ജില്ലയില്‍ പനി പടരുന്നു; ജനറല്‍ ആസ്പത്രിയില്‍ മാത്രം പ്രതിദിനം എത്തുന്നത് 2000 രോഗികള്‍

കാസര്‍കോട്: ജില്ലയില്‍ പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആസ്പത്രികളില്‍ രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ മാത്രം കഴിഞ്ഞ കുറച്ചുദിവസങ്ങളായി രണ്ടായിരത്തോളം രോഗികളാണ് ദിനേന...

Read more

റോഡരികില്‍ വില്‍പ്പനക്ക് സൂക്ഷിച്ച കര്‍ണാടക മദ്യവുമായി അറസ്റ്റില്‍

മുള്ളേരിയ: റോഡരികില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 4.5 ലിറ്റര്‍ കര്‍ണാടക പാക്കറ്റ് മദ്യവുമായി മുള്ളേരിയ ലക്ഷ്മിനഗര്‍ കോളനിയിലെ എം. രാജു(44)വിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.ലക്ഷ്മിനഗര്‍ കോളനിയില്‍ ഇന്നലെ...

Read more

കാറില്‍ കടത്തിയ 18,000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

മഞ്ചേശ്വരം: കാറില്‍ കടത്തുകയായിരുന്ന 18,000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ മഞ്ചേശ്വരം എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് ഓമശ്ശേരി കല്ലുരുട്ടിയിലെ മുഹമ്മദ് ഷാഫി (33)യാണ് കസ്റ്റഡിയിലുള്ളത്....

Read more

മധുരം നല്‍കിയും മുതിര്‍ന്നവരെ ആദരിച്ചും നാടെങ്ങും വ്യാപാരി ദിനാഘോഷം

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ വിവിധ പരിപാടികളോടെ വ്യാപാരി ദിനാഘോഷം നടത്തി. യൂണിറ്റ് കേന്ദ്രങ്ങളില്‍ രാവിലെ പതാക...

Read more

പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവ്‌

കാസര്‍കോട്: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ക്ക് കോടതി ഏഴുവര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു.പട്‌ള ചെന്നിക്കുഡ്‌ലു സ്വദേശി സി.എ അബ്ബാസി(51)നെയാണ് കാസര്‍കോട്...

Read more

മുന്‍കരുതലുകളില്ല, ശാസ്ത്രീയ സംവിധാനങ്ങളും ഭാഗികം; ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം, അപകടങ്ങളും പതിവ്

കാസര്‍കോട്: മതിയായ മുന്‍കരുതലുകളെടുക്കാത്തതും ശാസ്ത്രീയ സംവിധാനമൊരുക്കാത്തതുംമൂലം നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനാപകടങ്ങളും പതിവായി. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്, കറന്തക്കാട്, വിദ്യാനഗര്‍ ഭാഗങ്ങളിലാണ്...

Read more

ഓണം ലക്ഷ്യമിട്ട് അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യം ഒഴുകുന്നു; എക്‌സൈസ് പരിശോധന ശക്തമാക്കി, ഒരാള്‍ അറസ്റ്റില്‍

മുള്ളേരിയ: ഓണാഘോഷം ലക്ഷ്യമിട്ട് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് മദ്യം ഒഴുകുന്നു. കര്‍ണാടക മദ്യവും വ്യാജ ചാരായവുമാണ് വ്യാപകമായിരിക്കുന്നത്. ഇതേ തുടര്‍ന്ന് എക്‌സൈസ് പരിശോധന ശക്തമാക്കി.മുള്ളേരിയ പയര്‍പ്പള്ളം കൊറത്തികുണ്ടിലെ ഗോപാലകൃഷ്ണ(33)നെ...

Read more

പുതിയ ജില്ലാ ജഡ്ജി 11ന് ചുമതലയേല്‍ക്കും; റിയാസ് മൗലവി കേസ് 17ലേക്ക് മാറ്റി

കാസര്‍കോട്: പുതിയ കാസര്‍കോട് ജില്ലാ കോടതി ജഡ്ജി ആഗസ്റ്റ് 11ന് ചുമതലയേല്‍ക്കും. കെ.കെ. ബാലകൃഷ്ണനെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്. ജില്ലാ പ്രിന്‍സിപ്പല്‍...

Read more

കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

പൈവളിഗെ: കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. മണ്ടേക്കാപ്പിലെ ബെഞ്ചമിന്‍ മൊന്തെരിയോയുടെ പശുവാണ് സമീപത്തെ പ്രദീപ് എന്നാളുടെ ഉപയോഗശൂന്യമായതും ചുറ്റുമതില്‍ ഇല്ലാത്തതുമായ 35 അടി...

Read more

കൂട്ടുകാരിക്ക് സന്ദേശം അയച്ച ശേഷം യുവതി തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: കൂട്ടുകാരിക്ക് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച ശേഷം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൈലാട്ടി ദേവന്‍പൊടിച്ചപാറ എക്കാലിലെ നീതുകൃഷ്ണ (21)യാണ് മരിച്ചത്. നീതുകൃഷ്ണയുടെ വിവാഹം നിശ്ചയിച്ചിരുന്നു. കൂട്ടപ്പുന്ന...

Read more
Page 125 of 530 1 124 125 126 530

Recent Comments

No comments to show.