കാസര്‍കോട് നഗരസഭ വിദ്യാര്‍ത്ഥികളുടെ സാഹിത്യ സംഗമം ‘സര്‍ഗ്ഗ സല്ലാപം’ സംഘടിപ്പിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ വിദ്യാര്‍ത്ഥികളുടെ സാഹിത്യ സംഗമം 'സര്‍ഗ്ഗ സല്ലാപം' ശ്രദ്ധേയമായി. നഗരസഭാ വനിതാ ഭവന്‍ ഹാളില്‍ നടന്ന ചടങ്ങ്...

Read more

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒഴിവുകള്‍ ഉടന്‍ നികത്തും-മന്ത്രി എം.ബി.രാജേഷ്

കാസര്‍കോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് പുതിയതായി പണികഴിപ്പിച്ച...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ കസ്റ്റഡിയില്‍

മഞ്ചേശ്വരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌കൂള്‍ വരാന്തയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പെണ്‍കുട്ടിയെ അവശനിലയില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വിട്‌ള പൊലീസ് സ്റ്റേഷന്‍...

Read more

രണ്ടാഴ്ച മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കാട്ടിനുള്ളില്‍

മഞ്ചേശ്വരം: രണ്ടാഴ്ച മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം കാട്ടിനുള്ളില്‍ കണ്ടെത്തി. വൊര്‍ക്കാടിയിലെ സേവിറ ഡിസൂസ(61)യുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ വീടിന് 500 മീറ്റര്‍ അകലെ കാട്ടിനുള്ളില്‍...

Read more

റോഡിലെ കുഴിയടച്ച് സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: റോഡിലെ കുഴിയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. ഫോര്‍ട്ട് റോഡിലെ വ്യാപാരി, അണങ്കൂര്‍ പച്ചക്കാട് നൂര്‍ മന്‍സിലില്‍ ടി.എം. സുലൈമാനാ (64)ണ്...

Read more

കുറ്റിക്കോല്‍ ഉമര്‍ മൗലവിയുടെ മയ്യത്ത് ഖബറടക്കി

ചെര്‍ക്കള: പണ്ഡിതനും ഗ്രന്ഥകര്‍ത്താവും നിരവധി ശിഷ്യഗണങ്ങളുടെ ഉടമയുമായ പൊടിപ്പള്ളം അല്‍മര്‍ജാലിലെ കുറ്റിക്കോല്‍ ഉമര്‍ മൗലവി(85)ക്ക് നാട് വിടചൊല്ലി. ഇന്നലെ രാത്രി മംഗളൂരുവിലെ ആസ്പത്രിയില്‍ അന്തരിച്ച ഉമര്‍ മൗലവിയുടെ...

Read more

മംഗല്‍പ്പാടിയില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന

കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. മതിയായ രേഖകളോ ശുചിത്വമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളെ സംബന്ധിച്ചുള്ള വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ...

Read more

ഗവ. മെഡിക്കല്‍ കോളേജിന് മുന്നില്‍ ദയാഭായിയുടെ ഉപവാസം തുടങ്ങി

കാസര്‍കോട്: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ദയാഭായിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടങ്ങി. ഗവ. മെഡിക്കല്‍ കോളേജിന്...

Read more

മഞ്ചേശ്വരത്ത് തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് 16 വര്‍ഷം പഴക്കമുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം കാസര്‍കോട് ഡി.എഫ്.ഒ സംഘം കണ്ടെത്തി. മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടപ്പുറത്ത് കര്‍ണാടക സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 15 ഏക്കറോളമുള്ള സ്ഥലത്തെ...

Read more

കാറില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങളുമായി ഉളിയത്തടുക്ക സ്വദേശി പിടിയില്‍

ഹൊസങ്കടി: കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കാറില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഉളിയത്തടുക്ക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മധൂര്‍ ഉളിയത്തടുക്കയിലെ ഹാഷിക്കുദ്ദീന്‍ (30)...

Read more
Page 129 of 530 1 128 129 130 530

Recent Comments

No comments to show.