പ്രവാസിയെ തട്ടിക്കൊണ്ടുപോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തി; മേല്‍പ്പറമ്പ് സ്വദേശി കസ്റ്റഡിയില്‍

കാസര്‍കോട്: താമരശേരിയില്‍ നിന്ന് പ്രവാസിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാര്‍ കാസര്‍കോട്ട് കണ്ടെത്തി. കാസര്‍കോട്ടെ ഹോണ്ടസ ഷോറൂമില്‍ നിന്നാണ് കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ താമരശേരി പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തത്....

Read more

തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ എസ്.ഐയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

കാസര്‍കോട്: ഇന്നലെ ഉച്ചയോടെ ട്രാഫിക് സ്റ്റേഷന് പിറക് വശത്തെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എസ്. ബൈജുവി(54)ന്റെ...

Read more

പോക്‌സോ കേസില്‍ പ്രതിക്ക് 33 വര്‍ഷം തടവ്

കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ കോടതി 33 വര്‍ഷം തടവിന് ശിക്ഷിച്ചു. കുംബഡാഡെ ഗൗരിയടുക്കത്തെ ഭാസ്‌കര(51)നെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എ.വി...

Read more

ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റുകള്‍ തകരാറിലായി ഒരാഴ്ച്ച പിന്നിട്ടു; പ്രതിഷേധവുമായി ബി.ജെ.പി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രണ്ട് ലിഫ്റ്റുകളും തകരാറിലായി ഒരാഴ്ച്ച പിന്നിട്ടു. ഇവ നന്നാക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു....

Read more

നാട്ടുകാരെ വീണ്ടും ഭീതിയിലാക്കി ഗുണ്ടാസംഘം; പൈവളിഗെയില്‍ യുവാവിനെ തേടിയെത്തിയ സംഘം വീട്ടുകാര്‍ക്ക് മുന്നില്‍ വടിവാള്‍ വീശി

പൈവളിഗെ: നാട്ടുകാരെ വീണ്ടും ഭീതിയിലാക്കി ഗുണ്ടാസംഘം. അബൂബക്കര്‍ സിദ്ദിഖിനെ തലകീഴായി മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവത്തിന്റെ ഭീതി മാറും മുമ്പേ ഗുണ്ടാസംഘത്തിന്റെ മറ്റൊരു അക്രമം.പൈവളിഗെയില്‍ യുവാവിനെ തേടി...

Read more

അഡൂര്‍ ദേവരഡുക്കയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

അഡൂര്‍: പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളുടെ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ച സംഭവം നാടിന്റെ തീരാവേദനയായി.ദേലംപാടി പഞ്ചായത്തിലെ അഡൂര്‍ ദേവരഡുക്കം കൊയിത്തലത്തിലെ ഷാഫി-റുബീന ദമ്പതികളുടെ മകന്‍ മുഹമ്മദ്...

Read more

കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് 50-ാം വര്‍ഷത്തില്‍

കാസര്‍കോട്: ദേശീയതലത്തില്‍ അടക്കം ശ്രദ്ധേയരായ നിരവധി ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുത്ത കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അമ്പതാം വര്‍ഷത്തില്‍. തളങ്കര കേന്ദ്രീകരിച്ച് 1972ന്റെ അവസാനം തുടക്കം കുറിച്ച...

Read more

ചെമ്മനാട് സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ചെമ്മനാട് സ്വദേശി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെമ്മനാട് സ്വദേശിയും ചൂരിയില്‍ താമസക്കാരനുമായ ഫസലു റഹ്‌മാന്‍ (54) ആണ് മരിച്ചത്. ദുബായിലെ ഒരു കമ്പനിയില്‍ പി.ആര്‍.ഒ...

Read more

കാണാതായ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ബദിയടുക്ക: കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്ക അയ്യപ്പഭജനമന്ദിരത്തിന് സമീപത്തെ ഈശ്വരനായകിന്റെയും പാര്‍വതിയുടെയും മകന്‍ ചന്ദ്രശേഖരനാ(40)ണ് മരിച്ചത്. കൂലിതൊഴിലാളിയായ ചന്ദ്രശേഖര ഞായറാഴ്ച രാവിലെ...

Read more

എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ അറസ്റ്റില്‍

ഉപ്പള: എം.ഡി.എം.എ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ മംഗളൂരു സ്വദേശി അറസ്റ്റില്‍. മംഗളൂരു പാനെയിലെ മുഹമ്മദ് കബീര്‍ (21) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിടെയാണ് പിടിയിലായത്.

Read more
Page 172 of 530 1 171 172 173 530

Recent Comments

No comments to show.