യുവതി തീവണ്ടി തട്ടി മരിച്ച നിലയില്‍

കാസര്‍കോട്: യുവതിയെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള പൊടിപ്പള്ളത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മംഗളൂരു സ്വദേശിനി തസ്‌ലീമയെ(26)യാണ് ഉദുമ പൂച്ചക്കാടിനടുത്ത് റെയില്‍ പാളത്തില്‍ മരിച്ച...

Read more

സന്ദീപ് വധക്കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവുകള്‍

ബദിയടുക്ക: മധൂര്‍ അറന്തോടിലെ സഞ്ജീവ-സുമതി ദമ്പതികളുടെ മകന്‍ സന്ദീപി(27)നെ കത്തി കൊണ്ട് കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പെര്‍ള കജംപാടിയിലെ ചന്ദ്രന്റെ മകന്‍ പവന്‍രാജിനെയാണ്...

Read more

കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ കെ.എം അഹ്മദ് മാധ്യമ പഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ കെ.എം അഹ്മദ് മാധ്യമ പഠന ഗവേഷണ കേന്ദ്രം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക ഗ്രന്ഥാലയം ആന്റ് വായനശാലയിലേക്കുള്ള...

Read more

തളങ്കര കടവത്ത് ഭൂമിക്കടിയില്‍ നിന്ന് കേട്ട മുഴക്കം: പേടിക്കേണ്ടതില്ലെന്ന് അധികൃതര്‍, ആശങ്ക മാറാതെ പരിസരവാസികള്‍

തളങ്കര: തളങ്കര കടവത്ത് കഴിഞ്ഞ ദിവസം ഭൂമിക്കടിയില്‍ നിന്ന് കേട്ട മുഴക്കം പേടിക്കാനില്ലാത്തതാണെന്ന് ജിയോളജി വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും വ്യക്തമാക്കിയെങ്കിലും സ്ഥലവാസികളുടെ ആശങ്ക അകലുന്നില്ല. സ്ഥലത്ത്...

Read more

ടയര്‍ പൊട്ടി സ്‌കൂട്ടര്‍ മറിഞ്ഞു; തെറിച്ച് വീണ് കര്‍ഷകന്‍ മരിച്ചു

മുള്ളേരിയ: ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു.സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന കര്‍ഷകന്‍ റോഡിലേക്ക് തെറിച്ചുവീണ് മരണപ്പെട്ടു. എരിഞ്ഞിപ്പുഴ ആനക്കുഴിയിലെ വി. രാഘവന്‍ (62)...

Read more

ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത മധൂര്‍ സ്വദേശിയെ കുത്തിക്കൊന്നു

ബദിയടുക്ക: ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു. മധൂര്‍ അറന്തോടിലെ സഞ്ജീവയുടേയും സുമതിയുടേയും മകന്‍ സന്ദീപ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെര്‍ള...

Read more

മഞ്ചേശ്വരത്തേയും കുമ്പളയിലേയും കവര്‍ച്ച: പ്രതികള്‍ക്കായി ഒരേസമയം 12 ലോഡ്ജുകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി

കുമ്പള: മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലും കുമ്പള നായിക്കാപ്പ് ക്ഷേത്രത്തിലെ വിഗ്രഹവും മറ്റും കവരാന്‍ ശ്രവിച്ച കേസിലും പ്രതികള്‍ക്ക് വേണ്ടി കാസര്‍കോട് ഡി.വൈ.എസ്.പി....

Read more

തെരുവ്‌നായ്ക്കളുടെ പരാക്രമം; ബേക്കൂരില്‍ പശുക്കിടാവിനെ കടിച്ചുക്കൊന്നു

ഉപ്പള: ബേക്കൂരിലും പരിസരത്തും തെരുവ്‌നായക്കൂട്ടത്തിന്റെ പരാക്രമം. വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ കടിച്ചുക്കൊന്നു. മറ്റൊരു പശുക്കിടാവിന് കാലിന് കടിയേറ്റു. ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ അബ്ദുല്‍ ഖാദറിന്റെ പശുക്കിടാവിനെയാണ് കടിച്ചു കൊന്നത്....

Read more

കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡില്‍ 64 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു

ബദിയടുക്ക: കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡില്‍ ഒരേരീതിയില്‍ 64 ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. റോഡ് വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പൊളിച്ചുമാറ്റിയിരുന്നു. ഈ സ്ഥലങ്ങളില്‍ റോഡ്...

Read more

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

ബന്തിയോട്: കയ്യാറില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട് അടുക്കയിലെ വിഷ്ണുവി(25)നെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാറും...

Read more
Page 145 of 530 1 144 145 146 530

Recent Comments

No comments to show.