പ്ലസ്ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

ചൗക്കി: പ്ലസ്ടു വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ചൗക്കി കെ.കെ. പുറം ബദ്‌രിയ മന്‍സിലില്‍ ബഷീറിന്റെയും ഷംഷാദിന്റെയും മകന്‍ ആദില്‍ (18) ആണ് മരിച്ചത്. കുമ്പള അക്കാദമിയിലെ...

Read more

പള്ളിക്കരയില്‍ വീട്ടില്‍ മോഷണശ്രമം; യുവാവ് പിടിയില്‍

ബേക്കല്‍: പുരുഷന്മാര്‍ രാത്രിയില്‍ റമദാനിലെ തറാവീഹ് നിസ്‌കരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണത്തിന് ശ്രമിച്ച യുവാവ് പൊലീസ് പിടിയിലായി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇബ്രാഹിം ബാദുഷ(24)...

Read more

ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസാധ്യാപകന് 53 വര്‍ഷം കഠിനതടവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും

കാസര്‍കോട്: പത്തും പതിനൊന്നും വയസുള്ള ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിയായ മദ്രസാധ്യാപകന് കോടതി 53 വര്‍ഷം കഠിനതടവിനും മൂന്നേകാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു....

Read more

വീട്ടില്‍ നിന്നും 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

വിദ്യാനഗര്‍: പട്‌ളയില്‍ വീട്ടില്‍ നിന്നും 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. പട്‌ള കോണ്‍ട്രാക്‌ടേസ് ഹൗസിലെ നഫീസ ഷാക്കിറയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഒമ്പതര...

Read more

എന്റെ സംരംഭം, നാടിന്റെ അഭിമാനം; കാസര്‍കോട് നഗരസഭക്ക് പുരസ്‌കാരം

കാസര്‍കോട്: വ്യവസായ വാണിജ്യ വകുപ്പിന്റെ 'എന്റെ സംരംഭം, നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ശതമാനം നേട്ടം കൈവരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്‌കാരം കാസര്‍കോട് നഗരസഭയ്ക്ക്...

Read more

മഞ്ചേശ്വരം തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദപ്രകടനത്തിനിടെയുണ്ടായ അക്രമം; സി.പി.എം ഏരിയാസെക്രട്ടറിക്ക് നാലുവര്‍ഷവും മറ്റ് പ്രതികള്‍ക്ക് രണ്ടുവര്‍ഷം വീതവും തടവുശിക്ഷ

കാസര്‍കോട്: മഞ്ചേശ്വരം നിയോജകമണ്ഡലത്തിലുണ്ടായ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദപ്രകടനത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം ഏരിയാസെക്രട്ടറിക്ക് നാലുവര്‍ഷവും മറ്റ് പ്രതികള്‍ക്ക് രണ്ടുവര്‍ഷം വീതവും തടവുശിക്ഷ. സി.പി.എം കുമ്പള ഏരിയാ സെക്രട്ടറി...

Read more

അടച്ചിട്ട വീട്ടില്‍ നിന്നും പിടികൂടിയത് കോടിക്കണക്കിന് രൂപ വരുന്ന നിരോധിത നോട്ടുകള്‍; അന്വേഷണം ഊര്‍ജിതമാക്കി

ബദിയടുക്ക: അടച്ചിട്ട വീട്ടില്‍ നിന്നും പൊലീസ് പിടികൂടിയ നിരോധിച്ച കോടിക്കണക്കിന് രൂപ വരുന്ന ആയിരം രൂപയുടെ നോട്ടുകള്‍ ബദിയടുക്ക പൊലീസ് ഇന്നുച്ചയോടെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍...

Read more

ഈ വര്‍ഷം കേരള പിറവിദിനത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ സമ്പൂര്‍ണമായി സ്മാര്‍ട്ട് ആകും-മന്ത്രി കെ.രാജന്‍

കാസര്‍കോട്: എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാര്‍ട്ട് എന്ന മുഖമുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം മുഴുവന്‍ സ്മാര്‍ട്ടാക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന്...

Read more

പോക്‌സോ കേസിലെ വാറണ്ട് പ്രതിയെ അസമില്‍ നിന്ന് പിടികൂടി

കാസര്‍കോട്: നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോക്‌സോ കേസിലെ വിചാരണ വേളയില്‍ മുങ്ങിയ വാറണ്ട് പ്രതിയായ അസം സ്വദേശിയെ നീലേശ്വരം പൊലീസ് അസ്മില്‍ നിന്ന് പിടികൂടി കോടതിയില്‍...

Read more

300 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 300 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. നുള്ളിപ്പാടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ഷാനവാസ് (22) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട്...

Read more
Page 175 of 530 1 174 175 176 530

Recent Comments

No comments to show.