച 52 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത ടിന്‍ ബിയര്‍ പിടികൂടി. യുവാവിനെതിരെ കേസ്. ബദിയടുക്ക ചെറുക്കൂടലുവിലെ വിജയകുമാര്‍ നായകി(29)നെതിരെയാണ്...

Read more

ജില്ലയില്‍ രണ്ടുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

കാസര്‍കോട്: ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതോടെ ജില്ല ഭീതിയില്‍. ഉദുമ സ്വദേശിയായ 74 വയസുള്ള പുരുഷനും പന്നിപ്പാറ സ്വദേശിനിയായ 54കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും...

Read more

കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

കാസര്‍കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: അജാനൂര്‍-39 ബദിയടുക്ക-20 ബളാല്‍-4 ബേഡഡുക്ക-16 ബെള്ളൂര്‍-2 ചെമനാട്-14 ചെങ്കള-31 ചെറുവത്തൂര്‍-7 ദേലമ്പാടി-8 ഈസ്റ്റ്...

Read more

ലക്ഷദ്വീപിനായി കഴുമരമേറി യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷദ്വീപിലെ ജനാധിപത്യ ധംസ്വനങ്ങള്‍ക്കെതിരെ കാസര്‍കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം തുടങ്ങിയ...

Read more

ടയര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു

ഉദുമ: ടയര്‍ വര്‍ക്ക്‌ഷോപ്പ് ഉടമ കോവിഡ് ബാധിച്ച് മരിച്ചു. ഉദുമ ടയര്‍വര്‍ക്ക് ഷോപ്പ് നടത്തുന്ന പള്ളിക്കര തെക്കേ കുന്നിലെ ജയരാജ് (47) ആണ് മരിച്ചത്. പരേതനായ രാഘവന്റെയും...

Read more

ആസ്ട്രല്‍ വാച്ചസിന്റെ സ്ഥലത്ത് പുതിയ സംരംഭം ആവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. വ്യവസായ മന്ത്രിയെ കണ്ടു

കാസര്‍കോട്: പൂട്ടിപ്പോയ ബീച്ച് റോഡിലെ ആസ്ട്രല്‍ വാച്ചസ് കമ്പനി സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ സംരംഭം ആരംഭിക്കണമെന്ന് വ്യവസായ മന്ത്രി പി. രാജീവിനെ കണ്ട് എന്‍.എ. നെല്ലിക്കുന്ന്...

Read more

തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പെര്‍മുദെ: തീ പൊള്ളലേറ്റ് കണ്ണൂര്‍ പെരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പെര്‍മുദെ എടക്കാന കൊപ്പളയിലെ ഐത്തപ്പഗൗഡയുടെ ഭാര്യ ജാനകി (53) ആണ് മരിച്ചത്....

Read more

അധ്യാപകന്‍ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: പട്‌ള സ്‌കൂളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിരമിച്ച ഹിന്ദി അധ്യാപകന്‍ കുഡ്ലു രാംദാസ് നഗര്‍ ഗംഗേ റോഡിലെ മുരളീധരന്‍ (57) ഷോക്കേറ്റ് മരിച്ചു. ഇന്ന് രാവിലെ...

Read more

നഗരത്തിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം-കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കോവിഡിന്റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം കടകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളും കടുത്ത ദുരിതം അനുഭവിക്കുകയും ഭൂരിഭാഗം വ്യാപാരികളും...

Read more
Page 379 of 494 1 378 379 380 494

Recent Comments

No comments to show.