പ്ലൈവുഡ് ഫാക്ടറിയില്‍ നവീകരണ പ്രവൃത്തിക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം

കുമ്പള: പ്ലൈവുഡ് ഫാക്ടറിയുടെ നവീകരണ പ്രവൃത്തിക്കിടെ സ്ലാബ് തകര്‍ന്ന് വീണ് ജീവനക്കാരന് ദാരുണാന്ത്യം. പയ്യന്നൂര്‍ കോളോത്ത് സ്വദേശിയും ഫാക്ടറി സൂപ്പര്‍ വൈസറുമായ അബ്ദുല്‍ റഊഫ് (53) ആണ്...

Read more

ട്രാന്‍സ്‌പോര്‍ട്ട് ബസുകളുടെ മത്സരയോട്ടം; യാത്രക്കാരെ റോഡിലിറക്കുന്നു

ഉപ്പള: കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ തമ്മിലെ മത്സരയോട്ടം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മത്സരയോട്ടംമൂലം യാത്രക്കാരെ റോഡിലിറക്കി ഡ്രൈവര്‍മാര്‍ ക്രൂരത കാട്ടുന്നുവെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലേയും ബസുകള്‍ തമ്മിലെ...

Read more

എട്ടോളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മഞ്ചേശ്വരം: എട്ടോളം കേസുകളില്‍ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ധീഖ് എന്ന പല്ലന്‍ സിദ്ധിഖി (30)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍...

Read more

പുതുക്കിപ്പണിത ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഉദ്ഘാടനം 10ന്

കാസര്‍കോട്: പുതുക്കിപ്പണിത ഉദുമ പടിഞ്ഞാര്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് വൈകിട്ട് നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി എട്ടിന് വൈകിട്ട് അഞ്ച് മണി മുതല്‍ ഇതര മതസ്ഥരായ...

Read more

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: വില്‍പ്പനക്ക് കൈവശം സൂക്ഷിച്ച 8.5 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ചേവാര്‍ സാഹില മന്‍സിലിലെ അസറുദ്ദീന്‍ (23) ആണ് അറസ്റ്റിലായത്....

Read more

ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് കാസര്‍കോട്ടെ എക്‌സൈസ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: എക്‌സൈസ് കാസര്‍കോട് ഡിവിഷന്‍ പ്രിവന്റീവ് ഓഫീസര്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു. കല്ല്യാശ്ശേരി സെന്‍ട്രല്‍ എല്‍.പി സ്‌കൂളിന് സമീപം പരിയാരം ഹൗസില്‍ പി. അശോകന്‍ (52)...

Read more

ആക്രിക്കടയിലെ കവര്‍ച്ച; ഒരു പ്രതികൂടി അറസ്റ്റില്‍

ബദിയടുക്ക: ആക്രിക്കടയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്കള ബാലടുക്ക നിഷ അപ്പാട്ട്‌മെന്റിലെ എം.എം ഹാരിസി(40)നെയാണ് ഇന്നലെ വിദ്യാനഗറില്‍ വെച്ച് ബദിയടുക്ക...

Read more

ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: രാത്രികാലങ്ങളില്‍ റോഡരില്‍ നിര്‍ത്തിയിടുന്ന ലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടുപേരെ കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു....

Read more

എം. മനു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍

കാസര്‍കോട്: ഇടത് മുന്നണിയിലെ ധാരണ പാലിച്ചു. ലോക് താന്ത്രിക്ക് ജനതാദളിലെ എം. മനു ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി. എല്‍.ഡി. എഫിലെ ധാരണ പ്രകാരമാണ്...

Read more

കയ്യാറില്‍ ഗ്യാരേജില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കത്തിനശിച്ചു

ബന്തിയോട്: അറ്റകുറ്റ പണി നടത്തിയതിന് ശേഷം പുതിയ ബാറ്ററി ഘടിപ്പിച്ച് ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു.കയ്യാറിലാണ് സംഭവം. ഇന്നലെ അറ്റകുറ്റ പണി നടത്തിയതിന് ശേഷം ഗ്യാരജില്‍...

Read more
Page 126 of 530 1 125 126 127 530

Recent Comments

No comments to show.