മകന്റെ മരണത്തിന് പിന്നാലെ അച്ഛനും കടലില്‍ ചാടി മരിച്ചു

കുമ്പള: മകന് പിന്നലെ അച്ഛന്റെയും മരണം. ബംബ്രാണ സ്‌കൂളിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കല്ല്‌കെട്ട് മേസ്ത്രി ലോകേഷ് (52) ആണ് കടലില്‍ ചാടി മരിച്ചത്.മൊബൈല്‍ ഫോണില്‍ ചിലര്‍ക്ക്...

Read more

കാറില്‍ കടത്തിയ 303 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ഹൊസങ്കടി: ഓണാഘോഷം മുന്‍നിര്‍ത്തി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ മദ്യം ഒഴുകുന്നു. മദ്യക്കടത്ത് സംഘത്തെ പിടികൂടാന്‍ മഞ്ചേശ്വരം എക്‌സൈസ് ശക്തമായി രംഗത്തിറങ്ങി.മാരുതി കാറില്‍...

Read more

പ്രാര്‍ത്ഥനകള്‍ വിഫലം; ദോഹയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന തളങ്കര സ്വദേശി മരണത്തിന് കീഴടങ്ങി

തളങ്കര: ഹൃദയാഘാതത്തെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തയോട്ടം നിലച്ച് 25 ദിവസമായി ദോഹയിലെ ആസ്പത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുകയായിരുന്ന കെ.എം.സി.സി നേതാവായ തളങ്കര പടിഞ്ഞാര്‍ സ്വദേശി മരണത്തിന് കീഴടങ്ങി....

Read more

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏര്‍പ്പെടുത്തിയ ആസാദീക്കാ അമൃത് മഹോത്സവം അവാര്‍ഡ് ജില്ലയില്‍ മൂന്നുപേര്‍ക്ക്

കാസര്‍കോട്: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഏര്‍പ്പെടുത്തിയ ആസാദീക്കാ അമൃത് മഹോത്സവം-2023 അവാര്‍ഡ് ജില്ലയില്‍ മൂന്നുപേര്‍ക്ക്. ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സൈഫുദ്ധീന്‍ എംടിപി, കോട്ടിക്കുളം...

Read more

ലഹരിക്കെതിരെ കര്‍ശന നടപടിയുമായി മുന്നേറുന്ന ജില്ലാ പൊലീസ് മേധാവിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍

കാസര്‍കോട്: ലഹരിക്കെതിരെ ശക്തമായ നടപടിയുമായി മുന്നേറുന്ന ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍. നേരത്തെ വയനാട്ടിലെ സേവനകാലത്ത് ലഹരിവിരുദ്ധ...

Read more

എന്‍ഡോസള്‍ഫാന്‍: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: പട്ടികയില്‍ ഉള്‍പ്പെടുത്തി ഒഴിവാക്കപ്പെട്ട 1031 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എന്‍ഡോള്‍ഫാന്‍ ദുരിതബാധിതരടക്കം നിരവധി...

Read more

വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

കുമ്പള: പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവിനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള ഭാസ്‌ക്കര നഗറിലെ ഫോയ്ഡ് ദൂബര്‍ ഡിസൂസ (19)യാണ്...

Read more

ഹൊസങ്കടി ടൗണില്‍ സര്‍വീസ് റോഡില്ല; ദേശീയപാതയില്‍ ഗതാഗതം സ്തംഭിക്കുന്നത് പതിവായി

ഹൊസങ്കടി: ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്നതിനിടെ ഹൊസങ്കടി ടൗണില്‍ സര്‍വീസ് റോഡ് ഇല്ലാത്തത് കാരണം ഗതാഗതം സ്തംഭിക്കുന്നത് പതിവായി.ഇരുവശങ്ങളിലും സര്‍വീസ് റോഡ് സ്ഥാപിക്കാതെയാണ് ഈ ഭാഗത്ത് ദേശീയപാതാ...

Read more

കൊളത്തൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

കുണ്ടംകുഴി: കൊളത്തൂര്‍ അഞ്ചാം മൈലില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. കുണ്ടംകുഴിയിലെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് വരികയായിരുന്നവര്‍ സഞ്ചരിച്ച പാണ്ടിക്കണ്ടത്തെ കാറും കുണ്ടംകുഴി...

Read more

കാറില്‍ കടത്തിയ 72 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

ഹൊസങ്കടി: ഓണാഘോഷത്തിന് മുന്നോടിയായി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് മദ്യമൊഴുകുന്നു. കാറില്‍ കടത്തുകയായിരുന്ന 72 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവും 24,500 രൂപയുമായി അജാനൂര്‍ സ്വദേശിയെ മഞ്ചേശ്വരം...

Read more
Page 123 of 530 1 122 123 124 530

Recent Comments

No comments to show.