ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മരണം തലക്കേറ്റ മാരക പരിക്ക് മൂലമെന്ന് പൊലീസ്; അന്വേഷണം ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്

ബദിയടുക്ക: ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മരണം തലക്കേറ്റ മാരക മുറിവ് മൂലമെന്ന് പോലീസ്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സീതാംഗോളി...

Read more

എക്‌സൈസ് ഉദ്യോഗസ്ഥന്റെ തള്ളവിരല്‍ കടിച്ചുമുറിച്ചു; മദ്യ വില്‍പനക്കാരനെതിരെ കേസ്

ബദിയടുക്ക: എക്‌സൈസ് ഉദ്യോഗസ്ഥന്റെ കൈ വിരല്‍ കടിച്ചുമുറിക്കുകയും തലകൊണ്ട് മൂക്കിലേക്ക് ഇടിക്കുകയും ചെയ്ത സംഭവത്തില്‍ മദ്യ വില്‍പനക്കാരനെതിരെ പൊലീസ് കേസെടുത്തു. ബദിയടുക്ക റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ഡി.എം...

Read more

പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് 2.22 ലക്ഷം രൂപ കവര്‍ന്നു

സീതാംഗോളി: മുഗുവില്‍ പട്ടാപ്പകല്‍ കര്‍ഷകന്റെ വീട് കുത്തിതുറന്ന് 2,22,000 രൂപ കവര്‍ന്നു. മുഗു പൊന്നങ്കളത്തെ കര്‍ഷകന്‍ പി.എം. മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാവിലെ മുഹമ്മദും...

Read more

മറുനാടന്‍ മലയാളി ഓഫീസുകളിലും റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും പൊലീസ് റെയ്ഡ്

കൊച്ചി/കാസര്‍കോട്: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് റെയ്ഡ്. കാസര്‍കോട്ടടക്കം സംസ്ഥാനത്ത് പലയിടത്തും ഇന്ന് രാവിലെ പരിശോധന നടന്നു. പി.വി ശ്രീനിജിന്‍ എം....

Read more

ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍; കൊലപാതകമെന്ന് സംശയം

സീതാംഗോളി: ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തത്തി. കൊലപാതകമെന്ന് സംശയം. സീതാംഗോളി പിലിപ്പളത്തെ തോമസി(52)ന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകിട്ടോടെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത്. നാല്...

Read more

മഞ്ചേശ്വരം സി.എച്ച്.സിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ 8 കോടി രൂപയുടെ പദ്ധതി തയ്യാറാവുന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം സി.എച്ച്.സിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ 8 കോടി രൂപയുടെ പദ്ധതി തയ്യാറാവുന്നു. 1944ല്‍ പ്രദേശ വാസി ഉമേഷ് റാവുവിന്റെ ഓര്‍മ്മയ്ക്കായി അവരുടെ കുടുംബം ദാനം നല്‍കിയ...

Read more

മംഗളൂരു സ്വദേശിനിയുടെ മൃതദേഹം പള്ളിക്കര റെയില്‍പാളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

ബേക്കല്‍: ഗള്‍ഫിലേക്ക് പോകാനിരിക്കെ മംഗളൂരു സ്വദേശിനിയുടെ മൃതദേഹം പള്ളിക്കര റെയില്‍പാളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉയരുന്നു. ചെര്‍ക്കള ഇന്ദിരാ നഗര്‍ പൊടിപ്പള്ളത്തെ അപാര്‍ട്ടുമെന്റില്‍ താമസിച്ചിരുന്ന മംഗളൂരു സ്വദേശിനി...

Read more

ചന്ദ്രഗിരി പുഴയില്‍ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം തളങ്കര ഹാര്‍ബറില്‍ കണ്ടെത്തി

കാസര്‍കോട്: ഇന്നലെ പുലര്‍ച്ചെ ചെമനാട് പാലത്തിന് സമീപം കാര്‍ നിര്‍ത്തി ചന്ദ്രഗിരി പുഴയില്‍ ചാടിയ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചട്ടഞ്ചാലിലെ ടാക്‌സി ഡ്രൈവര്‍ ചട്ടഞ്ചാല്‍ മന്ന്യത്തെ...

Read more

മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു

കുമ്പള: മൊഗ്രാലില്‍ പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. ഹൊസങ്കടി മജിവയലിലെ ഖാദറിന്റെ മക്കളായ മുഹമ്മദ് നവാലു റഹ്‌മാന്‍ (21), നാസിം (15) എന്നിവരാണ് മരിച്ചത്....

Read more

ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ പ്രശംസനീയമായ പ്രവര്‍ത്തനം: പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവില്‍ വിദ്യാനഗര്‍ സിഡ്‌കോ വ്യവസായ എസ്റ്റേറ്റിന് പട്ടയം

കാസര്‍കോട്: വിദ്യാനഗര്‍ സിഡ്കോ വ്യവസായ എസ്റ്റേറ്റിലെ പതിറ്റാണ്ടുകളായുള്ള പട്ടയ പ്രശ്‌നത്തിന് പരിഹാരം. കാസര്‍കോട് വില്ലേജിലെ റിസര്‍വ്വെ നമ്പര്‍ 273/1 എ 3 ബിയില്‍പെട്ട 16.84 ഏക്കര്‍ ഭൂമിയാണ്...

Read more
Page 143 of 530 1 142 143 144 530

Recent Comments

No comments to show.