ജി.പി.എസ് റീചാര്‍ജ് ചെയ്ത് കൊടുക്കുന്നില്ല; വാഹന ഉടമകള്‍ നേരിടുന്നത് കടുത്ത സാമ്പത്തിക ബാധ്യത

പെരിയ: വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജി.പി.എസ് റീചാര്‍ജ് ചെയ്ത് കൊടുക്കാത്തതിനാല്‍ വാഹന ഉടമകള്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുന്നു. കാറിലും ഓട്ടോറിക്ഷയിലും വലിയ വാഹനങ്ങളിലുമൊക്കെ ഘടിപ്പിക്കുന്ന ജി.പി.എസ് റീചാര്‍ജ്...

Read more

തെക്കില്‍ പറമ്പ ഗവ. യു.പി സ്‌കൂള്‍ വാര്‍ഷികാഘോഷവും കെട്ടിട ശിലാസ്ഥാപനവും 11ന്

ചട്ടഞ്ചാല്‍: തെക്കില്‍ പറമ്പ ഗവ. യു.പി സ്‌കൂള്‍ നൂറ്റിനാലാം വാര്‍ഷികാഘോഷവും ഉദുമ എം.എല്‍.എയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും...

Read more

പിന്തുടര്‍ന്നെത്തിയ സംഘം ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി എസ്.ടി.യു പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന എസ്.ടി.യു പ്രവര്‍ത്തകനെ കാറില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് പേര്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ രണ്ട് പേരെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം...

Read more

വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട്: അറവുശാലയിലേക്ക് കൊണ്ട് വന്ന പോത്ത് വാഹനത്തില്‍ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടി പരാക്രമം കാട്ടി. പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട്...

Read more

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടക്കമായി

കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമായി. ജില്ലയില്‍ 19,566 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 9,433 പെണ്‍കുട്ടികളും 10,133 ആണ്‍കുട്ടികളുമാണ്.ജില്ലയില്‍ 156 സെന്ററുകളിലായാണ് പരീക്ഷകള്‍ നടക്കുന്നത്. കാസര്‍കോട്...

Read more

കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി; കാണാതായ അതിഥി തൊഴിലാളിക്കായി തിരച്ചില്‍

കാസര്‍കോട്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ അതിഥി തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു. കട്ടക്കാല്‍ എടവുങ്കാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മധ്യപ്രദേശ് മൊറൈനയിലെ അജയ്...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 31 വര്‍ഷം കഠിനതടവും പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 31 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുമ്പള ബംബ്രാണ തലക്കളയിലെ കെ.ചന്ദ്രശേഖര(56)നെയാണ് കാസര്‍കോട് ഫാസ്റ്റ്...

Read more

കാസര്‍കോട് നഗരസഭയില്‍ വിജിലന്‍സ് പരിശോധന; കംപോസ്റ്റ് ബിന്‍ പദ്ധതിക്കായി ഗുണഭോക്തൃ വിഹിതം വാങ്ങിയതിന് രേഖകളില്ലെന്ന് കണ്ടെത്തി

കാസര്‍കോട്: നഗരസഭയില്‍ വിജലന്‍സ് സംഘം പരിശോധന നടത്തി. നഗരസഭയില്‍ നടപ്പാക്കുന്ന മാലിന്യം നിര്‍മാര്‍ജ്ജന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള അപാകതകള്‍ സംബന്ധിച്ച പരാതിയിലാണ് വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച...

Read more

യുവ കരാറുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

കുറ്റിക്കോല്‍: യുവ കരാറുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തിങ്കാല്‍ കുണ്ടംപാറയിലെ കെ. സനീഷ് കുമാറാ(37)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിക്ക് വീട്ടില്‍ നിന്നിറങ്ങിയ സനീഷ്...

Read more

പ്ലസ്ടു വിദ്യാര്‍ത്ഥി സ്‌കൂള്‍ കോമ്പൗണ്ടില്‍ തൂങ്ങി മരിച്ച നിലയില്‍

ബേഡകം: പ്ലസ്ടു വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ കോമ്പൗണ്ടിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാര്‍ത്ഥി അഭിനവ്...

Read more
Page 183 of 530 1 182 183 184 530

Recent Comments

No comments to show.