പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണം; അന്വേഷണം തുടങ്ങി

മഞ്ചേശ്വരം: ഉള്ളാള്‍ സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും കിദമ്പാടിയിലെ മുഹമ്മദ് ഹനീഫിന്റെയും റസിയയുടേയും മകനുമായ സിയാഫി(16)ന്റെ മരണവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി....

Read more

മരിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷം കാണാതായ യുവാവിനായി അന്വേഷണം

കുമ്പള: മരിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ച ശേഷം ബൈക്കുമായി കാണാതായ യുവാവിനെ കണ്ടെത്താന്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ബംബ്രാണ സ്‌കൂളിന്...

Read more

മെഡിക്കല്‍ റെപ്രസന്റേറ്റീവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: മെഡിക്കല്‍ റെപ്രസന്റേറ്റീവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക വിദ്യാഗിരി കമ്പാര്‍ സ്വദേശിയും കുമ്പഡാജെ ഉബ്രംകളയില്‍ താമസക്കാരനുമായ രവികാന്ത് കേസരി എന്ന രവികാന്ത് (55) ആണ് മരിച്ചത്....

Read more

വിദ്യഭ്യാസ മേഖലയോടുള്ള അവഗണന; മുസ്ലിംലീഗ് ഡി.ഡി.ഇ ഓഫീസ് മാര്‍ച്ച് നടത്തി

കാസര്‍കോട്: ജില്ലയിലെ വിദ്യഭ്യാസ മേഖലയോടുള്ള അവഗണനക്കെതിരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ ഡി.ഡി.ഇ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പത്താംക്ലാസ് പാസായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും...

Read more

അജ്ഞാത ജീവിയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

മഞ്ചേശ്വരം: അജ്ഞാത വിഷ ജീവിയുടെ കടിയേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മിയാപദവ് ചികുര്‍പാദയിലെ നാരായണ മൂല്യയുടെ ഭാര്യ ശോഭ (43) ആണ് മരിച്ചത്....

Read more

രണ്ടിടത്ത് ഓട്ടോ മറിഞ്ഞ് അപകടം; ഡ്രൈവര്‍മാര്‍ മരിച്ചു

ബദിയടുക്ക/പെര്‍മുദെ: ജില്ലയില്‍ രണ്ടിടത്ത് ഓട്ടോ റിക്ഷകള്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് ഓട്ടോകളിലേയും ഡ്രൈവര്‍മാര്‍ മരിച്ചു. ശനിയാഴ്ച രാത്രി കുമ്പഡാജെ പൊടിപ്പള്ളത്ത് ഓട്ടോ നിയന്ത്രണം വിട്ട്...

Read more

ഹൊസങ്കടിയില്‍ വന്‍ മദ്യവേട്ട; 2500 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍

ഹൊസങ്കടി: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വന്‍ മദ്യവേട്ട. പിക്കപ്പ് വാനില്‍ കടത്തിയ 2500 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം പിടികൂടി....

Read more

കാസര്‍കോട് നഗരത്തിലെ സ്റ്റേറ്റ്‌സ് ഹോട്ടല്‍ ഉടമ എം.കെ മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

കാസര്‍കോട്: നഗരത്തിലെ പ്രശസ്തമായ സ്റ്റേറ്റ്‌സ് ഹോട്ടല്‍ ഉടമയും ടൗണ്‍ മുബാറക് മസ്ജിദ് കമ്മിറ്റി പ്രസിഡണ്ടുമായ ഫോര്‍ട്ട് റോഡ് എം.കെ മഹലിലെ എം.കെ മുഹമ്മദ് കുഞ്ഞി ഹാജി ഹാജി...

Read more

അണങ്കൂര്‍ ദേശീയ പാതയോരത്ത് ആല്‍മരം അപകടാവസ്ഥയില്‍; പരസ്പരം പഴിചാരി അധികൃതര്‍

കാസര്‍കോട്: അണങ്കൂര്‍ ദേശീയപാതയ്ക്ക് സമീപം അപകടാവസ്ഥയിലുള്ള ആല്‍മരം മുറിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍ നല്‍കിയ കത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിച്ചത് പരസ്പരം പഴിചാരിയുള്ള മറുപടിയെന്ന് ആക്ഷേപം. കാസര്‍കോട്...

Read more

മയ്യളപ്പാലം നിറഞ്ഞൊഴുകുന്നു; നാട്ടുകാരുടെ യാത്ര ജീവന്‍ പണയപ്പെടുത്തി

ദേലംപാടി: കനത്ത മഴയെ തുടര്‍ന്ന് മയ്യള പാലം നിറഞ്ഞൊഴുകുന്നു. പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുകിടക്കുന്നതിനാല്‍ കവുങ്ങിന്‍ തടികള്‍ പാകിയ പാലത്തിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് നാട്ടുകാരുടെ യാത്ര.ദേലംപാടി പഞ്ചായത്തിലെ...

Read more
Page 139 of 530 1 138 139 140 530

Recent Comments

No comments to show.