സീനീയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു

ആദൂര്‍: ആദൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അഡൂര്‍ പെര്‍ളടുക്കത്തെ കെ. അശോകന്‍ (47) ഡ്യൂട്ടിക്കിടെ സ്റ്റേഷനില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഒന്നര വര്‍ഷമായി...

Read more

3156 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി പിടിയില്‍

കാസര്‍കോട്: 3156 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി 47കാരന്‍ അറസ്റ്റില്‍. നായന്മാര്‍മൂല പെരുമ്പള റോഡിലെ മുഹമ്മദ് അസ്ലമാണ് അറസ്റ്റിലായത്. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍വെച്ചാണ് പുകയില ഉല്‍പന്നങ്ങളുമായി അസ്ലമിനെ കാസര്‍കോട്...

Read more

ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാചകതൊഴിലാളി മരിച്ചു

വിദ്യാനഗര്‍: ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പാചക തൊഴിലാളി മരിച്ചു. പാടിയില്‍ താമസിക്കുന്ന എസ്. ശിവരാജ് (64) ആണ് മരിച്ചത്. ഹോട്ടലുകളില്‍ പാചക...

Read more

മുമ്പ് ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 21 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

കുമ്പള: ഒന്നര വര്‍ഷം മുമ്പ് ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 21 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ യുവതിയെ കുമ്പള പൊലീസ് മടിക്കേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു....

Read more

മേല്‍പാലം തന്നെ വേണം; നായന്മാര്‍മൂലയില്‍ ദേശീയപാതാ പ്രവൃത്തി തടഞ്ഞു, ഉദ്യോഗസ്ഥരുമായി വാക്‌പോര്

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി അനുവദിച്ച മിനി അടിപ്പാതക്ക് പകരം മേല്‍ പാലം തന്നെ വേണമെന്നാവശ്യപ്പെട്ട നായന്മാര്‍മൂലയില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം കരുത്താര്‍ജ്ജിക്കുന്നു. ഇന്ന്...

Read more

ബംഗളൂരുവില്‍ മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയുടെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് സമീപത്തെ പരേതനായ ഹസ്സന്‍ കുട്ടി...

Read more

പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു;സഹപാഠിക്ക് ഗുരുതരം

ഹൊസങ്കടി: പരീക്ഷ കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. ഹൊസങ്കടിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ഥിയും കുഞ്ചത്തൂര്‍ ഗവ....

Read more

മണല്‍ മാഫിയക്കെതിരെ നടപടിയുമായി പൊലീസ്; അനധികൃത കടവുകള്‍ തകര്‍ത്തു

മഞ്ചേശ്വരം: മണല്‍ മാഫിയക്കെതിരെ കാസര്‍കോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ശക്തമായ നടപടി തുടങ്ങി. പത്ത് അനധികൃത കടവുകളും 11 തോണികളും മൂന്ന് മണല്‍ ഊറ്റു യന്ത്രങ്ങളും തകര്‍ത്തു. രണ്ട്...

Read more

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബദിയടുക്ക: വിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്പഡാജെ കജ കരക്കാട് പട്ടികജാതി കോളനിയിലെ നാരായണ-ലളിത ദമ്പതികളുടെ മകള്‍ ശ്വേത(26)യാണ് മരിച്ചത്. ബദിയടുക്കയിലെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായ...

Read more

വീട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

ആദൂര്‍: വീട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പാണ്ടി തലയനടുക്കത്തെ മൊയ്തുവിന്റെ മകന്‍ അബ്ദുള്‍ ഖാദറി(39)നെയാണ് ആദൂര്‍...

Read more
Page 176 of 530 1 175 176 177 530

Recent Comments

No comments to show.