എസ്. ശശിധരന്‍ പിള്ള സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍

കാസര്‍കോട്: ഡെപ്യൂട്ടി കലക്ടര്‍ (ലാന്‍ഡ് അസൈന്‍മെന്റ്) എസ്.ശശിധരന്‍ പിള്ളയ്ക്ക് സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ)യ്ക്കുള്ള അവാര്‍ഡ് ലഭിച്ചു. സംസ്ഥാന റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.എന്‍ഡോസള്‍ഫാന്‍...

Read more

പ്രതിശ്രുതവരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

പൈവളിഗെ: പ്രതിശ്രുതവരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉറുമി ലാല്‍ബാഗിലെ നാരായണമൂല്യയുടെയും ലക്ഷ്മിയുടെയും മകന്‍ സുധാകര(36)നാണ് മരിച്ചത്. സുധാകരന്റെ വിവാഹം മാര്‍ച്ച് 13ന് നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനുള്ള...

Read more

കാണാതായ വൈദ്യന്‍ പുഴയില്‍ മരിച്ച നിലയില്‍

ആദൂര്‍: കാണാതായ വൈദ്യനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാടകം ചായിത്തലത്തെ പരേതനായ ജയറാം പണ്ഡിറ്റിന്റെയും നാരായണിയുടെയും മകന്‍ മണികണ്ഠന്‍ വൈദ്യര്‍(51) ആണ് മരിച്ചത്. പരമ്പരാഗതമായി ഒറ്റമൂലി...

Read more

മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി; മാഹിന്‍ ഹാജി പ്രസിഡണ്ട്, അബ്ദുല്‍റഹ്‌മാന്‍ ജന. സെക്രട്ടറി, മുനീര്‍ ഹാജി ട്രഷറര്‍

കാസര്‍കോട്: മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് സമവായത്തിലൂടെ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി കല്ലട്ര മാഹിന്‍...

Read more

രാവിലെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതിയായ യുവാവിനെ പൊലീസ് രാത്രിയോടെ പിടികൂടി

ഹൊസങ്കടി: രാവിലെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് രാത്രിയോടെ പിടികൂടി. ഹൊസങ്കടിയിലെ സാദിഖി(28)നെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറിന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ്...

Read more

ചില നിലപാടുകളെ സ്വാഗതം ചെയ്തതിന്റെ അര്‍ത്ഥം മുസ്ലിംലീഗിന് ഇടതുമുന്നണിയുടെ വാതില്‍ തുറന്നു എന്നല്ല-എം.വി ഗോവിന്ദന്‍

കാസര്‍കോട്: അടുത്തകാലത്ത് ചില കാര്യങ്ങളില്‍ മുസ്ലിംലീഗ് സ്വീകരിച്ച നിലപാടുകള്‍ എല്‍.ഡി.എഫ് നിലപാടുകള്‍ക്ക് സമാനമായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം നിലപാടുകളെ സ്വാഗതം ചെയ്തതെന്നും അതുകൊണ്ട് മാത്രം മുന്നണി പ്രവേശത്തിന് അര്‍ഹത...

Read more

എക്‌സൈസ് സ്‌ക്വാഡിനെ അക്രമിച്ച കേസിലെ ഒരു പ്രതിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി; മറ്റൊരു പ്രതി രക്ഷപ്പെട്ടു

കുമ്പള: കാസര്‍കോട് എക്സൈസ് സ്‌ക്വാഡിനെ അക്രമിച്ച കേസിലെ ഒരു പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. കുമ്പള നായ്ക്കാപ്പ് നാരായണമംഗലത്തെ സനോജി(35)നെയാണ് അറസ്റ്റ് ചെയ്ത്. സനോജിനൊപ്പമുണ്ടായിരുന്ന മനോജ് ഓടി...

Read more

ചെര്‍ക്കളയിലെ സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്ക് ദേശീയപാതയില്‍ സഞ്ചാരപാത ഒരുക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സംഗമം നടത്തി

ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സകൂളിലെ കുട്ടികള്‍ക്ക് എന്‍.എച്ചില്‍ സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി നാഷണല്‍ ഹൈവേയില്‍ നടത്തിയ പ്രതിഷേധ...

Read more

കാണാതായ ടെമ്പോ ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാണാതായ ടെമ്പോ ഡ്രൈവറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂര്‍ കാപ്പി വളപ്പിലെ നാരായണി നിലയത്തില്‍ എന്‍. മുരളീധര(50)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച അശോക്...

Read more

സമസ്തയുടെ വളര്‍ച്ചക്ക് പ്രവാസികളുടെ പങ്ക് മഹത്വരം-ജിഫ്രി തങ്ങള്‍

സമസ്ത പ്രവാസി സെല്‍ സംസ്ഥാന സന്ദേശ യാത്ര തുടങ്ങി കാസര്‍കോട്: കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലേയും മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മസ്ജിദുകളുടേയും സംസ്ഥാപനത്തിലും വളര്‍ച്ചയിലും വലിയ പങ്ക് വഹിച്ചവരാണ് പ്രവാസികളെന്ന്...

Read more
Page 190 of 530 1 189 190 191 530

Recent Comments

No comments to show.