വേനല്‍ ചൂടില്‍ കത്തിയമര്‍ന്ന് മലയോരം; കുടി വെള്ളം കിട്ടാക്കനിയായി

ബേഡകം: വേനല്‍ ചൂടില്‍ കത്തിക്കരിഞ്ഞ് മലയോരം. കുടിവെള്ളത്തിനായി പലയിടത്തും മണിക്കൂറുകള്‍ കാത്തിരിപ്പ്. ചൂട് കനത്തതോടെ മലയോരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായി. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വെള്ളത്തിനായി...

Read more

ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണത്തില്‍ രാസപരിശോധനാഫലം വൈകും; സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു

ബേക്കല്‍: പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായി എം.സി. അബ്ദുല്‍ ഗഫൂറി(55)ന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട രാസപരിശോധനാഫലം വൈകുമെന്ന് പൊലീസ്. അബ്ദുല്‍ ഗഫൂറിന്റെ മൃതദേഹത്തിലെ വിസറ വിദഗ്ധ പരിശോധനക്കായി കണ്ണൂരിലെ ഫോറന്‍സിക്...

Read more

നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് വ്യാപകം; കരാറുകാരന്റെ കാര്‍ കല്ലുകൊണ്ട് കോറി വികൃതമാക്കി

കാസര്‍കോട്: നഗരത്തില്‍ പാര്‍ക്ക് ചെയ്യുന്ന കാറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നത് വ്യാപകമാകുന്നു. ഇത്തരത്തില്‍ കരാറുകാരന്റെ കാര്‍ കല്ലുകൊണ്ട് കോറി വികൃതമാക്കി. ചെങ്കള നാലാംമൈലിലെ എം.എ അബൂബക്കറിന്റെ ടൊയോട്ട ഫോര്‍ച്യൂണര്‍...

Read more

നികുതിയും പെര്‍മിറ്റുമില്ലാതെ കേരളത്തിലെത്തിയ ബസും നിരോധിത ഹോണ്‍ ഘടിപ്പിച്ച ലോറികളും പിടികൂടി; മൂന്ന് ലക്ഷം രൂപയോളം പിഴ ഈടാക്കി

കാസര്‍കോട്: അന്യസംസ്ഥാനത്ത് നിന്നും നികുതിയും പെര്‍മിറ്റും ഇല്ലാതെ കേരളത്തില്‍ പ്രവേശിച്ച ടൂറിസ്റ്റ് ബസും അമിതഭാരവും നിരോധിത ഹോണുകളും ഘടിപ്പിച്ച ലോറികളും മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം...

Read more

മരണത്തില്‍ സംശയം; പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു

ബേക്കല്‍: മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായിയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്തു. ഗള്‍ഫ് വ്യവസായിയായിരുന്ന കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്ത...

Read more

തേങ്ങ പറിക്കുന്നതിനിടെ ഹൃദയാഘാതം മൂലം തെങ്ങില്‍ നിന്ന് വീണ തൊഴിലാളി മരിച്ചു

ബന്തിയോട്: തേങ്ങ പറിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് തെങ്ങില്‍ നിന്ന് വീണ തൊഴിലാളി ആസ്പത്രിയില്‍ മരിച്ചു. കര്‍ണാടക മന്‍ച്ചി സ്വദേശിയും മുട്ടം ഗേറ്റിന് സമീപത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍...

Read more

ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചു; ഭാര്യ മരിച്ചു

ഉപ്പള: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു. ഭാര്യ മരിച്ചു. ഭര്‍ത്താവിന് പരിക്കേറ്റു. നിര്‍ത്താതെ പോയ വാഹനം കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി....

Read more

കാസര്‍കോട്ട് സിനിമയെടുക്കുന്നത് മയക്കുമരുന്ന് ഉപയോഗത്തിന് വേണ്ടിയാണെന്ന നിര്‍മ്മാതാവ് രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു; സംവിധായകന്‍ സുധീഷ് ഗോപിനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കാസര്‍കോട്: കാസര്‍കോട്ട് സിനിമയെടുക്കുന്നത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണെന്ന നിര്‍മ്മാതാവ് രഞ്ജിത്തിന്റെ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തി. കാസര്‍കോടിനെ അപമാനിക്കുന്ന തരത്തിലുള്ള രഞ്ജിത്തിന്റെ പ്രസ്താവനയ്ക്കെതിരെ സിനിമാ മേഖലയില്‍...

Read more

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 54 വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 54 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയുമടക്കാന്‍ ശിക്ഷിച്ചു. കൊട്ടംകുഴിയിലെ എച്ച്. ഗോപാലന്‍ എന്ന കാപ്പാള(59) നെയാണ്...

Read more

ജനറല്‍ ആസ്പത്രിയില്‍ നവീകരിച്ച കുട്ടികളുടെ വാര്‍ഡും സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ജില്ലയില്‍ രണ്ട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് സാധിച്ചുവെന്ന് ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ...

Read more
Page 167 of 530 1 166 167 168 530

Recent Comments

No comments to show.