Utharadesam

Utharadesam

കാസര്‍കോട്ട് നിന്ന് 15 ലക്ഷത്തോളം രൂപയുടെ അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്ട് നിന്ന് 15 ലക്ഷത്തോളം രൂപയുടെ അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് കടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് മജലിലെ സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷത്തോളം രൂപയുടെ അസംസ്‌കൃത ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ച് കടത്തിയ കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസാം സ്വദേശി ഷെഫീക്കുള്‍...

ബാങ്കോട് ടൈഗേഴ്‌സ് ജേതാക്കള്‍

ബാങ്കോട് ടൈഗേഴ്‌സ് ജേതാക്കള്‍

ദുബായ്: ഡിഫെന്‍സ് ബാങ്കോട് ഇന്റര്‍നാഷണല്‍ ദുബായ് ഖിസൈസ് വൂഡ്‌ലം സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രണ്ടാമത് ബാങ്കോട് പ്രീമിയര്‍ ലീഗില്‍ ഡി.ബി ടൈഗേഴ്‌സ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബാങ്കോടിയന്‍സ്...

ജില്ലക്ക് വേണം കൂടുതല്‍ വ്യായാമ കേന്ദ്രങ്ങള്‍

കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ വ്യായമകേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്. ഭൂരിഭാഗം ആളുകളും വ്യായാമശീലം ഇല്ലാത്തവരാണ്. ഇതിന് പുറമെ പല തരത്തിലുള്ള രോഗങ്ങളും കീഴ്‌പ്പെടുത്തുന്നു. അനാരോഗ്യകരമായ ജീവിത ശൈലിയാണ്...

അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അവിവാഹിതരായ സ്ത്രീകള്‍ക്കും നിയമപരമായ ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് സുപ്രീംകോടതി. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കാമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്...

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി; പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ ഇന്ന് സീല്‍ ചെയ്യും

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി; പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ ഇന്ന് സീല്‍ ചെയ്യും

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. യു.എ.പി.എ നിയമനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ എസ്.പിമാര്‍ക്കും...

നാക് റാങ്കിംഗ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് എ ഗ്രേഡ്

കാസര്‍കോട്: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിങ്ങില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്ര നേട്ടം. കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വ്വകലാശാല...

റഫി മഹല്‍ കവി പി. സീതിക്കുഞ്ഞിയുടെ 46-ാം ചരമ വാര്‍ഷികം ആചരിച്ചു

റഫി മഹല്‍ കവി പി. സീതിക്കുഞ്ഞിയുടെ 46-ാം ചരമ വാര്‍ഷികം ആചരിച്ചു

തളങ്കര: മാണിക്യമാല എന്ന കൃതിയുടെ കര്‍ത്താവും അധ്യാപകനും ടി. ഉബൈദ് സാഹിബിന്റെ സമശീര്‍ഷനുമായ പി. സീതിക്കുഞ്ഞി മാസ്റ്ററുടെ 46-ാം ചരമ വാര്‍ഷികം റഫി മഹലില്‍ ആചരിച്ചു. കവിയും...

ആനക്കല്ലില്‍ സുരക്ഷാ തൂണുകള്‍ സ്ഥാപിച്ചു; അപകട ഭീഷണിക്ക് പരിഹാരമായി

ആനക്കല്ലില്‍ സുരക്ഷാ തൂണുകള്‍ സ്ഥാപിച്ചു; അപകട ഭീഷണിക്ക് പരിഹാരമായി

പടുപ്പ്: റോഡരികില്‍ കൈവരി ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ കൂടുന്നതായുള്ള പരാതിക്ക് പരിഹാരമായി സുരക്ഷയൊരുക്കി. ബന്തടുക്ക-പൊയിനാച്ചി റൂട്ടില്‍ ആനക്കല്ലിലാണ് റോഡരികിലായി 16 സുരക്ഷാ തൂണുകള്‍ സ്ഥാപിച്ചത്. റോഡരികിനോട് ചേര്‍ന്നുള്ള താഴ്ചയിലേക്ക്...

വേറിട്ട പരിപാടികളുമായി ലോക വിനോദ സഞ്ചാര ദിനാഘോഷം

വേറിട്ട പരിപാടികളുമായി ലോക വിനോദ സഞ്ചാര ദിനാഘോഷം

കാസര്‍കോട്: ലോക വിനോദസഞ്ചാര ദിനത്തില്‍ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെ കേരള ടൂറിസം വകുപ്പ് അംഗീകൃത ഗൈഡ് നിര്‍മ്മേഷ് കുമാറിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍...

ടൂറിസം ദിനത്തില്‍ എല്ലാം മറന്ന് അവര്‍ അറബിക്കടലിന്‍ തീരത്ത് ഒത്തുകൂടി

ടൂറിസം ദിനത്തില്‍ എല്ലാം മറന്ന് അവര്‍ അറബിക്കടലിന്‍ തീരത്ത് ഒത്തുകൂടി

പള്ളിക്കര: 83 വയസ്സുള്ള ദേവേട്ടനും പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ മറ്റ് അന്തേവാസികളും മനസില്‍ സൂക്ഷിക്കും ഈ ടൂറിസം ദിനം.ജീവിതത്തില്‍ എന്നോ നഷ്ടമായെന്ന് കരുതിയ സന്തോഷത്തിന്റെ നിമിഷങ്ങള്‍ അവര്‍...

Page 865 of 945 1 864 865 866 945

Recent Comments

No comments to show.