കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കാസര്‍കോട്: മുന്‍ ബാക്കിയിരുപ്പ് ഉള്‍പ്പെടെ 41,83,14,393 രൂപ വരവും 41,60,69,835 രൂപ ചെലവും 22,44,558 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2023-24 വര്‍ഷ ബജറ്റ്...

Read more

പേരാലില്‍ വീട് കത്തി നശിച്ചു

കുമ്പള: മൊഗ്രാല്‍ പേരാലില്‍ വീട് കത്തി നശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പേരാല്‍ സ്‌കൂളിന് സമീപത്തെ സെന്‍ട്രിംഗ് തൊഴിലാളി മോഹന്റെ ഓട് പാകിയ വീടാണ്...

Read more

വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ജീവനക്കാരന് 62 വര്‍ഷം തടവ്

കാസര്‍കോട്: രണ്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ സ്‌കൂള്‍ ജീവനക്കാരന് കോടതി 62 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള ബംബ്രാണ...

Read more

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം ആത്മഹത്യയെന്ന് നിഗമനം

ബന്തടുക്ക: പരീക്ഷാ തലേന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍...

Read more

മണ്ണെണ്ണ അകത്തുചെന്ന് ആസ്പത്രിയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: മണ്ണെണ്ണ അകത്തുചെന്ന് അവശനിലയിലായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പെരുമ്പള ചാല കടവത്തെ അശ്റഫ്-ഫമീന ദമ്പതികളുടെ മകന്‍ എം.എ. ഉമ്മര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്....

Read more

വാഹനപരിശോധനക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ആദൂര്‍: വാഹനപരിശോധനക്കിടെ പൊലീസുകാരനെ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അഡൂര്‍ വെള്ളച്ചേരിയിലെ അബ്ദുള്‍ഖാദറിനെ(22)യാണ് ആദൂര്‍ എസ്.ഐ ബാലു. സി നായരുടെ നേതൃത്വത്തിലുള്ള പൊലീസ്...

Read more

ഐസ്‌ക്രീം പാര്‍ലര്‍ ഉടമയെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

കുമ്പള: ഐസ്‌ക്രീം പാര്‍ലര്‍ ഉടമയെയും ഭാര്യയെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. കുമ്പള-ബദിയടുക്ക ബസ്റ്റാന്റിന് സമീപത്തെ കാമത്ത് ഐസ്‌ക്രീം കട ഉടമയും കഞ്ചിക്കട്ടയില്‍ താമസക്കാരനുമായ ഗുരുപ്രസാദ് കാമത്ത്(43),...

Read more

തനിച്ച് താമസിക്കുകയായിരുന്ന വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍

മുള്ളേരിയ: ഷെഡില്‍ തനിച്ച് താമസിക്കുകയായിരുന്ന വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ കായര്‍പദവിലെ സീനപ്പ പൂജാരി(73)യുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് അഴുകിയ നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ...

Read more

ബന്തടുക്കയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ബന്തടുക്ക: പരീക്ഷ തലേന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ബന്തടുക്ക മലാംകുണ്ടിലെ...

Read more

ഓട്ടോയില്‍ കടത്തിയ 300 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ. ശങ്കറും സംഘവും മയിലാട്ടിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ഓട്ടോ റിക്ഷയില്‍...

Read more
Page 179 of 530 1 178 179 180 530

Recent Comments

No comments to show.