രാജ്യത്ത് ഏക സിവില്‍കോഡ് അനിവാര്യം -മുക്താര്‍ അബ്ബാസ്

കാസര്‍കോട്: രാജ്യത്ത് ഏക സിവില്‍കോഡ് അനിവാര്യമാണെന്നും അത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ജില്ലയിലെ വിവിധ പരിപാടികളില്‍...

Read more

കേരള ലോയേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി: അഡ്വ. സക്കീര്‍ അഹമ്മദ് പ്രസി., അഡ്വ. പി.എ. ഫൈസല്‍ ജന. സെക്ര.

കാസര്‍കോട്: കേരള ലോയേഴ്‌സ് ഫോറം ജില്ലാ കണ്‍വെന്‍ഷന്‍ ഹോന്‍ചോ ഹോട്ടലില്‍ നടന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അഡ്വ. എം.ടി.പി...

Read more

കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി; കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു

ആദൂര്‍: കാണാതായ ഭര്‍തൃമതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബെള്ളൂര്‍ കാനക്കോട്ടെ ലക്ഷ്മി(46)യാണ് ഇന്നലെ നാടകീയമായി ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ജൂണ്‍ അഞ്ചിന് ലക്ഷ്മി ജോലിക്ക് പോകുന്നുവെന്ന്...

Read more

മരം വെട്ടുന്നതിനിടെ വീണ് കുമ്പള സ്വദേശി മരിച്ചു

കുമ്പള: മുണ്ട്യത്തടുക്കയില്‍ മരം വെട്ടുന്നതിനിടെ കാല്‍ വഴുതി വീണ് കുമ്പള സ്വദേശി മരിച്ചു. ബംബ്രാണ തിലക് നഗറിലെ മനോഹരന്‍ (40) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മുണ്ട്യത്തടുക്ക...

Read more

നീര്‍ച്ചാലില്‍ ഗോഡൗണ്‍ കുത്തിത്തുറന്ന് 40,000 രൂപയുടെ അടക്ക കവര്‍ന്നു; പ്രതി അറസ്റ്റില്‍

ബദിയടുക്ക: നീര്‍ച്ചാല്‍ മെനച്ചിനപ്പാറയില്‍ അടക്ക ഗോഡൗണ്‍ കുത്തിത്തുറന്ന് 40,000 രൂപയുടെ അടക്ക കവര്‍ച്ച ചെയ്തു. സംഭവത്തില്‍ കേസെടുത്ത ബദിയടുക്ക പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മെനച്ചിനപ്പാറയിലെ ദീപക്...

Read more

എം.ഡി.എം.എയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: അനധികൃത പൂഴിക്കടത്ത് പിടികൂടാനായി കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരനും സംഘവും നടത്തിയ പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയിലായി. ഇന്ന് പുലര്‍ച്ചെ...

Read more

പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് 25,000 രൂപ പിഴ

കാസര്‍കോട്: പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ പിതാവിന് കോടതി പിരിയുംവരെ തടവും 25,000 രൂപ പിഴയും ശിക്ഷ. പടന്ന മാട്ടുമ്മല്‍ റോഡിലെ എ.എം റസാക്കിനാ(45)ണ് കാസര്‍കോട് ചീഫ്...

Read more

ബൈക്കിലെത്തി മാല മോഷ്ടിക്കുന്നത് പതിവായി; രണ്ടുപേരുടെ ചിത്രം പുറത്ത് വിട്ട് മേല്‍പറമ്പ് പൊലീസ്

കാസര്‍കോട്: ജില്ലയില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെ പൊലീസ് അന്വേഷണവും വ്യാപിപ്പിച്ചു. അതിനിടെ ബൈക്കിലെത്തി മാല മോഷ്ടിക്കുന്നവരെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം മേല്‍പറമ്പ് പൊലീസ്...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും; ഫയലുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കൈമാറി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിന്റെ വിചാരണ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ നടക്കും. ഇതിന്റെ മുന്നോടിയായി കേസിന്റെ മുഴുവന്‍ ഫയലുകളും ഈ...

Read more

ഉപ്പളയില്‍ പൊലീസിന് നേരെ കയ്യേറ്റ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

ഉപ്പള: പൊതുസ്ഥലത്ത് സിഗററ്റ് വലിച്ചതിന് പിഴ അടക്കാന്‍ പറഞ്ഞ പൊലീസിന് നേരെ പണം വലിച്ചെറിഞ്ഞ സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ കയ്യേറ്റം.കൃത്യനിര്‍വ്വണം തടസപ്പെടുത്തിയതിന് രണ്ട് പേരെ...

Read more
Page 147 of 530 1 146 147 148 530

Recent Comments

No comments to show.