വാച്ച് കെട്ടിയതിന്റെ പേരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി

കുമ്പള: വാച്ച് കെട്ടിയതിന്റെ പേരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികല്‍ റാഗ് ചെയ്യുകയും മര്‍ദ്ദിക്കുയും ചെയ്തതായി പരാതി.കുമ്പള പേരാല്‍ മൈമൂന്‍ നഗറിലെ ജാഫര്‍ സിദ്ദീഖിനാണ് മര്‍ദ്ദനമേറ്റത്....

Read more

ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഹോസ്റ്റല്‍ വാര്‍ഡന് 12 വര്‍ഷം കഠിനതടവ്

കാസര്‍കോട്: ഹോസ്റ്റലില്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ വാര്‍ഡനെ കോടതി 12 വര്‍ഷം കഠിനതടവിനും 2 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.വാണിനഗറിലെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന അഡൂര്‍...

Read more

മണിപ്പൂരിനെ രക്ഷിക്കുക: എല്‍.ഡി.എഫ് ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കാസര്‍കോട്: രാഷ്ടീയ നേട്ടം കൈവരിക്കാന്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കിയ ബി.ജെ.പി-സംഘ പരിവാര്‍ നയങ്ങളാണ് മണിപ്പൂരിനെ കലാപ ഭൂമിയാക്കാക്കിയതെന്ന് എല്‍.ഡി.എഫ് അസംബ്ലി മണ്ഡലങ്ങളില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ...

Read more

കുമ്പള-മുള്ളേരിയ റോഡില്‍ അപകടം തുടര്‍ക്കഥ; കാര്‍ തലകീഴായി മറിഞ്ഞു, രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

കുമ്പള: ടാര്‍ പണി പൂര്‍ത്തിയായ കുമ്പള-മുള്ളേരിയ റോഡില്‍ അപകടം തുടര്‍ക്കഥയാവുന്നു. അപകടം പതിവായതോടെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ആശങ്കയിലാണ്. കുമ്പള ഭാസ്‌ക്കര നഗറില്‍ വീണ്ടും അപകടമുണ്ടായി. അമിത വേഗതയില്‍ വന്ന...

Read more

പൊലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി: അജിത്കുമാര്‍ പ്രസിഡണ്ട്

കാസര്‍കോട്: കേരളാ പൊലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായി കാസര്‍കോട് സി.ഐ. പി. അജിത്കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. സൈബര്‍ പൊലീസ് എസ്.ഐ. പി. രവീന്ദ്രന്‍ സെക്രട്ടറിയായും വി.എ.സി. ബി....

Read more

പാചകത്തൊഴിലാളിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പെര്‍ള: പാചകത്തൊഴിലാളിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ കുഡുത്തടുക്കയിലെ ജനാര്‍ദ്ദന നായക് (42) ആണ് മരിച്ചത്. പരേതനായ ചന്ദ്രശേഖരയുടെയും രോഹിണിയുടെയും മകനാണ്.ജനാര്‍ദ്ദന നായക് ഇന്നലെ രാവിലെ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന കഴിഞ്ഞിറങ്ങിയ കാസര്‍കോട് സ്വദേശിയില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടിച്ചു

കാസര്‍കോട്: ഷാര്‍ജയില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി പരിശോധനകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ബന്തടുക്ക സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടികൂടി. ബന്തടുക്കയിലെ അഹമ്മദ് കബീര്‍...

Read more

ഗൃഹനാഥനെ അക്രമിച്ചതടക്കം പത്തോളം കേസുകളിലെ പ്രതിയെ ഓടിച്ച് പിടികൂടി

കുമ്പള: ഗൃഹനാഥനെ മര്‍ദ്ദിക്കുകയും കാര്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതുള്‍പ്പെടെ പത്തോളം കേസുകളിലെ പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് ഓടിച്ചു പിടികൂടി. ബന്തിയോട്ട് അട്ക്ക ബൈദലയിലെ അബ്ദുല്‍ അമീര്‍ എന്ന ടിക്കി...

Read more

ബാവിക്കര തടയണ ടൂറിസം പദ്ധതിക്ക് 4.91 കോടി രൂപ അനുവദിച്ചു

ഉദുമ: ബാവിക്കര തടയണ ടൂറിസം പദ്ധതിക്ക് 4.91 കോടി രൂപയുടെ അനുമതിയായതായി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അറിയിച്ചു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ ബാവിക്കര തടയണ ഉള്‍പ്പെടുന്ന...

Read more

ആദ്യകഥ പിറന്ന കലാലയത്തില്‍ കുട്ടികള്‍ക്ക് മുമ്പില്‍ കഥയുടെ രസച്ചരടഴിക്കാന്‍ അംബികാസുതന്‍ മാങ്ങാട് എത്തി

കാസര്‍കോട്: ആദ്യകഥ പിറവിയെടുത്ത കലാലയത്തില്‍, അരനൂറ്റാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ കുട്ടികളോട് തന്റെ ആദ്യകഥയുടെ കഥ പറയാന്‍ പ്രിയ കഥാകാരന്‍ അംബികാസുതന്‍ മാങ്ങാട് എത്തി. 1974ല്‍ കാസര്‍കോട് ഗവ....

Read more
Page 130 of 530 1 129 130 131 530

Recent Comments

No comments to show.