ബായാറില്‍ തെരുവ് പട്ടിയുടെ പരാക്രമത്തില്‍ മൂന്ന് പേര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റു

ബായാര്‍: ബായാറില്‍ തെരുവ് പട്ടിയുടെ പരാക്രമത്തില്‍ മൂന്ന് പേര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്ക് കടിയേറ്റു. ബായാര്‍ സജിങ്കിലാണ് തെരുവ് പട്ടിയുടെ പരാക്രമം. വഴിനടന്നു പോകുകയായിരുന്ന രണ്ട് സ്ത്രീകളെ അക്രമിക്കുകയും...

Read more

സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക്; കെ. നീലകണ്ഠന്‍ വീണ്ടും വൈസ് പ്രസിഡണ്ട്

കാസര്‍കോട്: തുടര്‍ച്ചയായ നിയമ പോരാട്ടത്തിനൊടുവില്‍ സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് ഭരണം യു.ഡി.എഫിന്. നാല് വര്‍ഷം കാലാവധി നിലനില്‍ക്കെ എല്‍. ഡി.എഫ് സര്‍ക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലാക്കിയിരുന്നു....

Read more

കുമ്പളയില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കുമ്പള: വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ സ്ഥാപിച്ച ഡിവൈഡറിലിടിച്ചു മറിഞ്ഞു. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കുമ്പളയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ കോളേജ്...

Read more

വടക്കിന്റെ ഓരോ വാക്കിനും നൃത്തം വെയ്ക്കുന്ന സൗന്ദര്യം -പ്രൊഫ. കെ.പി. ജയരാജന്‍

തളങ്കര: വടക്കിന്റെ ഓരോ വാക്കും നൃത്തം വെയ്ക്കുന്നവയാണെന്നും അത്രമാത്രം സൗന്ദര്യം അവയ്ക്കുണ്ടെന്നും പ്രഭാഷകനും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളറുമായ പ്രൊഫ. കെ.പി ജയരാജന്‍ പറഞ്ഞു....

Read more

മരത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ബെളിഞ്ച സ്വദേശി മരിച്ചു

ബദിയടുക്ക: മരത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബെളിഞ്ച സ്വദേശി മരിച്ചു. ബെളിഞ്ച മിത്തജാലെയിലെ കൊറഗയുടെയും സീതയുടെയും മകന്‍ രാഘവന്‍(43) ആണ് മരിച്ചത്. രാഘവന്‍...

Read more

ഉപ്പള ഹിദായത്ത് നഗറില്‍ പൊലീസ് സംഘത്തെ അക്രമിച്ച കേസില്‍ ജില്ലാ പഞ്ചായത്തംഗം അറസ്റ്റില്‍

ഉപ്പള: ഉപ്പള ഹിദായത്ത് നഗറില്‍ പൊലീസ് സംഘത്തെ അക്രമിച്ച കേസില്‍ ജില്ലാപഞ്ചായത്തംഗവും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ ഉപ്പള ഹിദായത്ത് ബസാറിലെ ഗോള്‍ഡന്‍ റഹ്്മാനെ(34) മഞ്ചേശ്വരം പൊലീസ്...

Read more

തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് പാചകത്തൊഴിലാളി മരിച്ചു

ഉദുമ: തീവണ്ടിയില്‍ നിന്ന് തെറിച്ചു വീണ് പാചക തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ പേരോലിലെ തെക്കേടത്ത് കിഴക്കേ വീട്ടില്‍ കെ.എം.സുരേഷ് (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്...

Read more

ബന്തിയോട് കടയിലെ കവര്‍ച്ച; യുവാവ് അറസ്റ്റില്‍

ബന്തിയോട്: ബന്തിയോട്ടെ പലചരക്ക് കടയില്‍ കവര്‍ച്ച നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബന്തിയോട് സ്വദേശി കാസിമി(36)നെയാണ് കുമ്പള എസ്.ഐ. വി.കെ. അനീഷും സംഘവും അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച...

Read more

ഹൊസങ്കടിയിലെ ബേക്കറി കവര്‍ച്ച: വിഗ്രഹ കവര്‍ച്ചാ കേസിലെ പ്രതി അറസ്റ്റില്‍

ഹൊസങ്കടി: ഹൊസങ്കടിയിലെ ബേക്കറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ വിഗ്രഹ കവര്‍ച്ചാ കേസിലെ പ്രതി അറസ്റ്റില്‍.ഹൊസങ്കടി കടമ്പാറിലെ ലക്ഷ്മീഷ ഭണ്ഡാരി (42) ആണ് അറസ്റ്റിലായത്.ശനിയാഴ്ച്ച പുലര്‍ച്ചെ ഹൊസങ്കടിയിലെ അയ്യങ്കാര്‍...

Read more

ഉപ്പള ഹിദായത്ത് നഗറില്‍ പൊലീസിന് നേരെ അക്രമം; എസ്.ഐക്ക് പരിക്ക്, അഞ്ചുപേര്‍ക്കെതിരെ കേസ്

ഉപ്പള: മഞ്ചേശ്വരം, ഉപ്പള ഭാഗങ്ങളില്‍ പൊലീസിന് നേരെ ഗുണ്ടാസംഘങ്ങളുടെ അക്രമം വര്‍ധിക്കുന്നു. ഉപ്പള ഹിദായത്ത് നഗറില്‍ പൊലീസിന് നേരെ അക്രമമുണ്ടായി. എസ്.ഐയുടെ കൈയെല്ല് ഒടിഞ്ഞു. സംഭവത്തില്‍ അഞ്ച്...

Read more
Page 114 of 530 1 113 114 115 530

Recent Comments

No comments to show.