മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ മെയ് 20ന് ഹാജരാകണമെന്ന് കോടതി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറുപ്രതികള്‍ മെയ് 20ന് ഹാജരാകാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്...

Read more

വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; നാലുപേര്‍ കസ്റ്റഡിയില്‍

ഉപ്പള: കഞ്ചാവ് വില്‍പ്പന സംഘത്തിന് വേണ്ടി മഞ്ചേശ്വരം പൊലീസിന്റെ വ്യാപകമായ പരിശോധന. ഒന്നേ കാല്‍കിലോ ഗ്രാം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങിയ നാല്...

Read more

സോളാര്‍ സ്ട്രീറ്റ് ലൈറ്റിലെ ബാറ്ററികള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

മേല്‍പ്പറമ്പ്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചെമ്മനാട് റോഡരികില്‍ സ്ഥാപിച്ച തെരുവ് വിളക്കിലെ ഇന്‍വര്‍ട്ടര്‍ സോളാര്‍ ബാറ്ററികള്‍ മോഷ്ടിച്ച് വാഹനത്തില്‍ കടത്തി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടുപേരെ മേല്‍പ്പറമ്പ്...

Read more

ഓട്ടോഡ്രൈവര്‍ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: ഓട്ടോഡ്രൈവറെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്തടുക്ക കടുപ്പംകുഴി കടാര്‍പട്ളയിലെ അബ്ബാസ്-ബീഫാത്തിമ ദമ്പതികളുടെ മകന്‍ അബ്ദുല്‍ സലാമിനെ(27)യാണ് കഴിഞ്ഞ ദിവസം വീടിന് സമീപത്തെ...

Read more

‘അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്’ മികച്ച ഷോര്‍ട്ട് മൂവി: അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് സമാപിച്ചു

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിച്ച അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് സമാപിച്ചു. 'അനുരാഗ് എഞ്ചിനിയറിംഗ് വര്‍ക്‌സ്' മികച്ച ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുത്തു....

Read more

ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ കവര്‍ച്ച

കാസര്‍കോട്: പഴയ ബസ്സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസില്‍ കവര്‍ച്ച. ഷെട്ടറും ഗ്രില്‍സും പൊളിച്ച നിലയിലാണ്. ക്യാഷ് കൗണ്ടര്‍ വലിച്ചെടുത്ത്...

Read more

കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: കീഴൂരില്‍ കടലില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മാര്‍ബിള്‍ തൊഴിലാളിയും കട്ടക്കാല്‍ എടവുങ്കാലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മധ്യപ്രദേശ് മൊറൈനാ സ്വദേശി അജയ് റെത്തോര്‍...

Read more

എസ്.ടി.യു പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ റിമാണ്ടില്‍

കാസര്‍കോട്: കാര്‍ ഡിവൈഡറിലിടിച്ചതിനെ ചോദ്യം ചെയ്തതിന് ബൈക്ക് യാത്രക്കാരനായ എസ്.ടി.യു പ്രവര്‍ത്തകനെ പിന്തുടര്‍ന്ന് ചെന്ന് അക്രമിച്ച സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ രണ്ട് പേര്‍ റിമാണ്ടില്‍. കൂഡ്‌ളു...

Read more

കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിന് തുടക്കമായി

കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോടിനൊരിടം കൂട്ടായ്മ സംഘടിപ്പിക്കുന്ന അഞ്ചാമത് കാസര്‍കോട് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിന് തുടക്കമായി.മഞ്ജുവാര്യരെ നായികയാക്കി 'ആയിഷ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ആമിര്‍...

Read more

കൊപ്ര ഷെഡ് കത്തി നശിച്ചു

ഉപ്പള: അട്ടഗോളിയില്‍ കൊപ്ര ഷെഡ് കത്തി നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.അട്ടഗോളിയിലെ ഉമേശന്റെ വീട്ടിനോട് ചേര്‍ന്നുള്ള കൊപ്ര ഷെഡാണ് കത്തി നശിച്ചത്. ഇന്നലെ വൈകിട്ട്...

Read more
Page 182 of 530 1 181 182 183 530

Recent Comments

No comments to show.