കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം നേടിത്തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരെ കബളിപ്പിച്ചു; ഉപ്പള സ്വദേശി കര്‍ണാടകയില്‍ പിടിയില്‍

പുത്തൂര്‍: കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുക്കുന്നത് പതിവാക്കിയ കാസര്‍കോട് ഉപ്പള...

Read more

കാര്‍ അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ എസ്.ഐ. ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം

കുമ്പള: പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ നടപടി. അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി...

Read more

തിരുവോണാഘോഷത്തിന് നാടൊരുങ്ങി

കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും സന്ദേശമുയര്‍ത്തി നാളെ നാടെങ്ങും തിരുവോണം ആഘോഷിക്കും. തിരുവോണത്തെ വരവേല്‍ക്കാന്‍ എങ്ങും തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇന്ന് ഉത്രാടം. ഒരാഴ്ചമുമ്പ് തന്നെ ഓണച്ചന്തകള്‍ സജീവമായിരുന്നുവെങ്കിലും...

Read more

നവവരന്‍ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: മൂന്ന് മാസം മുമ്പ് വിവാഹിതനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് ഇടവുങ്കാല്‍ മാണി ഹൗസില്‍ കീര്‍ത്തേശ് (36)ആണ് മരിച്ചത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്നു....

Read more

പള്ളി കോംപൗണ്ടില്‍ നിര്‍ത്തിയിട്ട അധ്യാപകരുടെ രണ്ട് ബൈക്കുകള്‍ കത്തിച്ച നിലയില്‍

കാസര്‍കോട്: തളങ്കര പള്ളിക്കാലില്‍ പള്ളിയുടെ കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ കത്തിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബൈക്കുകളിലൊന്ന് പൂര്‍ണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ കാസര്‍കോട് പൊലീസ് സംഭവത്തില്‍...

Read more

വീട് കുത്തിത്തുറന്ന് ഏഴരപ്പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

കാസര്‍കോട്: വീട് കുത്തിത്തുറന്ന് ഏഴരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. ഹൊന്നമൂലയിലെ അനില്‍കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഇന്നലെ വീട് പൂട്ടി പുറത്തുപോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് വീട്...

Read more

അപകടം പതിവായ കട്ടത്തടുക്കയില്‍ വാഹനങ്ങളുടെ വേഗത കുറക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ബദിയടുക്ക: ഇടയ്ക്കിടെ അപകടമുണ്ടാകുന്ന കട്ടത്തടുക്ക ജംഗ്ഷനില്‍ വാഹനങ്ങളുടെ വേഗത കുറക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.പെര്‍ള, സീതാംഗോളി, ആരിക്കാടി, അംഗഡിമുഗര്‍, പെര്‍മുദെ ഭാഗങ്ങളിലേക്ക് ദിനേന നിരവധി ബസുകള്‍...

Read more

പൊലീസ് പിന്തുടരുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞു; വിദ്യാര്‍ത്ഥിക്ക് ഗുരുതരം

കട്ടത്തടുക്ക: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അംഗഡിമുഗര്‍ ഹയര്‍ സെക്കണ്ടറി...

Read more

ചാല ബി.എഡ് സെന്ററില്‍ പ്രവേശനം പുന:രാരംഭിക്കണമെന്ന് ഹൈക്കോടതി; ഹൈക്കോടതി നിര്‍ദ്ദേശം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ ഹര്‍ജിയില്‍

കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ വിദ്യാനഗര്‍ ചാലയില്‍ പ്രവര്‍ത്തിക്കുന്ന ബി.എഡ് സെന്ററില്‍ പ്രവേശനം നിര്‍ത്തിവെച്ച വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. പ്രവേശനം പുന:രാരംഭിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്‍.എ. നെല്ലിക്കുന്ന്...

Read more

അസുഖം മൂലം അന്തരിച്ചു

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന അംഗന്‍വാടി ഹെല്‍പ്പര്‍ മരിച്ചു. കന്യപ്പാടിക്ക് സമീപം ദേവര്‍മെട്ടു അംഗന്‍വാടി ഹെല്‍പ്പറും പരേതരായ സംക്രന്തി- മാണിക്കം ദമ്പതികളുടെ മകളുമായ ലീലാവതി(52)യാണ് മരിച്ചത്. അവിവാഹിതയാണ്....

Read more
Page 117 of 530 1 116 117 118 530

Recent Comments

No comments to show.