ഒമ്പത് മാസം മുമ്പ് കാണാതായ പാവൂരിലെ വീട്ടമ്മയെയും യുവാവിനെയും യു.പിയില്‍ കണ്ടെത്തി

മഞ്ചേശ്വരം: ഒമ്പത് മാസം മുമ്പ് കാണാതായ പാവൂര്‍ സ്വദേശിനിയായ വീട്ടമ്മയെയും യുവാവിനെയും ഉത്തര്‍പ്രദേശ് ലക്‌നൗവില്‍ കണ്ടെത്തി. പിന്നീട് കാസര്‍ക്കോട്ടെത്തിച്ചു. പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ഡി.വൈ.എസ്.പി പി.കെ....

Read more

മുന്നറിയിപ്പില്ല; ഡിവൈഡറില്‍ ഇടിച്ചുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

കുമ്പള: ഡിവൈഡറില്‍ റിഫ്‌ളക്റ്റര്‍ സ്റ്റിക്കറോ മറ്റോ സൂചനകളോ ഇല്ലാത്തത് മൂലം ഡിവൈഡറില്‍ ഇടിച്ചുള്ള വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ആരിക്കാടിയില്‍ ഇന്നോവ കാര്‍ ഡിവൈഡറിലിടിച്ച് തകര്‍ന്നു. ഇന്നലെ ഉച്ചയോടെ ആരിക്കാടി...

Read more

കയര്‍ക്കട്ടയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് കത്തി നശിച്ചു; തീവെപ്പെന്ന് സംശയം

പൈവളിഗെ: മഞ്ചേശ്വരം പഞ്ചായത്തിന് കീഴില്‍ പൈവളിഗെ കയര്‍ക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് കത്തി നശിച്ചു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. 25 ലക്ഷം...

Read more

റിയാസ് മൗലവി വധക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പഴയ ചൂരി മദ്രസാധ്യാപകനായിരുന്ന കുടകിലെ മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ അഡ്വ. അശോകന്‍ (55) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മാവേലിക്കരയില്‍ ഒരു കേസിന്റെ...

Read more

ഗള്‍ഫ് വ്യവസായിയുടെ ദുരൂഹമരണം; ആഭരണങ്ങള്‍ കൈമാറിയവര്‍ അടക്കം പത്തുപേരുടെ മൊഴിയെടുത്തു

ബേക്കല്‍: ഗള്‍ഫ് വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുല്‍ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കി. അബ്ദുല്‍ ഗഫൂറിന് ആഭരണങ്ങള്‍ കൈമാറിയവരടക്കം പത്തുപേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബേക്കല്‍...

Read more

കാസര്‍കോട് സബ് ജയിലിലേക്ക് പുറത്ത് നിന്ന് മൊബൈല്‍ഫോണ്‍ എറിഞ്ഞു; അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് സബ് ജയിലിലേക്ക് പുറത്ത് നിന്ന് മൊബൈല്‍ ഫോണ്‍ എറിഞ്ഞ സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെയാണ് സബ് ജയിലിന്റെ മതില്‍ വഴി...

Read more

ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് തകരാറിലായി മൃതദേഹം ചുമന്നിറക്കേണ്ടി വന്ന സംഭവം; സബ് ജഡ്ജി ആസ്പത്രി സന്ദര്‍ശിച്ചു

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് തകരാറിലായി മൃതദേഹം ചുമട്ട് തൊഴിലാളികള്‍ ചുമന്നിറക്കേണ്ടി വന്ന സംഭവത്തില്‍ ജില്ലാ നിയമ സേവന അതോറിറ്റി റിപ്പോര്‍ട്ട് നല്‍കി. ജില്ലാ ലീഗല്‍...

Read more

കളനാട് ഓട്ടോ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവറും മരിച്ചു; മരണം രണ്ടായി

കാസര്‍കോട്: ബുധനാഴ്ച ഉച്ചയ്ക്ക് കളനാട് വലിയ ജുമാ മസ്ജിദിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ...

Read more

പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു

മേല്‍പ്പറമ്പ്: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. മേല്‍പ്പറമ്പ് മാക്കോട്ടെ കമ്പര്‍ നാസറിന്റെ ഭാര്യ ഖമറുന്നിസ(30)യും കുഞ്ഞുമാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ പ്രസവവേദനയെ തുടര്‍ന്ന്...

Read more

ദേശീയപാത വികസനം: നായന്മാര്‍മൂലയില്‍ മേല്‍പാലം ആവശ്യപ്പെട്ട് ഹര്‍ത്താലും പ്രതിഷേധ പ്രകടനവും നടത്തി

നായന്മാര്‍മൂല: ദേശീയപാത വികസനത്തിന്റെ ഭാഗമായി അനുവദിക്കപ്പെട്ട സി.യു.പി അടിപ്പാതക്ക് പകരം മേല്‍പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തി വരുന്ന റിലേ സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് നായന്മാര്‍മൂല ടൗണില്‍ ഉച്ചക്ക്...

Read more
Page 166 of 530 1 165 166 167 530

Recent Comments

No comments to show.