ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ് മരിച്ചു

ഉപ്പള: ചൂണ്ടയിടുന്നതിനിടെ പുഴയില്‍ വീണ് ജോഡ്ക്കല്‍ സ്വദേശി മരിച്ചു. ജോഡ്കല്ലിലെ കൂലി തൊഴിലാളി ശേഖര്‍ (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ പത്വാടി പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം ചൂണ്ടയിടുന്നതിനിടെയാണ്...

Read more

കഞ്ചാവ് വലിക്കുന്നതിനിടെ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഉപ്പള: ബംഗളൂരുവിലേക്കുള്ള യാത്ര പൊലിപ്പിക്കാനായി കഞ്ചാവ് വലിക്കുന്നതിനിടെ കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ അഖില്‍ രാജ് (23), ആദര്‍ശ്...

Read more

മയക്കുമരുന്നിന്റെ കേന്ദ്രമായി ഉപ്പളയും മഞ്ചേശ്വരവും ; ഓട്ടോയില്‍ കടത്തിയ എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയും മഞ്ചേശ്വരവും മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുന്നു. കര്‍ണാടകയില്‍ നിന്ന് ഉപ്പളയിലേക്ക് ഓട്ടോയില്‍ കടത്തികൊണ്ടു വന്ന രണ്ടര ഗ്രാം എം.ഡി.എം.എയുമായി കര്‍ണാടക സ്വദേശികളായ രണ്ട് പേരെ മഞ്ചേശ്വരം...

Read more

അബൂദാബിയില്‍ അന്തരിച്ച യു.എം. മുജീബിന്റെ മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

മൊഗ്രാല്‍: ഇന്നലെ പുലര്‍ച്ചെ അബൂദാബിയില്‍ അന്തരിച്ച അബൂദാബിയിലെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട് യു എം അബ്ദുല്‍ റഹ്‌മാന്‍ മൗലവിയുടെ മകനുമായ...

Read more

യു എം അബ്ദുൽ റഹ്മാൻ മൗലവിയുടെ പുത്രൻ യു.എം. മുജീബ് അന്തരിച്ചു

മൊഗ്രാൽ : സമസ്ത കേരള ജംഇയത്തുൽ ഉലമ ഉപാധ്യക്ഷൻ ശൈഖുനാ യു എം അബ്ദുൽ റഹ്മാൻ മൗലവിയുടെ പുത്രൻ മൊഗ്രാൽ കടവത്തെ യു.എം. മുജീബ് (55) അന്തരിച്ചു....

Read more

കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ തീവണ്ടി തട്ടി മരിച്ചു

കുമ്പള: കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ എരിയാല്‍ സ്വദേശി മൊഗ്രാലില്‍ തീവണ്ടി തട്ടി മരിച്ചു. എരിയാല്‍ സ്വദേശിയും മൊഗ്രാല്‍ ലീഗ് ഓഫീസിന് സമീപം മീത്തലെ വളപ്പില്‍ താമസക്കാരനുമായ...

Read more

നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി രണ്ടുയുവാക്കള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ജലാലിയ പള്ളിക്ക് സമീപത്തെ...

Read more

ജനറല്‍ ആസ്പത്രിയിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ അസൗകര്യം; വാക്കേറ്റം പതിവായി

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ വാഹന പാര്‍ക്കിങ്ങ് ഏരിയയിലെ സ്ഥലപരിമിതി കാരണം പാര്‍ക്കിങ്ങിനെ ചൊല്ലി സെക്യൂരിറ്റി ജീവനക്കാരും വാഹനവുമായി എത്തുന്നവര്‍ തര്‍ക്കിക്കുന്നത് പതിവായി. ആസ്പത്രി കവാടത്തിന് സമീപത്താണ് വാഹനങ്ങള്‍...

Read more

ടൈല്‍സ് ജോലിക്കിടെ ഒന്നാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

വിദ്യാനഗര്‍: ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയില്‍ നിന്ന് ടൈല്‍സ് ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് തൊഴിലാളി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പയിലെ രൂപേഷ് (42) ആണ് മരിച്ചത്. മാര്‍ച്ച് 30ന്...

Read more

ജില്ലയില്‍ ബൈക്ക് മോഷണം വ്യാപകം: കവര്‍ച്ച ചെയ്ത 11 ബൈക്കുകള്‍ കണ്ടെത്തി; കാസര്‍കോട്ട് പിടിയിലായ യുവാവ് റിമാണ്ടില്‍

കാസര്‍കോട്: ജില്ലയില്‍ ബൈക്ക് മോഷണം വ്യാപകമാകുന്നു. വിവിധ ഭാഗങ്ങളില്‍ നിന്ന് കവര്‍ന്ന ബൈക്കുകള്‍ പൊലീസ് കണ്ടെത്തി. പയ്യന്നൂര്‍, മേല്‍പ്പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, മഞ്ചേശ്വരം, കാസര്‍കോട് തുടങ്ങിയ പൊലീസ്...

Read more
Page 173 of 530 1 172 173 174 530

Recent Comments

No comments to show.