ആഹ്ലാദത്തിന്റെ ട്രാക്കിലേറി വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട്ടെത്തി

കാസര്‍കോട്: ആഹ്ലാദത്തിന്റെ ട്രാക്കിലേറി വന്ദേഭാരത് എക്‌സ്പ്രസ് ഇന്ന് ഉച്ചയോടെ കാസര്‍കോട്ടെത്തി. ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് വന്ദേഭാരത് ഇന്ന് കാസര്‍കോടിന്റെ ട്രാക്ക് തൊട്ടത്. ട്രെയിനിനെ സ്വീകരിക്കാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍...

Read more

ബന്തടുക്കയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് സ്‌കൂട്ടറുകളിലിടിച്ചു; ഒരാള്‍ മരിച്ചു

ബന്തടുക്ക: ശബരിമലയില്‍ പോയി മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് രണ്ട് സ്‌കൂട്ടറുകളിലിടിച്ചു. ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. മറ്റൊരാളെ...

Read more

27-ാം രാവില്‍ ആയിരങ്ങള്‍ക്ക് ഇത്തവണയും ചായ സല്‍ക്കാരം ഒരുക്കി തായലങ്ങാടി

കാസര്‍കോട്: റമദാന്‍ 27-ാം രാവില്‍ പള്ളികളിലേക്ക് പ്രാര്‍ത്ഥനകള്‍ക്കായി ഒഴുകിയെത്തിയ ആയിരങ്ങള്‍ക്ക് ഇത്തവണയും ചായ സല്‍ക്കാരം ഒരുക്കി തായലങ്ങാടി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ മാതൃകാപരമായ സേവനം....

Read more

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് 27-ാം രാവില്‍ വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടി

കാസര്‍കോട്: റമദാന്‍ അവസാന പത്തിലെ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ പവിത്രരാവായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് ഇന്നലെ ഒരുപോള കണ്ണടക്കാതെ പ്രാര്‍ത്ഥനകളും ദീര്‍ഘനേര നമസ്‌കാരങ്ങളുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടി....

Read more

കാറില്‍ കടത്തിയ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: കാറില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായ യുവാവ് റിമാണ്ടില്‍. ഹൊസ്ദുര്‍ഗിലെ എം. ആഷിഖി(29)നെയാണ് വിദ്യാനഗര്‍ എസ്.ഐ കെ. പ്രശാന്തും സംഘവും ഉളിയത്തടുക്കയില്‍ വെച്ച് പിടികൂടിയത്. 14നാണ്...

Read more

നെല്ലിക്കട്ടയില്‍ വീടും മലഞ്ചരക്ക് കടയും കുത്തിത്തുറന്ന് കവര്‍ച്ച; പണവും മലഞ്ചരക്ക് സാധനങ്ങളും കവര്‍ന്നു

ബദിയടുക്ക: നെല്ലിക്കട്ടയില്‍ ഇരുനില വീടും മലഞ്ചരക്ക് കടയും കുത്തിത്തുറന്ന് കവര്‍ച്ച. നെല്ലിക്കട്ടയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലും സനാഫിന്റെ മലഞ്ചരക്ക് കടയിലുമാണ് കവര്‍ച്ച നടന്നത്. വീടിന്റെ പിന്‍വശത്തുള്ള ഇരുമ്പ്...

Read more

ഭര്‍തൃമതി കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഭര്‍തൃമതി മരിച്ചു. കുമ്പഡാജെ കജെ പട്ടികജാതി കോളനിയിലെ മാവില-സുന്ദരി ദമ്പതികളുടെ മകള്‍ സോമാവതി(35)യാണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ സോമാവതിയെ ഉടന്‍...

Read more

തെരുവ് വിളക്കിന്റെ സ്വിച്ച് നന്നാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: തെരുവ് വിളക്കിന്റെ സ്വിച്ച് നന്നാക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കുമ്പള ഷിറിയ ജെ.എം റോഡ് തവക്കല്‍ ഹൗസിലെ മുഹമ്മദ് ഹനീഫാ(43)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ചൗക്കി...

Read more

കവര്‍ച്ചാശ്രമക്കേസിലെ പ്രതി 21 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ആദൂര്‍: വീട് കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച കേസിലെ പ്രതിയെ 21 വര്‍ഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കുണിയയിലെ ഹാഷിമിനെ(43)യാണ് ആദൂര്‍ സി.ഐ അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ്...

Read more

എം.ഡി.എം.എ കടത്ത്, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: എം.ഡി.എം.എ കടത്ത്, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയായി റിമാണ്ടില്‍ കഴിയുകയായിരുന്ന യുവാവിനെതിരെ കാപ്പ ചുമത്തി. അണങ്കൂരിലെ മുഹമ്മദ് കബീര്‍ എന്ന നൈന്റി കബീറിനെതിരെയാണ് കാസര്‍കോട് ജില്ലാ...

Read more
Page 170 of 530 1 169 170 171 530

Recent Comments

No comments to show.