പൊലീസിനെ വെല്ലുവിളിച്ച് ഒളയത്ത് വീണ്ടും മണല്‍ കടത്ത്; എട്ട് അനധികൃത കടവുകളും ആറ് തോണികളും നശിപ്പിച്ചു

കുമ്പള: പൊലീസിനെ വെല്ലുവിളിച്ച് ഒളയത്ത് വീണ്ടും മണല്‍ കടത്ത്. എട്ട് അനധികൃത കടവുകളും ആറ് തോണികളും പൊലീസ് തകര്‍ത്തു. കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാകരന്‍, കുമ്പള എസ്.ഐ....

Read more

ബെദിരംപള്ളയില്‍ അധ്യാപകന്റെ വീട്ടില്‍ മോഷണം

ബദിയടുക്ക: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കവര്‍ച്ചകള്‍ പതിവാകുന്നു. ഒരാഴ്ചക്കിടെ മൂന്ന് കവര്‍ച്ചാക്കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായ അബ്ദുല്‍...

Read more

വകുപ്പ് മന്ത്രിക്ക് ആറ് പ്രാവശ്യം നിവേദനം നല്‍കിയിട്ടും റോഡ് നന്നാക്കിയില്ല; വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം

പൈവളിഗെ: ആറ് പ്രാവശ്യം വകുപ്പ് മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. നാട്ടുകാര്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചു. പൈവളിഗെ മാസ്തി ഗുമേരി ഗുരുഡപദവ് പൊതുമരാമത്ത്...

Read more

നാല് കേസുകളില്‍ വാറണ്ടുള്ള യുവാവ് അറസ്റ്റില്‍

കാസര്‍കോട്: നാല് കേസുകളില്‍ വാറണ്ടുണ്ടായിരുന്ന യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലങ്കൈ എ.എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന അബ്ദുല്‍ജംഷീദി(28)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെ വീടുവളഞ്ഞ്...

Read more

കുബനൂരിലും പച്ചമ്പളയിലും നിരവധി കടകളില്‍ കവര്‍ച്ച

ബന്തിയോട്: കുബനൂരിലും പച്ചമ്പളയിലും നിരവധി കടകളില്‍ കവര്‍ച്ച. 15,000 രൂപയും സിഗറ്റുകളും മോഷണം പോയി. കുബനൂരില്‍ മൂന്ന് കടകളില്‍ ഷട്ടറുകളുടെ പൂട്ട് തകര്‍ത്താണ് 11,000 രൂപയും സിഗരറ്റുകളും...

Read more

ജെ.സി.ഐ കാസര്‍കോട് വാരാഘോഷം; രക്തദാന ക്യാമ്പ് നടത്തി

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ 15 വരെ 'ജൈത്ര' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജെ.സി.ഐ വാരാഘോഷത്തിന് തുടക്കം കുറിച്ചു. അംഗങ്ങള്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ ബ്ലഡ് ബാങ്കിലേക്ക്...

Read more

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നിരാഹാര സത്യാഗ്രഹം തുടങ്ങി

കാസര്‍കോട്: മൗനത്തിലായ പ്രധാനമന്ത്രിയെ മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസപ്രമേയത്തിലൂടെ വാ തുറപ്പിക്കാന്‍ ഇന്ത്യ മുന്നണിക്കായെങ്കില്‍ 2024ലെ തിരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനും ഇന്ത്യ മുന്നണിക്കാകുമെന്ന് എ.ഐ.സി.സി സംഘടന...

Read more

മര്‍ച്ചന്റ്‌സ് ട്രോഫി ചെസ്സിന് തുടക്കമായി

കാസര്‍കോട്: സംസ്ഥാന ചെസ്സ് ടെക്‌നിക്കല്‍ കമ്മിറ്റിയും കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന കാസര്‍കോട് മര്‍ച്ചന്റ്‌സ് ട്രോഫി കേരള സംസ്ഥാന അണ്ടര്‍ 19 ഓപ്പണ്‍ ആന്റ് ഗേള്‍സ്...

Read more

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്ററി കമ്മിറ്റിക്ക് ടൂറിസം ഫ്രറ്റേര്‍ണിറ്റി നിവേദനം നല്‍കി

ബേക്കല്‍: ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പഠിക്കുന്നതിനും ചര്‍ച്ച നടത്തുന്നതിനുമായി എത്തിയ ടൂറിസം, ഗതാഗത, സാംസ്‌കാരിക വികസനകാര്യ പാര്‍ലമെന്ററി സമിതി ചെയര്‍മാന്‍ വി. വിജയസായി റെഡ്ഡിക്ക് ബേക്കല്‍ ടൂറിസം...

Read more

ഉദുമ സ്വദേശിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ഉദുമ: ബ്യൂട്ടീഷ്യയായിരുന്ന ഉദുമ സ്വദേശിനിയെ കാഞ്ഞങ്ങാട്ടെ ലോഡ്ജ് മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബോവിക്കാനത്തെ സതീഷ് ഭാസ്‌ക്കറി(38)നെതിരെയാണ് പൊലീസ്...

Read more
Page 112 of 530 1 111 112 113 530

Recent Comments

No comments to show.