കര്‍ഷകര്‍ക്ക് സഹായം ഉറപ്പു വരുത്തണം

കാലവര്‍ഷം തുടങ്ങിയതോടെ കവുങ്ങ് കര്‍ഷകരും നേന്ത്രവാഴക്കര്‍ഷകരും വലിയ ദുരിതത്തില്‍ അകപ്പെട്ടിരിക്കുകയാണ്. കാലവര്‍ഷക്കാലത്ത് കവുങ്ങില്‍ കണ്ടുവരുന്ന മഹാളിരോഗമാണ് അവരെ ദുരിതത്തിലാക്കിയത്. അടക്കക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും മഹാളിരോഗത്തെ തുടര്‍ന്ന്...

Read more

കലക്ടര്‍ക്ക് സ്വാഗതം; ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്‍കണം

കാസര്‍കോടിന്റെ മണ്ണിലേക്ക് ഒരു വനിതാ കലക്ടര്‍ എത്തിയിരിക്കുന്നു. ജില്ലയില്‍ ആദ്യമായാണ് ഒരു വനിതാ കലക്ടര്‍ ഭരണ സിരാകേന്ദ്രത്തിലെത്തുന്നത്. എഞ്ചിനീയറിംഗ് പഠിച്ചിറങ്ങും മുമ്പേ രാജ്യത്തെ രണ്ട് വന്‍കിട കമ്പനികളില്‍...

Read more

അപകടക്കെണിയൊരുക്കി ഓണ്‍ലൈന്‍ ഗെയിമുകള്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ തിരുവനന്തപുരത്തെ ഒരു ഡിഗ്രി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത് രണ്ട് മാസം മുമ്പാണ്. കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത് കഴിഞ്ഞ ദിവസമാണ്....

Read more

കരുതിയിരിക്കണം സിക്ക വൈറസിനെയും

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ കൊതുകുകള്‍ പരത്തുന്ന സിക്ക എന്ന വൈറസ് കൂടി സംസ്ഥാനത്ത് കണ്ടെത്തിയിരിക്കയാണ്. തിരുവനന്തപുരത്ത് സ്വകാര്യആസ്പത്രിയില്‍ ചികിത്സയിലുള്ള പാറശ്ശാല സ്വദേശിനിയായ 24കാരിയിലാണ് വൈറസ് സ്ഥിരീകരിച്ചത്....

Read more

ഇനിയും ജാഗ്രത വേണം

കോവിഡിന്റെ രണ്ടാം ഘട്ടം തുടരുമ്പോള്‍ രാജ്യത്ത് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോഴും കേരളത്തില്‍ ടി.പി.ആര്‍. നിരക്ക് 10 ശതമാനത്തിന് താഴേക്ക് കൊണ്ടുവരാനായിട്ടില്ല. കഴിഞ്ഞ ദിവസം 15600 പേര്‍ക്ക് പുതുതായി...

Read more

പ്രവാസികളുടെ ആശങ്ക; കേന്ദ്ര ഇടപെടല്‍ വേണം

കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ എത്തിയ പ്രവാസികള്‍ക്ക് മടങ്ങിപ്പോകാന്‍ സാധിക്കാതായതോടെ അവരുടെ തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക വര്‍ധിച്ചു കൊണ്ടിരിക്കയാണ്. ഓരോ ഗള്‍ഫ് രാജ്യങ്ങളും അവരുടെ രാജ്യത്തേക്കുള്ള വിമാനങ്ങള്‍ക്ക്...

Read more

കടലിന്റെ മക്കളുടെ കണ്ണീര്‍

കാസര്‍കോട് ജില്ലയെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് കഴിഞ്ഞദിവസമുണ്ടായത്. കീഴൂര്‍ അഴിമുഖത്ത് ഫൈബര്‍ തോണി തിരയില്‍പെട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ മത്സ്യബന്ധനത്തിനുപോയ തോണി ശക്തമായ തിരമാലയില്‍പെട്ട്...

Read more

ഗള്‍ഫില്‍ മരണപ്പെട്ട മലയാളികള്‍ക്കും സഹായ ധനം ലഭ്യമാക്കണം

കോവിഡില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടി കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും മരിച്ചവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിരിക്കുകയാണ്. കേരളത്തില്‍ ഔദ്യോഗിക രേഖയില്‍ കാണിച്ചിട്ടുള്ളതിനേക്കാള്‍...

Read more

പാചകവാതകത്തിന്റെ പേരിലും കൊള്ള

പെട്രോളിന്റെയും ഡീസലിന്റെയും പേരില്‍ ജനങ്ങളുടെ തലയില്‍ വലിയ ഭാരം കയറ്റി വെച്ചുകൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന്റെ വിലയും കുത്തനെ വര്‍ധിപ്പിച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പാചക വാതകത്തിന് വര്‍ധിപ്പിച്ചത്...

Read more

വന്യമൃഗങ്ങളുടെ ആക്രമം; നടപടി കര്‍ശനമാക്കണം

കഴിഞ്ഞ ദിവസം പാണത്തൂര്‍ പരിയാരത്ത് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലിറങ്ങി നിരവധി കര്‍ഷകരുടെ തെങ്ങുകളും വാഴകളും നശിപ്പിച്ചു. വീടുകള്‍ക്ക് 25 മീറ്റര്‍ മാത്രം അകലെയെത്തിയ ആനക്കൂട്ടം കുലക്കാറായ 300 ഓളം...

Read more
Page 55 of 74 1 54 55 56 74

Recent Comments

No comments to show.