പള്ളങ്കോട് യൂസുഫ് ഹാജി അന്തരിച്ചു

പള്ളങ്കോട്: മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാവും മുന്‍ പത്രവിതരണക്കാരനുമായിരുന്ന പള്ളങ്കോട് മോരങ്ങാനത്തെ യൂസുഫ് ഹാജി (80) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പള്ളങ്കോടിന്റെ സമസ്ത മേഖലകളിലും സജീവമായിരുന്നു....

Read more

മാഹിന്‍ കുന്നിലിന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരം

കാസര്‍കോട്: ചാരിറ്റിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്ന ഏജന്‍സികള്‍ക്കും സര്‍പ്ലസ് ഭക്ഷണം വിതരണം ചെയ്യുന്നവര്‍ക്കുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഇന്ത്യന്‍ ഫുഡ് ഷെയറിംഗ് അലയന്‍സ്...

Read more

മോട്ടോര്‍ വാഹന വകുപ്പ് കുമ്പള കെ.എസ്.ടി.പി. റോഡിലും ക്യാമറ സ്ഥാപിച്ചു

കുമ്പള: റോഡ് വികസിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന നിയമലംഘനങ്ങള്‍ പിടികൂടാന്‍ കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി. റോഡിലും ക്യാമറകള്‍ സ്ഥാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്. കുമ്പള ടൗണിന് സമീപത്തായാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.ജില്ലയില്‍ മാത്രം...

Read more

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശിക്ക് 32 വര്‍ഷം കഠിനതടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അസം സ്വദേശിക്ക് കോടതി 32 വര്‍ഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ചു.നീലേശ്വരം ചായ്യോത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍...

Read more

ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചു; പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

ബദിയടുക്ക: ബസ് യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മര്‍ദ്ദിച്ചു. ഇതോടെ ബസില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍...

Read more

നിരവധി ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി

കാസര്‍കോട്: നിരവധി ലഹരിക്കടത്ത് കേസുകളില്‍ പ്രതിയായ യുവാവിനെതിരെ വിദ്യാനഗര്‍ പൊലീസ് കാപ്പ ചുമത്തി. ചെങ്കള സ്വദേശിയും പൊവ്വല്‍ എല്‍.ബി.എസ് കോളേജിന് സമീപം ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്ദുല്‍മുനവ്വര്‍ എന്ന...

Read more

വീടിന്റെ വാതില്‍ തള്ളിനീക്കി 10 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

ഹൊസങ്കടി: വീടിന്റെ വാതില്‍ തള്ളി നീക്കി പത്ത് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മജിര്‍പ്പള്ളം നിരോളിഗെയിലെ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അബ്ദുല്‍ ഖാദറിന്റെ വീടിനോട്...

Read more

ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം: നിരവധി പേര്‍ കസ്റ്റഡിയില്‍; കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ പാളത്തില്‍ പരിശോധന ശക്തമാക്കി

കാസര്‍കോട്: കാഞ്ഞങ്ങാട്ട് തിങ്കളാഴ്ച വൈകിട്ട് ട്രെയിനിന് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ സംശയിക്കപ്പെടുന്നവരടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ...

Read more

ചൂരിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയില്‍; ഒളിവില്‍ പോയ നാല് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി

കാസര്‍കോട്: സ്വര്‍ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവിനെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചൂരിയിലെ ഗള്‍ഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ജാബിറിനെ...

Read more

ബൈക്കില്‍ കടത്തിയ മദ്യം പിടിച്ചു

കുമ്പള: ബൈക്കില്‍ കടത്തിയ 13 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി ധര്‍മ്മത്തടുക്ക വിഷ്ണു നഗറിലെ ശിവപ്രസാദ് (43) നെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക്...

Read more
Page 119 of 530 1 118 119 120 530

Recent Comments

No comments to show.