എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു

നീര്‍ച്ചാല്‍: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു. കടംബളയിലെ പരേതനായ കെ.എം.ജലീലിന്റെയും മറോയമ്മയുടെയും മകള്‍ മുഹ്‌സിന(27)യാണ് മരിച്ചത്. ജന്മനാ ശരീര വളര്‍ച്ച മുരടിച്ച് ചികിത്സയിലായിരുന്നു. ബദിയടുക്ക പഞ്ചായത്ത് 16-ാം...

Read more

മഞ്ചേശ്വരം മാടയില്‍ കാറിടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം മാടയില്‍ കാറിടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. മാട ക്ഷേത്രത്തിന് സമീപത്തെ രഘുനാഥ- ലക്ഷ്മി ദമ്പതികളുടെ മകനും മംഗളൂരുവിലെ നിട്ടെ കോളേജിലെ...

Read more

അധ്യാപകന്റെ വീട്ടിലെ കവര്‍ച്ചാശ്രമം; മോഷ്ടാക്കള്‍ സഞ്ചരിച്ച കാറിനെക്കുറിച്ച് സൂചന

ബദിയടുക്ക: കാസര്‍കോട്ടെ അധ്യാപകന്റെ പെര്‍ള ബെദിരംപള്ളയിലെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പൊലീസ് അന്വേഷണം തുടരുന്നു. കാസര്‍കോട് ഗവ. ഹൈസ്‌കൂളിലെ സാമൂഹ്യവിഭാഗം അധ്യാപകനായ റഹ്മാന്റെ വീട്ടില്‍...

Read more

‘ഡ്രൈവിംഗ് ടെസ്റ്റ് വേഗത്തില്‍ നടത്താന്‍ നടപടി വേണം’

കാസര്‍കോട്: ഡ്രൈവിംഗ് ടെസ്റ്റ് വേഗത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് താലൂക്കിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നല്‍കി. ലേണേഴ്‌സ് ലൈസന്‍സ് വേഗത്തില്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു....

Read more

കാസര്‍കോട് ഉപജില്ലാ കായികമേള; ജി.എച്ച്.എസ്.എസ്. ബന്തടുക്ക ജേതാക്കള്‍

വിദ്യാനഗര്‍: ജി.എച്ച്.എസ്.എസ്. ആലംപാടിയുടെ ആതിഥേയത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന കാസര്‍കോട് ഉപജില്ലാ കായികമേള സമാപിച്ചു.ബന്തടുക്ക ജി.എച്ച്.എസ്.എസ്. ജേതാക്കളായി. 233 പോയിന്റ് നേടിയാണ് ബന്തടുക്ക...

Read more

കാസര്‍കോട് നഗരസഭയുടെ ആദ്യ ഹെല്‍ത്ത് വെല്‍നസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭ സമ്പൂര്‍ണ്ണ ആരോഗ്യം ലക്ഷ്യം വെച്ച് ദേശീയ ആരോഗ്യ മിഷന്റെ സഹായത്തോടെ നഗര ആരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ നടപ്പിലാക്കുന്ന ഹെല്‍ത്ത് വെല്‍നസ് സെന്ററിന്റെ ആദ്യ...

Read more

പാടിയും പറഞ്ഞും ഡയറ്റ്; ഓര്‍മ്മകളില്‍ നിറഞ്ഞ് ഉബൈദ്

കാസര്‍കോട്: മായിപ്പാടി ഡയറ്റിലെ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ ടി. ഉബൈദിനെ പരിചയപ്പെടുത്തിയും ഉബൈദിന്റെ ഗാനങ്ങളും കവിതകളും ചൊല്ലി കേള്‍പ്പിച്ചും കാസര്‍കോട് സാഹിത്യവേദിയുടെ ഉബൈദ് ദിനാചരണം.കവി ടി. ഉബൈദ്...

Read more

ഓണ്‍ലൈന്‍ കെണിയില്‍ കുടുങ്ങി പലര്‍ക്കും നഷ്ടമായത് ലക്ഷങ്ങള്‍; കരുതിയിരിക്കണം തട്ടിപ്പിനെ

ബദിയടുക്ക: ദിവസേന നിരവധി തട്ടിപ്പിന്റെ വാര്‍ത്തകള്‍ പുറത്ത് വരികയും ഇതേ കുറിച്ച് എത്ര തവണ ബോധവല്‍ക്കരണം നടത്തുകയും ചെയ്താലും ഓണ്‍ലൈന്‍ പരസ്യത്തിലൂടെയും മറ്റുമുള്ള മോഹന വാഗ്ദാനങ്ങളിലെ കെണിയില്‍...

Read more

നീലേശ്വരത്ത് യുവാവിനെ തലക്കടിച്ച് വീഴ്ത്തി മുക്കിക്കൊന്ന കേസില്‍ അന്തിമവാദം പൂര്‍ത്തിയായി

കാസര്‍കോട്: നീലേശ്വരത്ത് യുവാവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ അന്തിമവാദം...

Read more

ചൂരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് യുവാക്കളെ പരിക്കേല്‍പ്പിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്

കാസര്‍കോട്: ചൂരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ കാറോടിച്ച യുവാവിനെതിരെ കാസര്‍കോട് പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബുധനാഴ്ച രാത്രിയാണ്...

Read more
Page 101 of 530 1 100 101 102 530

Recent Comments

No comments to show.