ഓട്ടോയില്‍ കടത്തിയ 56 ഗ്രാം എം.ഡി.എം.എയുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍

മഞ്ചേശ്വരം: ഓട്ടോയില്‍ കടത്തുകയായിരുന്ന 58 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കുഞ്ചത്തൂര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ കെ.ജെ.എം. റോഡിലെ അഹമദ് സുഹൈല്‍ (37) ആണ്...

Read more

വീട് കുത്തിത്തുറന്ന് 25 പവനും 20000 രൂപയും കവര്‍ന്നു

മുന്നാട്: പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും നഷ്ടപ്പെട്ടു. പള്ളത്തിങ്കാല്‍ എടമ്പൂരടിയിലെ കെ. രവീന്ദ്രന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.രവീന്ദ്രനും കുടുംബവും വീട്ടിലില്ലാത്ത സമയം...

Read more

ജനറല്‍ ആസ്പത്രിയില്‍ പരാക്രമം; യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ഫിര്‍ദൗസ് റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവാവിന് കുത്തേറ്റു. കുത്തേറ്റ യുവാവ് ആസ്പത്രിയില്‍ ചികിത്സ തേടി. പിന്നാലെ കുത്തിയ യുവാവ് ജനറല്‍ ആസ്പത്രിയില്‍ എത്തി പരാക്രമം കാട്ടി....

Read more

വയറുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ വിദ്യാര്‍ത്ഥിനി ഗര്‍ഭിണി; സഹപാഠിക്കെതിരെ കേസ്

കുമ്പള: വയറുവേദയെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി രണ്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം കുമ്പളയിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടിയ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ...

Read more

മായം ചേര്‍ത്തതായി സംശയം; 600 കിലോ ചായപ്പൊടി പിടികൂടി

മഞ്ചേശ്വരം: മായം ചേര്‍ത്തതായി സംശയം. 600 കിലോ ചായപ്പൊടി ഭക്ഷ്യസുരക്ഷാവിഭാഗം പിടികൂടി. ഭക്ഷ്യസുരക്ഷാ സ്പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് സീതാംഗോളി, ഹൊസങ്കടി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ്...

Read more

നിസ്‌കാരത്തിന് പോകുന്നതിനിടെ പള്ളി കോമ്പൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

വിദ്യാനഗര്‍: ചാല പ്രദേശത്ത് മത-സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ചാല റോഡ് റഹ്‌മത്ത് നഗറിലെ അബൂബക്കര്‍ ഉഡുപ്പി (57) കുഴഞ്ഞുവീണ് മരിച്ചു.ഇന്നലെ വൈകിട്ട് അസര്‍ നിസ്‌കാരത്തിന് പള്ളിയിലേക്ക്...

Read more

കന്യപ്പാടിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കന്യപ്പാടി: കാറും സ്‌കൂട്ടറും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.ചേരൂറിലെ അബ്ദുല്‍ റഹ്‌മാന്‍ സി.എ.-കന്യപ്പാടിയിലെ സെമീന ദമ്പതികളുടെ മകനും ചിന്മയ സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ്...

Read more

ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്

കാസര്‍കോട്/കുമ്പള: കൊല്ലത്ത് വനിതാഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഇന്ന് ഡോക്ടര്‍മാരുടെ മിന്നല്‍ പണിമുടക്ക്. ഇതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലും ഇന്ന് ഡോക്ടര്‍മാര്‍...

Read more

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ വെള്ളമില്ല; ഒ.പി അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ബദിയടുക്ക: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വെള്ളമില്ലാതെ നാല് ദിവസമായി. ഇതോടെ ഒ.പി വിഭാഗം അടച്ചുപൂട്ടലിന്റെ വക്കിലാണ്. അഡ്ക്കസ്ഥല പുഴയില്‍ നിന്നും വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള...

Read more

യുവാവിനെ അക്രമിച്ച കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

വിദ്യാനഗര്‍: യുവാവിനെ അക്രമിച്ച കേസില്‍ യൂത്ത് ലീഗ് നേതാവിനെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ചെര്‍ക്കള മസ്ജിദ് റോഡിലെ...

Read more
Page 162 of 530 1 161 162 163 530

Recent Comments

No comments to show.