മഞ്ചേശ്വരം സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഡി.ഐ.ജി പരിശോധിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശ്‌നബാധിത പ്രദേശങ്ങള്‍ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ പരിശോധിച്ചു. ക്രമസമാധാനത്തിനായി മഞ്ചേശ്വരത്തേക്ക് 20 പൊലീസുകാരയും രണ്ട് ഫ്‌ളയിംഗ് സ്‌ക്വാഡ്...

Read more

കളനാട്ട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു; മകനും ഡ്രൈവര്‍ക്കും ഗുരുതര പരിക്ക്

മേല്‍പ്പറമ്പ്: കളനാട്ട് ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. മകനും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ബേക്കല്‍ മൗവ്വല്‍ റഹ്‌മത്ത് നഗറിലെ ആമിന മന്‍സിലില്‍ റുക്‌സാന (53)യാണ് മരിച്ചത്....

Read more

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മേല്‍പ്പറമ്പ് സ്വദേശിക്ക് ഏഴുവര്‍ഷം തടവ്

മേല്‍പ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മേല്‍പ്പറമ്പ് സ്വദേശിക്ക് കോടതി ഏഴുവര്‍ഷം തടവും 20,000 രൂപ പിഴയും വിധിച്ചു. മേല്‍പ്പറമ്പ് വള്ളിയോടിലെ എം.എച്ച് അബ്ദുല്‍ അമീനാ(43)ണ്...

Read more

ഗള്‍ഫ് വ്യാപാരിയുടെ മരണത്തില്‍ അസ്വാഭാവികമരണത്തിന് കേസ്; ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും

ബേക്കല്‍: ഗള്‍ഫ് വ്യാപാരി പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ എം.സി ഗഫൂര്‍ ഹാജി(53)യുടെ മരണത്തില്‍ ദുരൂഹതയേറുന്നു. സംശയം ബലപ്പെട്ടതോടെ ബേക്കല്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി....

Read more

ഗള്‍ഫിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ യുവാവ് മരിച്ചു

കാസര്‍കോട്: കോപ്പ പന്നിപ്പാറ ഇര്‍ഷാദ് നഗറിലെ അബ്ദുല്‍റഹ്മാന്റെയും സുഹ്‌റാബീവിയുടേയും മകന്‍ ഷഹബാസ് (32) അന്തരിച്ചു.അബുദാബിയില്‍ ഗ്രോസറി കടയുടെ പാര്‍ട്ണറായ ഷഹബാസ് നാല് മാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.അബുദാബിയിലേക്ക്...

Read more

ഉദുമയില്‍ പിടിയിലായ ദമ്പതികളടക്കമുള്ള സംഘത്തിന് മയക്കുമരുന്ന് കൈമാറിയത് ആഫ്രിക്കന്‍ സ്വദേശികള്‍

ബേക്കല്‍: ഉദുമയില്‍ പിടിയിലായ നാലംഗസംഘത്തിന് എം.ഡി.എം.എ മയക്കുമരുന്ന് കൈമാറിയത് ആഫ്രിക്കന്‍ സ്വദേശികളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.ചട്ടഞ്ചാലിലെ അബൂബക്കര്‍(37), ഭാര്യ ആമിന അസ്റ(23), കര്‍ണാടക സ്വദേശികളായ വാസിം(32), സൂരജ്(31)...

Read more

ബിയര്‍ കുപ്പിക്കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ബീഹാര്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: നീലേശ്വരം സ്വദേശിയെ ബിയര്‍ കുപ്പിക്കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ബീഹാര്‍ സ്വദേശിക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. നീലേശ്വരം ചായോത്ത് ഞെക്ലിയിലെ ബിജു(48)വിനാണ് കുത്തേറ്റത്. ശനിയാഴ്ച വൈകിട്ട് കറന്തക്കാട് ഫയര്‍...

Read more

ടെറസില്‍ നിന്ന് വീണ് ഗൃഹനാഥന്‍ മരിച്ചു

ഉദുമ: വീടിന്റെ ടെറസ് ശുചീകരിക്കുന്നതിനിടയില്‍ വീണ ഗൃഹനാഥന്‍ മരിച്ചു. ഉദുമയിലെ ഓട്ടോ ഡ്രൈവര്‍ കൊക്കാലിലെ കെ. രാഘവന്‍ (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. വീടിന്റെ...

Read more

ഗ്യാസ് സിലിണ്ടര്‍ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചു; മുന്തിരി ബോക്‌സുകള്‍ വീണ് ഓമ്‌നി വാനിന്റെ ഗ്ലാസുകള്‍ തകര്‍ന്നു

ഹൊസങ്കടി: ഗ്യാസ് സിലിണ്ടര്‍ ലോറിയും മിനി ലോറിയും കൂടിയിടിച്ചു. മിനി ലോറിയിലെ മുന്തിരി ബോക്‌സുകള്‍ വീണ് ഓമ്‌നി വാനിന്റെ ഗ്ലാസ് തകര്‍ന്നു.ഇന്ന് രാവിലെ 7 മണിയോടെ വാമഞ്ചൂര്‍...

Read more

യുവാവിനെ വിറക് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കുമ്പള: ആരിക്കാടി കടവത്ത് സ്വദേശിയെ വിറക് കൊള്ളികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ആരിക്കാടി കടവത്തെ സീതി (35)ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്....

Read more
Page 168 of 530 1 167 168 169 530

Recent Comments

No comments to show.