പെര്‍വാഡും മുസോടിയിലും കടല്‍ക്ഷോഭം രൂക്ഷം

കുമ്പള: പെര്‍വാഡ് കടപ്പുറത്തും ഉപ്പള മൂസോടിയിലും കടല്‍ ക്ഷോഭം രൂക്ഷമാകുന്നു. രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മൂസോടി മലബാര്‍ നഗറിലെ മൂസ, ഇസ്മായില്‍ എന്നീ കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കുമ്പള...

Read more

ഹൊസങ്കടിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി

ഹൊസങ്കടി: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കവേ ഹൊസങ്കടിയിലെ വ്യാപാരികള്‍ക്ക് വലിയ ദുരിതം. വെള്ളം കടന്നുപോകാന്‍ സംവിധാനമൊരുക്കാത്തതിനാല്‍ മഴവെള്ളം കടകളിലേക്ക് കയറി. ഇരുപതോളം വ്യാപാര സ്ഥാപനങ്ങളാണ് വെള്ളം കെട്ടിനിന്നത്...

Read more

കാസര്‍കോട് ടൗണ്‍ ഹാള്‍ പരിസരത്തെ കുന്നിടിഞ്ഞു; സ്‌കൂട്ടര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കാസര്‍കോട്: നഗരത്തിലെ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് കെ.എസ് റാവു റോഡിലെ ഇരു വശത്തും ഉയര്‍ന്നു നില്‍ക്കുന്ന കുന്നിന്റെ ഒരു ഭാഗം ശക്തമായ മഴയില്‍ ഇന്നലെ ഇടിഞ്ഞു വീണു....

Read more

കെടുതികളുടെ മഴ നനഞ്ഞ് കാസര്‍കോട് ജില്ല

കാസര്‍കോട്: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ പരക്കെ നാശം. തച്ചങ്ങാട്ട് ഗോപാലന്റെ വീട് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് തകര്‍ന്നു. ഗോപാലന്റെ ഭാര്യ പ്രമീളക്ക് പരിക്കേറ്റു. ഒരു കുട്ടിക്ക് ഓട്...

Read more

ബംബ്രാണയിലും ചേവാറിലും വീടുകള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു

കുമ്പള: മഴ ശക്തിപ്പെട്ടതോടെ കവര്‍ച്ചാ സംഘം പൊലീസിന്റെയും നാട്ടുകാരുടേയും ഉറക്കം കെടുത്തുന്നു. ബംബ്രാണയില്‍ പൂട്ടിക്കിടന്ന ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 2000 രൂപ കവര്‍ന്നു. ചേവാര്‍ കുണ്ടങ്കറടുക്കയിലെ...

Read more

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ചയും അവധി

കാസര്‍കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പല മേഖലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം ഗതാഗത തടസ്സം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലും നാളെ (06.07.2023, വ്യാഴാഴ്ച) ജില്ലയിലെ...

Read more

റോഡ് തകര്‍ന്നു; മൊഗ്രാലില്‍ യാത്രാദുരിതം രൂക്ഷം

മൊഗ്രാല്‍: ജനങ്ങളുടെ കാഴ്ചപ്പാടും ആശങ്കയും കേള്‍ക്കാതെയുള്ള ദേശീയപാത നിര്‍മ്മാണം പൂര്‍ണ്ണമായ റോഡ് തകര്‍ച്ചയ്ക്കും വെള്ളക്കെട്ടിനും യാത്രാ ദുരിതത്തിനും കാരണമാവുന്നതായി ആക്ഷേപം. മഞ്ചേശ്വരത്തും മൊഗ്രാലിലും റോഡ് തകര്‍ന്നിരിക്കുകയാണ്. ഇത്...

Read more

ഡി.സി.സി പ്രസിഡണ്ടിനെതിരായ പൊലീസ് അക്രമത്തില്‍ വ്യാപക പ്രതിഷേധം

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ ലാത്തിചാര്‍ജില്‍ ഡി.സി.സി പ്രസിഡണ്ടിന്റെ തലക്ക് പരിക്കേറ്റ സംഭവത്തില്‍ വ്യാപക പ്രതിഷേധം. കെ.പി.സി.സി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും നേരെ...

Read more

കാറ്റും മഴയും; ബദിയടുക്കയിലും ഉപ്പളയിലും വീടുകള്‍ തകര്‍ന്നു

ബദിയടുക്ക/ഉപ്പള: കനത്ത മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു. ബദിയടുക്ക മുരിയങ്കുടലുവിലെ കൃഷ്ണ നായക്കിന്റെ ഓട് പാകിയ വീടിന് മുകളിലേക്ക് മരംകടപുഴകി വീണ് മേല്‍കൂര തകര്‍ന്നു.ഇന്നലെ വൈകിട്ട് നാലര...

Read more

കോയിപ്പാടി ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍

കുമ്പള: 85 ഓളം കുട്ടികള്‍ പഠിക്കുന്ന കോയിപ്പാടി ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പുതിയ കെട്ടിട നിര്‍മ്മാണം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്‌കൂള്‍ കെട്ടിടത്തിനായി...

Read more
Page 141 of 530 1 140 141 142 530

Recent Comments

No comments to show.