1000 ദിവസം പൂര്‍ത്തിയാക്കി ഖാസി സമരം: 29ന് പ്രക്ഷോഭ പരിപാടിയുമായി സമസ്ത ജില്ലാ മുശാവറ, ജസ്റ്റിസ് കമാല്‍ പാഷ സംബന്ധിക്കും

കാസര്‍കോട്: സമസ്തയുടെ സമുന്നത നേതാക്കളിലൊരാളും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ സാഹചര്യത്തിലെ മരണം സംബന്ധിച്ച് ഉന്നത സി.ബി.ഐ സംഘത്തിന്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജനകീയ...

Read more

കാരുണ്യത്തിന് കാത്തുനില്‍ക്കാതെ മഞ്ജുനാഥ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

ബദിയടുക്ക: ആരുടെയും സഹായത്തിനും കാരുണ്യത്തിനും കാത്തുനില്‍ക്കാതെ മഞ്ജുനാഥ വേദനയില്ലാത്ത ലോകത്തിലേക്ക് യാത്രയായി. പള്ളത്തടുക്ക വളക്കുഞ്ചയിലെ ജനാര്‍ദ്ദന-രേവതി ദമ്പതികളുടെ മകന്‍ മഞ്ജു എന്ന മഞ്ജുനാഥ(23) ഇരുവൃക്കകളും തകര്‍ന്നതിനെ തുടര്‍ന്ന്...

Read more

ഡോ.രാജാറാമിന് സ്ഥാനക്കയറ്റം; കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമനം

കാസര്‍കോട്: ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാമിന് അഡിഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആയി സ്ഥാനക്കയറ്റം ലഭിച്ച് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമനം....

Read more

യുവാവിനെ ബിയര്‍കുപ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ചട്ടഞ്ചാല്‍: യുവാവിനെ പൊട്ടിച്ച ബിയര്‍കുപ്പി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശിയും പരവനടുക്കം ശിവപുരത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ...

Read more

കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

മഞ്ചേശ്വരം: കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. പെയിന്റിംഗ് തൊഴിലാളിയും തലപ്പാടി ചര്‍ച്ചിന് സമീപത്തെ മൗറിസ് റോഡ്രിഗസ്-പ്രളവിയ റോഡ്രിഗസ് ദമ്പതികളുടെ മകനുമായ പ്രവീണ്‍ റോഡ്രിഗസിന്റെ(36) മൃതദേഹമാണ് മഞ്ചേശ്വരം...

Read more

കുമ്പളയില്‍ ബൈക്ക് കവര്‍ച്ച; കര്‍ണാടക സ്വദേശി പിടിയില്‍

കുമ്പള: ബൈക്ക് കവര്‍ന്ന കേസില്‍ കര്‍ണാടക സ്വദേശി പിടിയില്‍. കര്‍ണാടക ബണ്ട്വാള്‍ ബി.സി. റോഡിലെ അബൂബക്കര്‍ സിദ്ദീഖി(24)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് കുമ്പള...

Read more

ഷബാബിന്റെ അപകട മരണം; കണ്ണീരണിഞ്ഞ് നാട്

കാസര്‍കോട്: ലോറിക്ക് പിറകില്‍ കാറിടിച്ച് യുവാവ് ദാരുണമായി മരിച്ചതിന്റെ നടുക്കത്തില്‍ നാട്. കാസര്‍കോട് തളങ്കര സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായ ടി.എ. ഖാലിദിന്റെയും നിഷ ചൗക്കിയുടെയും മകന്‍ ടി.കെ....

Read more

കിണറുകളില്‍ മലിന ജലം കലര്‍ന്നതായുള്ള പരാതിക്കിടെ ഛര്‍ദ്ദിയും തൊണ്ടവേദനയും പിടിപെട്ട് ഏഴുപേര്‍ ആസ്പത്രിയില്‍

ബന്തിയോട്: കാര്‍ ഷോറൂമില്‍ നിന്നുള്ള എണ്ണകലര്‍ന്ന മലിനജലവും ഹോട്ടലില്‍ നിന്നുള്ള മലിന ജലവും കിണര്‍ വെള്ളത്തില്‍ കലര്‍ന്നതായുള്ള പ്രതിഷേധം ഉയര്‍ന്നതിനിടെ കിണര്‍ വെള്ളം ഉപോഗിച്ച ഒരു കുടുംബത്തിലെ...

Read more

ആറാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ആറാംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്ത്ബയല്‍ ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും മന്നിപ്പാടി ആലങ്കോട് ഹൗസിംഗ് കോളനിയിലെ അനിലി(ഖത്തര്‍)ന്റെയും സ്വാതിയുടേയും മകനുമായ ഋതുകൃഷ്ണ (11)...

Read more

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 40 വര്‍ഷം കഠിന തടവും പിഴയും

കാസര്‍കോട്: മൂന്നര വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) 40 വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും...

Read more
Page 158 of 530 1 157 158 159 530

Recent Comments

No comments to show.