വന്‍ കുഴല്‍പ്പണവേട്ട; ബസില്‍ കടത്തിയ 41.78 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: ഹൊസങ്കടിയില്‍ വന്‍ കുഴല്‍പ്പണവേട്ട. ബസില്‍ കടത്തിയ 41.78 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉത്തര കര്‍ണാടക സ്വദേശി പ്രകാശ്...

Read more

ശങ്കരമ്പാടിയില്‍ കാട്ടാന ശല്യം; പൊറുതിമുട്ടി കര്‍ഷകര്‍

പടുപ്പ്: കാട്ടാനകളുടെ ശല്യത്തില്‍ പൊറുതിമുട്ടി ശങ്കരമ്പാടിയും പരിസരവും. കഴിഞ്ഞ ദിവസം രാത്രി ശങ്കരംപാടിയില്‍ എത്തിയ കാട്ടാന സര്‍വ്വ കൃഷിയും നശിപ്പിച്ച് താണ്ഡവമാടി. കൊറോമ്പര ബാലന്‍, നാരായണന്‍, ചന്ദ്രന്‍,...

Read more

ഇടിമിന്നലേറ്റ് പള്ളി മിനാരവും ചുമരും പിളര്‍ന്നു

ബന്തിയോട്: ഇടിമിന്നലേറ്റ് പള്ളി മിനാരവും ചുമരും പിളര്‍ന്നു. ഇന്‍വര്‍ട്ടര്‍ ബോക്‌സ് പൊട്ടിത്തെറിച്ചു. ചേവാര്‍ ബദ്‌രിയ ജുമാമസ്ജിദിലാണ് ഇടിമിന്നല്‍ നാശനഷ്ടമുണ്ടാക്കിയത്. മിനാരത്തിനും ചുമരിലും വിള്ളല്‍ വീണിട്ടുണ്ട്. ഇന്‍വര്‍ട്ടര്‍, മെയിന്‍...

Read more

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി

കാസര്‍കോട്: ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് നല്‍കിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക്...

Read more

ദേശീയപാതയിലെ കുഴിയില്‍ വീണ് ലോറി അപകടത്തില്‍പെട്ടു

ഉപ്പള: ദേശീയപാതയിലെ കുഴിയില്‍ വീണ് ലോറി അപകടത്തില്‍പെട്ടു. റോഡിനോട് ചേര്‍ന്ന ഡിവൈഡറിലേക്ക് ചെരിഞ്ഞുനിന്നതിനാല്‍ ലോറി മറിഞ്ഞില്ല. മുംബൈയില്‍ നിന്ന് ടോയ്‌ലറ്റ് സാമഗ്രികളുമായി കൊച്ചിലേക്ക് പോവുകയായിരുന്ന ലോറിയാണ് മള്ളങ്കൈ...

Read more

അതിതീവ്രമായ മഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പ്പെടെ മൂന്ന് ജില്ലയില്‍ റെഡ് അലര്‍ട്ട്

കാസര്‍കോട്: അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട്...

Read more

തോമസ് ക്രാസ്റ്റയുടെ മരണത്തിനിടയാക്കിയത് തലയ്‌ക്കേറ്റ മാരകക്ഷതം

ബദിയടുക്ക: സീതാംഗോളി പിലിപ്പള്ളത്തെ തോമസ് ക്രാസ്റ്റയുടെ (63) മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ മാരകമായ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ശനിയാഴ്ചയാണ് തോമസ് ക്രാസ്റ്റയുടെ മൃതദേഹം വീടിന് സമീപത്തെ ഷെഡ്ഡിന്റെ കക്കൂസ്...

Read more

മഴ കനത്തതോടെ ദേശീയപാതയില്‍ പലേടത്തും കുഴികളും വെള്ളക്കെട്ടും; യാത്രാ ക്ലേശം രൂക്ഷമാകുന്നു

കാസര്‍കോട്: നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ പലേടത്തും വലിയകുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ യാത്രാക്ലേശം രൂക്ഷമാകുന്നു. മഴ കനത്തതോടെ ദേശീയപാതയില്‍ പലേടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ വെള്ളക്കെട്ട്...

Read more

സ്‌കൂളിന് സമീപം കളിച്ചുകൊണ്ടിരിക്കെ മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

അംഗഡിമുഗര്‍: അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മരം കടപുഴകി വീണ് ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. അംഗഡിമുഗര്‍ പെര്‍ളാടത്തെ യൂസഫിന്റെ മകള്‍ ആയിഷത്ത് മിന്‍ഹയാണ് മരിച്ചത്. തിങ്കളാഴ്ച...

Read more

ആംബുലന്‍സ് ഇടിച്ച് കല്ലുകെട്ട് മേസ്ത്രി മരിച്ചു

തലപ്പാടി: ബന്തിയോട് ഹേരൂരിലെ കല്ലുകെട്ട് മേസ്തിരി തലപ്പാടിയില്‍ ആംബുലന്‍സ് ഇടിച്ച് മരിച്ചു. ചേവാര്‍ ഹേരൂരിലെ ഫ്രാന്‍സിസ് ഡിസൂസ(52)യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെ തലപ്പാടി കെ.സി....

Read more
Page 142 of 530 1 141 142 143 530

Recent Comments

No comments to show.