സ്‌കൂട്ടറില്‍ കടത്തിയ അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തിയ അരക്കിലോ ഉണക്ക കഞ്ചാവുമായി യുവാവിനെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീ നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ ജി.എ ശങ്കറും സംഘവും അറസ്റ്റ്...

Read more

അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

മഞ്ചേശ്വരം: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ (32) പൈവളിഗെയില്‍ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കി തല്ലിക്കൊന്ന കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവര്‍...

Read more

കരാറുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍

ചെര്‍ക്കള: ചെര്‍ക്കള ബേര്‍ക്കയിലെ യുവകരാറുകാരന്‍ പെര്‍ളം അഷ്‌റഫിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ മൂന്നുപേരെ വിദ്യാനഗര്‍ സി.ഐ പി. പ്രമോദും സംഘവും അറസ്റ്റ് ചെയ്തു. ചെര്‍ക്കള...

Read more

ഡല്‍ഹിയിലെ ഹവാല കേസ്; മഞ്ചേശ്വരം സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

മഞ്ചേശ്വരം: ഡല്‍ഹിയിലെ ഹവാലകേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം സ്വദേശിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂരിലെ മുഹമ്മദ് ആബിദിനെ(42)യാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ രജിസ്റ്റര്‍...

Read more

മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി-കെ.എം. ഷാജി

മേല്‍പറമ്പ്: ഏഴര പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി...

Read more

ഉപ്പളയില്‍ വീട്ടമ്മ തീവണ്ടി തട്ടി മരിച്ചു

ഉപ്പള: താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വെച്ച് തീവണ്ടി തട്ടി വീട്ടമ്മ മരിച്ചു. ഐലാ ഗേറ്റ് കുതുപുളുവിലെ ചന്ദ്രന്റെ ഭാര്യ ശീലാവതി(62)യാണ് മരിച്ചത്. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍...

Read more

100 ഗ്രാം കഞ്ചാവുമായി രണ്ടുപേരും എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ രണ്ടുപേരും പിടിയില്‍

മഞ്ചേശ്വരം: വില്‍പനക്ക് കൊണ്ടുവന്ന 100 ഗ്രാം കഞ്ചാവുമായി രണ്ട് പേരെയും എം.ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ രണ്ട് പേരെയും മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാടി കോട്ടക്കാര്‍ ബീരിയിലെ...

Read more

ഓവുചാല്‍ നിര്‍മ്മാണപ്രവൃത്തി പാതിവഴിയില്‍ നിലച്ചതോടെ പൊടി ശല്യം രൂക്ഷമായി; വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും തുമ്മലും

കുമ്പള: ഓവുചാല്‍ നിര്‍മ്മാണപ്രവൃത്തി പാതി വഴിയില്‍ നിര്‍ത്തിവെച്ചതോടെ പരിസരങ്ങളില്‍ പൊടി ശല്യം രൂക്ഷമായി. വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും തുമ്മലും വ്യാപകമാകുന്നു.കുമ്പള-മുള്ളേരിയ റോഡിന്റെ നിര്‍മ്മണ പ്രവൃത്തിയുടെ ഭാഗമായാണ് അനില്‍ കുമ്പളെ...

Read more

പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ഒരു പ്രതിയെ കൂടി കാസര്‍കോട് വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗറില്‍ താമസിക്കുന്ന മുഹമ്മദ്...

Read more

പള്ളത്തടുക്കയില്‍ ഇരുനില വീടിന്റെ വാതില്‍ തകര്‍ത്ത് 50 പവനിലേറെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

ബദിയടുക്ക: പള്ളത്തടുക്കയില്‍ ഇരുനില വീടിന്റെ താഴത്തെ നിലയിലെ വാതില്‍ പൂട്ട് തകര്‍ത്ത് 50 പവനിലേറെ വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. പള്ളത്തടുക്കയിലെ അബ്ദുള്‍ റസാഖിന്റെ വീട്ടിലാണ് കവര്‍ച്ച...

Read more
Page 184 of 530 1 183 184 185 530

Recent Comments

No comments to show.