ടാങ്കര്‍ ലോറിയുടെ പിറകില്‍ മിനിലോറിയിടിച്ചു; അകത്തുകുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി

ബന്തിയോട്: ടാങ്കര്‍ ലോറിയുടെ പിറകിലേക്ക് മിനി ലോറിയിടിച്ചു.അകത്ത് കുടുങ്ങിയ ഡ്രൈവറെ ലോറിയുടെ ഒരു ഭാഗം പൊളിച്ച് മാറ്റി പുറത്തെടുത്തു. ഇന്ന് രാവിലെ ഏഴ് മണിയോടെ ബന്തിയോട്ടാണ് അപകടം.ലോറി...

Read more

പിഗ്മി കളക്ഷന്‍ ഏജന്റ് തൂങ്ങിമരിച്ചനിലയില്‍

കാസര്‍കോട്: കൂഡ്‌ലു സഹകരണ ബാങ്ക് പിഗ്മി കളക്ഷന്‍ ഏജന്റിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂഡ്‌ലു മന്നിപ്പാടി ധൂമാവതി ക്ഷേത്രത്തിന് സമീപം കാന്തിക്കരയിലെ ഉദയാനന്ദനെ(57)യാണ് വീട്ടിലെ കിടപ്പുമുറിയില്‍...

Read more

കുമ്പളയില്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി ഗൃഹനാഥനെ തള്ളിയിട്ട് ലാപ്‌ടോപ്പ് കവര്‍ന്നു

കുമ്പള: പട്ടാപ്പകല്‍ വീട്ടില്‍ കയറിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിനിടെ ഗൃഹനാഥനെ തള്ളിയിട്ട് ലാപ്‌ടോപ്പുമായി കടന്നുകളഞ്ഞു. കുമ്പള സര്‍ക്കാര്‍ ആസ്പത്രി റോഡിന് സമീപം താമസിക്കുന്ന ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച. ഇബ്രാഹിമിന്റെ...

Read more

ബസ് കയറാന്‍ പോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്ന് ബൈക്കിലെത്തിയ ആള്‍ സ്വര്‍ണ്ണമാല കവര്‍ന്നു

ചെമ്മനാട്: ബൈക്കിലെത്തിയ ആള്‍ ബസ് കയറാന്‍ പോവുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല കവര്‍ന്നു. ചെമ്മനാട് ചാമക്കടവ് കൊമ്പനടുക്കത്തെ ശിവന്റെ ഭാര്യ സെല്‍വി(39)യുടെ കഴുത്തിലുണ്ടായിരുന്ന അരപവന്റെ സ്വര്‍ണ്ണമാലയാണ്...

Read more

ഷൂ ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം

ഉപ്പള: ബേക്കൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ്ങ് ക്രൂരത. ഷൂ ധരിച്ചെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ചെവിക്കും മുഖത്തും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ...

Read more

പൊവ്വലിലെ കെ.എന്‍ ഹനീഫ അന്തരിച്ചു

ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും പൊതുപ്രവര്‍ത്തകനുമായ പൊവ്വലിലെ കെ.എന്‍. ഹനീഫ (54) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രവാസി ലീഗ് മുളിയാര്‍...

Read more

മഞ്ചേശ്വരത്തും കുമ്പളയിലും അഞ്ചുപേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി; ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകളില്‍ പ്രതികളായ അഞ്ചുപേര്‍ക്കെതിരെ കാപ്പ ചുമത്താല്‍ പൊലീസ് നടപടി ആരംഭിച്ചു.കുമ്പളയില്‍ ഒരാള്‍ അറസ്റ്റിലായി. പച്ചമ്പളയിലെ ഇര്‍ഷാദ് എന്ന...

Read more

ട്രെയിനില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട്ടെ കോളേജ് വിദ്യാര്‍ത്ഥിനിക്ക് നേരെ ട്രെയിനില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍. കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫാ(50)ണ് അറസ്റ്റിലായത്.കോയമ്പത്തൂര്‍-മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ...

Read more

അക്രമക്കേസിലെ പ്രതിക്ക് 2 വര്‍ഷം കഠിനതടവ്

കാസര്‍കോട്: യുവാവിനെ മാരകായുധങ്ങളുമായി അക്രമിച്ച് പരിക്കേല്‍പ്പിക്കുയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിക്ക് കോടതി രണ്ടു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും...

Read more

പൊതു വിപണിയില്‍ പരിശോധന ശക്തമാക്കി ജില്ലാ കലക്ടര്‍; വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദ്ദേശം

കാസര്‍കോട്: പൊതുവിപണിയിലെ പരിശോധന ശക്തമാക്കി ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ് പരിസരത്തെ മുപ്പതോളം കടകളില്‍ കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന...

Read more
Page 128 of 530 1 127 128 129 530

Recent Comments

No comments to show.