ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ തൊഴിലാളി മരിച്ചു

കുമ്പള: ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അട്ടഗോളിയിലെ കൂലിത്തൊഴിലാളി ബാപ്ടിസ്റ്റ് ക്രാസ്റ്റ (59) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി...

Read more

ദേശീയപാത: ഡ്രൈനേജ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത; മൊഗ്രാല്‍പുത്തൂരില്‍ റോഡില്‍ വെള്ളക്കെട്ട്

കാസര്‍കോട്: ദേശീയപാത നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഡ്രൈനേജ് നിര്‍മ്മിച്ചതില്‍ അശാസ്ത്രീയതയെന്ന് പരാതി. ഇന്ന് രാവിലെ ഉണ്ടായ മഴയില്‍ മൊഗ്രാല്‍പുത്തൂരില്‍ സര്‍വീസ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. മുട്ടോളം വെള്ളം...

Read more

കാറില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തി കൊണ്ട് വന്ന 2.050 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍...

Read more

നെല്ലിക്കട്ട ടൗണില്‍ കൊപ്ര ഷെഡ് കത്തിനശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ടം

ബദിയടുക്ക: നെല്ലിക്കട്ട ടൗണില്‍ കൊപ്ര ഷെഡ് കത്തിനശിച്ചു. ചെറുപുഴ സ്വദേശി തങ്കച്ചന്റെ ഉടമസ്ഥതയില്‍ നെല്ലിക്കട്ടയിലുള്ള കൊപ്ര ഷെഡിന് ഇന്നലെ രാത്രി 10 മണിയോടെയാണ് തീപിടിച്ചത്. സമീപത്തെ വീട്ടുകാര്‍...

Read more

ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് വീട്ടമ്മ പോയത് ആണ്‍സുഹൃത്തിനൊപ്പം; ഇരുവരും ഗോവയില്‍ ഉള്ളതായി വിവരം

മുള്ളേരിയ: യുവതിയെ കാണാതായ സംഭവത്തില്‍ ആദൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറഡുക്ക കാനക്കോടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രഭാകരന്റെ ഭാര്യ ലക്ഷ്മിയെ(46)യെ കാണാതായ സംഭവത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്....

Read more

മഞ്ചേശ്വരം കോഴക്കേസില്‍ വിചാരണ തുടങ്ങുന്നു; കെ. സുരേന്ദ്രന്‍ നേരിട്ട് ഹാജരാകാന്‍ ജില്ലാ കോടതി നോട്ടീസയച്ചു

കാസര്‍കോട്: ബി.ജെ.പി സംസ്ഥാനപ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതികളായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി...

Read more

നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി കൊറഗ കോളനിയിലെ 13 പേര്‍ ജോലിയിലേക്ക്‌

കാസര്‍കോട്: പഠനവഴിയിലൂടെ സഞ്ചരിച്ച് പുതിയ ലോകവും പുതിയ ജീവിതവും കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ് ജില്ലയിലെ കൊറഗ കോളനിയില്‍ നിന്ന് 13 പേര്‍. അരികുവല്‍ക്കരിക്കപ്പെട്ട കൊറഗ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍...

Read more

പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ സാമഗ്രികള്‍ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

കുമ്പള: പൊളിച്ച് മാറ്റിയ കെട്ടിടത്തിന്റെ സാമഗ്രികള്‍ ടെമ്പോയില്‍ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഒരാളെ തിരയുന്നു. തലപ്പാടി കെ.സി. റോഡിലെ അഷറഫി(37)നെയാണ് കുമ്പള പൊലീസ്...

Read more

അയല്‍വാസിയുടെ ബൈക്ക് കത്തിച്ച കേസിലെ പ്രതി റിമാണ്ടില്‍

മേല്‍പറമ്പ്: അയല്‍വാസിയുടെ ബൈക്ക് കത്തിച്ച കേസില്‍ മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാണ്ടില്‍. ഉദുമ എരോല്‍ പടിഞ്ഞാറെ കൊവ്വലിലെ ക്വാര്‍ട്ടേഴ്‌സിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് ചൊവ്വാഴ്ച...

Read more

ഉറുമി പാലത്തിന് ബലക്ഷയം, സമീപത്ത് മണ്ണിടിച്ചില്‍; ഗതാഗതം മുടങ്ങി

ബദിയടുക്ക: പുത്തിഗെ പഞ്ചായത്തിലെ ഉറുമി പാലത്തിനരികില്‍ റോഡിന്റെ ഒരു വശം ഇടിഞ്ഞ് വീണ് അപകടാവസ്ഥയിലായി നാളുകളായെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലെന്ന് ആക്ഷേപം. ഏതാനും മാസങ്ങളായി റോഡിന്റെ...

Read more
Page 151 of 530 1 150 151 152 530

Recent Comments

No comments to show.