റിയാസ് മൗലവി വധക്കേസ്;
അന്തിമവാദം 24ലേക്ക് മാറ്റി
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിലെ അന്തിമവാദം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആഗസ്ത് 24ലേക്ക് മാറ്റി....