വിരമിച്ച നാലാം നാള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു

സീതാംഗോളി: നാല് ദിവസം മുമ്പ് വിരമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ പിക്കപ്പ് വാനിടിച്ച് മരിച്ചു. സീതാംഗോളി മുഖാരിക്കണ്ടത്തെ ഗോപാല മണിയാണി (60) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല്...

Read more

പ്രഭാത സവാരിക്കിടെ റിട്ട.അഭിഭാഷക ബൈക്കിടിച്ച് മരിച്ചു

പൈവളിഗെ: ഒന്നര വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ ഏഴ് പേരുടെ ജീവന്‍ പൊലിഞ്ഞിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഇന്നലെ പ്രഭാത സവാരിക്കിടെ റിട്ട.അഭിഭാഷക ബൈക്കിടിച്ച് മരിച്ചു. പൈവളിഗെ...

Read more

കാറില്‍ കടത്തിയ 5 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തിക്കൊണ്ടുവന്ന 5 കിലോ ഉണക്ക കഞ്ചാവുമായി രണ്ട് പേരെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഹൊസ്ദുര്‍ഗ്...

Read more

ഗള്‍ഫില്‍ നിന്നുവന്ന യുവാവിനെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകടന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി; ആറുപേര്‍ക്കെതിരെ കേസ്

ചട്ടഞ്ചാല്‍: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ വീട്ടുമുറ്റത്ത് അതിക്രമിച്ചുകടന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി. ചട്ടഞ്ചാല്‍ കുന്നാറയിലെ ഹര്‍ഷാദിനെയാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രിയാണ്...

Read more

മംഗളൂരുവില്‍ ജ്വല്ലറി ജീവനക്കാരനെ പട്ടാപ്പകല്‍ കുത്തിക്കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ പ്രതി കാസര്‍കോട്ട് അറസ്റ്റില്‍

മംഗളൂരു: മംഗളൂരു ഹമ്പന്‍കട്ട മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള ജ്വല്ലറിയില്‍ ജീവനക്കാരനെ കുത്തിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതി കാസര്‍കോട്ട് അറസ്റ്റില്‍. കൊയിലാണ്ടി തൂവക്കോട് ചേനഞ്ചേരി ചാത്തനാടത്ത് താഴെ...

Read more

ന്യൂനപക്ഷ അവകാശ നിഷേധങ്ങള്‍ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

വിദ്യാനഗര്‍: 'അവകാശങ്ങള്‍ക്കായി മുട്ടുമടക്കി യാചിക്കാതെ നെഞ്ച് നിവര്‍ന്ന് പോരാടുക' എന്ന മുദ്രാവാക്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ അവകാശ നിഷേധങ്ങള്‍ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ...

Read more

ചെര്‍ക്കളയിലെ പ്രവാസി തട്ടുകടയുടമ മുഹമ്മദ് ഹനീഫ് ഹൃദ്രോഗം മൂലം അന്തരിച്ചു

ചെട്ടുംകുഴി: ചെര്‍ക്കളയില്‍ പ്രവാസി തട്ടുകട നടത്തിവരികയായിരുന്ന ചെട്ടുംകുഴിയിലെ മുഹമ്മദ് ഹനീഫ് (55) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് 25 ദിവസം മുമ്പ് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കഴിഞ്ഞ ദിവസം...

Read more

ലാബ് ടെക്‌നീഷ്യന്‍ ഉപ്പളയില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ഉപ്പള: മംഗല്‍പ്പാടി താലൂക്ക് ആസ്പത്രിയിലെ ലാബ് ടെക്‌നീഷ്യന്‍ ജീവനക്കാരിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നിലേശ്വരം കടിഞ്ഞുമൂലയിലെ ജനാര്‍ദ്ദന്‍-ശോഭ ദമ്പതികളുടെ മകള്‍ പി. ഐശ്വര്യ(26)യാണ് മരിച്ചത്....

Read more

പ്ലസ്ടു വിദ്യാര്‍ത്ഥിയെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; സുഹൃത്ത് അറസ്റ്റില്‍

ബദിയടുക്ക: പ്ലസ്ടു വിദ്യാര്‍ത്ഥിയെ സുഹൃത്തായ വിദ്യാര്‍ത്ഥി ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എടനീര്‍ സ്വാമിജി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയും കാസര്‍കോട് ബട്ടംപാറ...

Read more

അമ്പിത്തടി അംഗന്‍വാടിയുടെ ശോചനീയാവസ്ഥ; കെട്ടിടം സബ് ജഡ്ജ് സന്ദര്‍ശിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം അമ്പിത്തടിയിലെ അംഗന്‍വാടി കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സബ് ജഡ്ജ് കരുണാകരന്‍ സ്ഥലത്തെത്തി പരിശോധിച്ചു.അമ്പിത്തടയില്‍ രണ്ട് കെട്ടിടത്തിലായാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. ചെറിയ ഒരു മുറി കോണ്‍ക്രീറ്റ് മുറിയിലും...

Read more
Page 186 of 530 1 185 186 187 530

Recent Comments

No comments to show.