റൈസിംഗ് കാസര്‍കോട് നിക്ഷേപക സംഗമം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബഹുരാഷ്ട്ര കമ്പനി പ്രതിനിധിയുമായി ചര്‍ച്ച നടത്തി; യുകെയില്‍ നിന്ന് കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിക്കും

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് നടത്തുന്ന ആഗോള നിക്ഷേപക സംഗമ പരിപാടിയായ റൈസിംഗ് കാസര്‍കോടിന്റെ ഭാഗമായി വിവിധ നിക്ഷേപകരെ കണ്ടെത്തുന്നതിന് തുടക്കമിട്ട് ലിങ്ക് ഗ്രൂപ്പ് സി.ഇ.ഒയും യു.കെ പൗരനുമായ...

Read more

പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 11 വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും

കാസര്‍കോട്: പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി 11 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ആദൂര്‍ ജയനഗറിലെ യു.കെ നാരായണ(43)ക്കാണ് കാസര്‍കോട് അഡീഷണല്‍...

Read more

മഞ്ചേശ്വരം മികച്ച പൊലീസ് സ്റ്റേഷന്‍; പ്രദീഷ് ഗോപാല്‍ മികച്ച ഓഫീസര്‍

മഞ്ചേശ്വരം: ജില്ലയിലെ ജൂണ്‍ മാസത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി മഞ്ചേശ്വരവും മികച്ച പൊലീസ് ഉദ്യോഗസ്ഥനായി എസ്.സി.പി.ഒ പ്രദീഷ് ഗോപാലിനെയും തിരഞ്ഞെടുത്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൈവളികയില്‍...

Read more

410 ഗ്രാം കഞ്ചാവുമായി പടന്ന സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 410 ഗ്രാം കഞ്ചാവുമായി പടന്ന ആലക്കലിലെ ടി. റത്തിക്കിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ പി.ജി രാധാകൃഷ്ണനും...

Read more

ജോഡ്ക്കല്ലില്‍ തട്ടുകട കത്തിനശിച്ചു; തീവെപ്പെന്ന് സംശയം

ഉപ്പള: തട്ടുകട കത്തി നശിച്ചു. തീ വെച്ചതെന്ന് സംശയിക്കുന്നു.ജോഡ്ക്കല്ലിലെ അബൂബക്കറിന്റെ തട്ടുകടയാണ് ഇന്നലെ കത്തി നശിച്ചത്.കടയുടെ അകത്തുണ്ടായിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകളില്‍ രണ്ടെണ്ണം പൊട്ടിത്തെറിച്ചു. രാത്രി കഞ്ചാവ്...

Read more

റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ട്; ശാശ്വത പരിഹാരം കാണാതെ അധികൃതര്‍

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഏകദേശം 10 കോടിയിലേറെ രൂപ റെയില്‍വേയ്ക്ക് കൈമാറി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ പ്രദേശങ്ങളിലെ...

Read more

പനി ബാധിച്ച് കര്‍ഷകന്‍ മരിച്ചു

ബദിയടുക്ക: പനി ബാധിച്ച് കര്‍ഷകന്‍ മരിച്ചു. കാട്ടുകുക്കെ സരോളിയിലെ പരേതനായ തങ്കപ്പ റൈയുടെയും സുന്ദരിയുടെയും മകനായ ദേരണ്ണറൈ (45) ആണ് മരിച്ചത്. ബുധനാഴ്ച കുടുംബാംഗങ്ങള്‍ കര്‍ണാടക കല്ലടുക്കയിലെ...

Read more

മണാലിയില്‍ കുടുങ്ങിയ മൊഗ്രാല്‍പുത്തൂരിലെ എട്ടംഗ സംഘം തിരിച്ചെത്തി

കാസര്‍കോട്: വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ ഹിമാചല്‍ പ്രദേശിലെ ദുരന്തമുഖത്ത് നിന്നും മൊഗ്രാല്‍പുത്തൂരിലെ എട്ടംഗ സംഘം സുരക്ഷിതമായി നാട്ടില്‍ തിരിച്ചെത്തി. ഉത്തരേന്ത്യയില്‍ പെരുമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും പ്രളയവും കാരണം നൂറിലേറെ...

Read more

45 ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് നഗരസഭയുടെ പ്രവര്‍ത്തനം താളം തെറ്റും

കാസര്‍കോട്: സംസ്ഥാന പൊതു സ്ഥലംമാറ്റ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് നഗരസഭയിലെ 19 ജീവനക്കാരെ മറ്റു സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റിയതിന് പിന്നാലെ ജില്ലാതല സ്ഥലംമാറ്റ കരട് ലിസ്റ്റില്‍ കാസര്‍കോട് നഗരസഭയിലെ...

Read more

അപകടാവസ്ഥയിലുള്ള മരങ്ങള്‍ തൊട്ടില്ല; പകരം ചെറുമരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി

കുമ്പള: കുമ്പള യു.പി സ്‌കൂള്‍ പറമ്പിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ തൊടാതെ പകരം ചെറുമരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി തകര്‍ന്ന മതിലിനോട് ചേര്‍ന്ന് വെച്ച് അധികൃതര്‍ തടിയൂരിയതായി ആക്ഷേപം.സ്‌കൂള്‍ കോമ്പൗണ്ടിനകത്ത്...

Read more
Page 137 of 530 1 136 137 138 530

Recent Comments

No comments to show.