പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 47 വര്‍ഷം തടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവിനെ കോടതി 47 വര്‍ഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെങ്കള കെ.കെ കുന്നിലെ എന്‍.എം അബ്ദുല്‍...

Read more

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

കൊളത്തൂര്‍: കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വാര്‍പ്പ് തൊഴിലാളി മരിച്ചു. കൊളത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സമീപം വാടക കെട്ടിടത്തില്‍ താമസിക്കുന്ന പൊയിനാച്ചി മണ്ഡലിപ്പാറയിലെ വി.വി. രാജേഷ്...

Read more

വന്യജീവി അക്രമം നേരിടുന്നതിന് സോളാര്‍ വേലി നിര്‍മ്മിക്കാന്‍ മൂന്ന് കോടി രൂപ വകയിരുത്തി-മന്ത്രി എ.കെ ശശീന്ദ്രന്‍

തലപ്പാടി: വന്യജീവി അക്രമവുമായി ബന്ധപ്പെട്ട് ഈവര്‍ഷം മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് സോളാര്‍ തൂക്കിവേലി സ്ഥാപിക്കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു....

Read more

വോര്‍ക്കാടിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ഹൊസങ്കടി: വോര്‍ക്കാടിയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വോര്‍ക്കാടി മുഡിപ്പു റോഡിലെ മൂര്‍ഗോളിയില്‍ താമസിക്കുന്ന ഇസ്മായിലിന്റെയും ആയിഷാബിയുടെയും മകന്‍ ബഷീര്‍ (42) ആണ് മരിച്ചത്....

Read more

സമം സാംസ്‌കാരികോത്സവത്തിന് മുന്നാട്ട് തുടക്കമായി

മുന്നാട്: കാസര്‍കോട് ജില്ലാ പഞ്ചായത്തും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും സാംസ്‌കാരിക വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരിക ഉത്സവത്തിന് മുന്നാട് തുടക്കം കുറിച്ചു.ഇഎംഎസ് അക്ഷര ഗ്രാമത്തില്‍ ചിത്രകാര...

Read more

ഹൃദയാഘാതം മൂലം മരിച്ചു

വിദ്യാനഗര്‍: ഫോര്‍ട്ട് റോഡ് സ്വദേശിയും ചാലക്കുന്നില്‍ താമസക്കാരനുമായ കെ.എം. അബ്ദുല്‍ സത്താര്‍ (52) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയായിരുന്നു മരണം. പരേതരായ കെ. മുഹമ്മദ് ഖാസിലേനിന്റെയും...

Read more

നിര്‍മാണതൊഴിലാളി ഉറക്കത്തിനിടെ മരണപ്പെട്ടു

നീര്‍ച്ചാല്‍: നിര്‍മാണതൊഴിലാളിയായ യുവാവ് ഉറക്കത്തിനിടെ മരണപ്പെട്ടു. ബേളയിലെ ഈശ്വര നായക്-ലക്ഷ്മി ദമ്പതികളുടെ മകന്‍ ഗോപാലകൃഷ്ണ(37)യാണ് മരിച്ചത്. ഗോപാലകൃഷ്ണ ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു....

Read more

വിദ്യാനഗര്‍ സ്റ്റേഷനിലെ ജീപ്പ് വൈദ്യുതി തൂണിലിടിച്ച് കത്തി നശിച്ചു; പൊലീസുകാരന് പരിക്ക്

കാസര്‍കോട്: രാത്രികാല പരിശോധന കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ജീപ്പ് വൈദ്യുതി തൂണിലിടിച്ച് കത്തി നശിച്ചു. ജീപ്പ് ഓടിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. എസ്.ഐ ഉള്‍പ്പെടെ...

Read more

മിയാപ്പദവില്‍ ഡ്രൈവര്‍മാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറിയുമായി കടന്നുകളഞ്ഞ നാലുപേര്‍ അറസ്റ്റില്‍; തോക്കും തിരകളും കണ്ടെത്തി

മഞ്ചേശ്വരം: മിയാപ്പദവില്‍ ആറംഗസംഘം രണ്ട് ലോറികള്‍ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഡ്രൈവര്‍മാരെ താഴെ ഇറക്കിയ ശേഷം പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന് ലോറികളുമായി കടന്നു. വിവരമറിഞ്ഞ്...

Read more

തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു

ഉദുമ: തീവണ്ടി തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. തേപ്പ് തൊഴിലാളി ഉദുമ വലിയ വളപ്പിലെ വിനോദാ (38) ണ് മരിച്ചത്. തിങ്കള്‍ രാത്രി പാലക്കുന്ന് ഭരണി ഉത്സവത്തിന്റെ...

Read more
Page 189 of 530 1 188 189 190 530

Recent Comments

No comments to show.